ലാൽജോസിന്റെ പുള്ളിപുലിയായി ഷിജു .....
1996ൽ G .വെങ്കിടേഷ് സംവിധാനം ചെയ്ത "മഹാപ്രഭു" എന്നാ തമിഴ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ആയിരുന്നു ഷിജുവിന്റെ സിനിമ അരങ്ങേറ്റം. ഈ ചിത്രം ശ്രദിക്കപെട്ടതോടുകൂടി തമിഴിൽ കൂടുതൽ അവസരങ്ങൾ വന്നു. തുടർന്ന് കോടി രാമകൃഷ്ണ സംവിധാനം ചെയ്ത "ദേവി" എന്ന ചിത്രത്തിലൂടെ തെലുഘ് ലും അരങ്ങേറിയ ഷിജു അവിടെ 6 ചിത്രങ്ങളിൽ കൂടി അഭിനയിച്ചു.
" മഴവിൽ കൂടാരം " ആണ് ആദ്യ മലയാള ചിത്രം.പിന്നീട് 1996ൽ തന്നെ പുറത്തിറങ്ങിയ "ഇഷ്ടമാണ് നൂറുവട്ടം" എന്ന ചിത്രത്തിൽ നായകനായി . ഒരുപാടു പുതിയ താരങ്ങൾ അണിനിരന്ന ചിത്രത്തിലെ പാട്ടുകൾ എല്ലാം ഹിറ്റ്* ആയിരുന്നു. അതോടെ ഷിജു മലയാളത്തിലും തിരക്കുള്ള താരമായി. കാവ്യാ മാധവന്റെ നായകനായി "മഴമേഘപ്രാവുകൾ" മമൂട്ടി യുടെ കൂടെ " സിദ്ധാർത്ഥ" , ദിലീപ് + ചാക്കോച്ചൻ ടീമിന്റെ " ദോസ്ത് ", കൂടാതെ വാചാലം , കാലചക്രം , തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. Rajesh Touchriver സംവിധാനം ചെയ്ത " In Name Of Buddha " എന്ന ചിത്രത്തിലെ കഥാപാത്രം ആ ചിത്രത്തോടൊപ്പം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപെട്ടു . തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിന്ന ഷിജു മലയാളം സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു.
എന്നാൽ ഇപ്പോൾ " കമ്മത്ത് & കമ്മത്ത് ", "സൌണ്ട് തോമ " എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായാതോടുകൂടി നിരവധി അവസരങ്ങളാണ് ഷിജുവിനെ തേടിയെതിയിരിക്കുനത്. ഇതിൽ പ്രധാനം " ഇമ്മാനുവൽ" നു ശേഷം ലാൽ ജോസ് സംവിധാനം ചെയുന്ന ചാക്കോച്ചൻ പ്രധാന കഥാപാത്രമാകുന്ന " പുള്ളിപുലികളും ആട്ടിന്കുട്ടിയും " എന്ന ചിത്രമാണ്* , ചിത്രത്തിൽ ചാക്കോച്ചന്റെ 3 സഹോദരന്മാരിൽ ഒരാളായാണ് ഷിജു അഭിനയിക്കുനത്. ഒരു പാട് അഭിനയ സാദ്യത ഉള്ള ഒരു കഥാപാത്രമാണ് ഇത്. സിന്ധു രാജ് ആഉ ചിത്രത്തിന്റെ രചന നിർവഹിക്കുനത്. മെയ്* 18 നു ഷൂട്ട്* തുടങ്ങുന്ന ചിത്രം ഓഗസ്റ്റിൽ തിയേറ്ററിൽ എത്തും.വിജി തമ്പിയുടെ ദിലീപ് ചിത്രമായ " നാടോടി മന്നൻ" ഷിജുവിന്റെ തായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.
Sponsored Links ::::::::::::::::::::Remove adverts | |
A child is like a butterfly in the wind. Some can fly higher than others.
But each one flies the best it can. Why compare one against the other? Each one is unique, special and beautiful.
rajanikanth amithab bachan MGR shivaji ganeshan mammootty onnum illatha list...enthonnu list aanithu.... shame....
online voting aanel ingane okeye nadakku....
Opinion is Like Asshole...Everybody Has One!
മീര ജാസ്മിന്* മദ്യപാനത്തിന് അടിമ?
മഞ്ജുവാര്യര്*ക്കുശേഷം മലയാളസിനിമയ്ക്ക് കിട്ടിയ അനുഗ്രഹമായിട്ടായിരുന്നു ലോഹിതദാസിന്റെ കണ്ടെത്തലായ മീര ജാസ്മിനെ കരുതിപ്പോന്നത്. ഇത് അന്വര്*ത്ഥമാക്കുന്നവിധത്തില്* ദേശീയ പുരസ്*കാരം വരെ ഈ അഭിനേത്ര സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ തമിഴിലും തെലുങ്കിലും മീര വെന്നിക്കൊടി പാറിച്ചു. പക്ഷേ പിന്നീട് എന്താണ് മീരയ്ക്ക് സംഭവിച്ചത്. ഇങ്ങനെയൊരു ചോദ്യം ചലച്ചിത്രരംഗത്തുള്ളവരോട് ചോദിച്ചാല്* കിട്ടുന്നത് പലതരത്തിലുള്ള ഉത്തരങ്ങളാണ്. കാര്യം എന്തായാലും മീര പ്രൊഫഷണല്* അല്ലെന്ന് സിനിമാ ലോകം മുദ്രകുത്തിക്കഴിഞ്ഞു. ചിലര്* അഹങ്കാരിയെന്ന വിശേഷണമാണ് മീരയ്ക്ക് നല്*കിയിരിക്കുന്നത്.മാന്*ഡലിന്* വിദഗ്ധന്* യു രാജേഷുമായി പ്രണയത്തിലായതിന് പിന്നാലെയാണ് മീരയെക്കുറിച്ച് പല കഥകള്* കേള്*ക്കാന്* തുടങ്ങിയത്. ഇരുവരും ഒരുമിച്ച് താമസിക്കാന്* തുടങ്ങിയെന്നും ഉടന്* വിവാഹിതരാകുമെന്നും റിപ്പോര്*ട്ടുകളുണ്ടായി. പല അഭിമുഖങ്ങളിലും പ്രണയ, വിവാഹവാര്*ത്തകള്* മീര ശരിവെയ്ക്കുകയും ചെയ്തു. എന്നാല്* ഇക്കാലയളവിലെല്ലാം സിനിമാ രംഗത്ത് മീര ഉഴപ്പുകയായിരുന്നു. പല സംവിധായകരും നിര്*മ്മാതാക്കളും മീരയെ നായികയായി തീരുമാനിച്ചതുകൊണ്ടുമാത്രം തലവേദന അനുഭവിക്കേണ്ട അവസ്ഥയിലായി. ചിലരെല്ലാം മീരയ്*ക്കെതിരെ തുറന്നടിച്ചു.പിന്നീട് രാജേഷുമായി പിരിഞ്ഞതോടെ മീരയുടെ കാര്യം കൂടതല്* വഷളാവുകയായിരുന്നു. ഇപ്പോള്* കേള്*ക്കുന്നത് ലക്കുകെട്ട മദ്യപാനത്തിന് അടിമയാണ് മീരയെന്നാണ്. നിര്*മ്മാതാക്കളോട് ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന മീര ആവശ്യപ്പെടാറുണ്ടത്രേ. അതിനൊപ്പം കനത്ത പ്രതിഫലവും. ഇതൊക്കെ നല്*കിയാലും മീര സമയത്തിന് ഷൂട്ടിങ് സെറ്റില്* എത്തുകയുമില്ല. ഇതിന് കാരണമായി എല്ലാവരും പറയുന്നത് രാത്രി മുഴുവന്* നീളുന്ന മദ്യപാനത്തെക്കുറിച്ചാണ്. മദ്യത്തിന്റെ കെട്ടുവിടാത്തത് കാരണമാണ് മിക്കപ്പോഴും മീരയ്ക്ക് കൃത്യസമയത്ത് സെറ്റിലെത്താന്* കഴിയാത്തതെന്നാണ് പലരും പറയുന്നത്.ഇതിന്റെ പേരില്* ചോദ്യം ചെയ്താല്* മീര പിന്നീട് സെറ്റിലേയ്ക്ക് തിരിഞ്ഞുനോക്കില്ലത്രേ. എങ്ങനെയെങ്കിലും പടം തീര്*ക്കണമെന്ന് ആഗ്രഹിക്കുന്ന നിര്*മ്മാതാവും സംവിധായകനും അതുകൊണ്ടുതന്നെ ഒരക്ഷരവും മീരയോട് ചോദിയ്ക്കുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്* എല്ലാവരുടെയും മൗനാനുവാദത്തോടെ മീര ഉഴപ്പും.ഇതൊക്കെ അറിയാമായിരുന്നിട്ടും മീരയിലെ പ്രതിഭയെ കണക്കിലെടുത്തി മലയാളത്തിലെ പല പ്രമുഖ സംവിധായകരും മീരയെന്ന തലവേദന സഹിയ്ക്കാന്* തയ്യാറാവുന്നു, സെറ്റില്* അവര്*ക്ക് ഒരു അനിഷ്ടവും വരാതിരിക്കാനായി ശ്രദ്ധിയ്ക്കുന്നു. മോഹന്*ലാല്* ഉള്*പ്പെടെയുള്ള താരങ്ങളെ മണിക്കൂറുകള്* തനിയ്ക്കുവേണ്ടി കാത്തുനില്*പ്പിച്ച ചരിത്രവും മീരയ്ക്ക് മാത്രം സ്വന്തമാണ്. താരസംഘടനയ്ക്കുപോലും മീരയെ ചോദ്യം ചെയ്യാന്* കഴിയുന്നില്ല.അടുത്തിടെ താരസംഘടനയായ അമ്മ മീരയുടെ അച്ചടക്കമില്ലാത്ത നടപടികളില്* സഹികെട്ട് അവരെ അടുത്തിടെ നടന്ന സ്റ്റേജ് ഷോകളില്* നിന്നും ഒഴിവാക്കിയിരുന്നു. എന്നിട്ടും നടിയ്ക്ക് വിലക്കേര്*പ്പെടുത്താന്* അമ്മ ഭാരവാഹികള്* തയ്യാറായിട്ടില്ല. പക്ഷേ കയ്യിലിരിപ്പിന്റെ ഗുണം കാരണം മലയാളസിനിമയില്* മീരയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് പറഞ്ഞുകേള്*ക്കുന്നത്.എന്നാല്* ഇത്തരം ആരോപണങ്ങളില്* കഴമ്പില്ലെന്നാണ് മീരയുമായി അടുപ്പമുള്ള വ*ൃത്തങ്ങള്* സൂചിപ്പിയ്ക്കുന്നത്. മീരയ്ക്കെതിരെ പലപ്പോഴും സത്യവിരുദ്ധമായ പ്രചരണങ്ങള്* നടന്നിട്ടുണ്ട്. പല മാധ്യമങ്ങളും മീരയ്ക്കെതിരെ വാര്*ത്തകള്* പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതും അതിന്റെ തുടര്*ച്ച മാത്രമാണ്. മീര അഭിനയ രംഗത്ത് വന്നപ്പോള്* തന്നെ ഈ അപവാദ പ്രചരണവും തുടങ്ങിയതാണ്. മീരയുടെ കഴിനെ ഇടിച്ച് കാണിയ്കാനും അപകീര്*ത്തിപ്പെടുത്താനുമുള്ള സംഘടിത ശ്രമമാണിതിന് പിന്നിലെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. ജോലിയില്* കാര്യമായി ശുഷ്കാന്തി ഉള്ള വ്യക്തിയാണ് മീരയെന്നാണ് മീരയുടെ സുഹ*ൃത്തുക്കള്* പറയുന്നത്l
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
The man is simply amazing! He may not have that perfect body but he is what we trainers term functionally fit'.
Lalettan
▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬