Sponsored Links ::::::::::::::::::::Remove adverts | |
Sanjjanaa returns to Mollywood
Shiba Kurian, TNN | May 1, 2013, 12.00 AM IST
Kannada actress Sanjjanaa, who made her M-Town debut alongside Mohanlal in Casanovva, is back in Mollywood. The movie, Rich N' Famous, will see the actress romancing Maqbool Salmaan.
Sanjjanna, who plays the role of an air hostess in the movie, says, "It's going to be a breakaway from the traditional Malayalam movie. It is uber-cool with lot of suspense." Directed by debutant Anoop Nair, Rich N' Famous will be shot in Malayalam, Tamil, Kannada and Telugu.
While Maqbool essays the lead role in the Malayalam version, a Telugu actor will do the lead in the other three versions. "The producers are in talks with Nikhil Siddharth and Sri Ram for the Tamil, Telugu and Kannada versions," says Sanjjanaa.
The actress has also signed up for a Suresh Gopi-starrer, Glamour Raja, to be directed by Prasanth Mambully. "It's a mega budget movie. The film will go on floors in June or July, and will be shot in London and Kochi," she says.
http://timesofindia.indiatimes.com/e...w/19800788.cms
▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
The man is simply amazing! He may not have that perfect body but he is what we trainers term functionally fit'.
Lalettan
▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
ഇന്ത്യന്* സിനിമയുടെ 100 വര്*ഷം: മലയാളത്തിലെ പത്തു മികച്ച നടന്മാര്*:
1. ഭരത് ഗോപി: യവനികയിലെ തബലിസ്റ്റ് അയ്യപ്പന്*
2. ജഗതി ശ്രീകുമാര്*: നിരവധി സിനിമകള്*
3. മോഹന്**ലാല്*: വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്*
4. മമ്മൂട്ടി: വിധേയനിലെ ഭാസ്കര പട്ടേലര്*
5. നെടുമുടിവേണു : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടത്തിലെ രാവുണ്ണിനായര്*
6. മുരളി: നെയ്ത്തുക്കാരനിലെ അപ്പ മേസ്തിരി
7. തിലകന്*: കിരീടത്തിലെ അച്ചുതന്* നായര്*
8. സത്യന്* : ചെമ്മീനിലെ പളനി
9. പിജെ ആന്റണി: നിര്*മ്മാല്യത്തിലെ വെളിച്ചപ്പാട്
10. ഫഹദ് ഫാസില്*: ചുരുങ്ങിയ കാലത്തിനുള്ളില്* വൈവിധ്യമാര്*ന്ന വേഷങ്ങള്*
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
റിമ മനസ്സ് തുറന്നു..
സംവിധായകൻ ആഷിഖ് അബുവുമായുള്ള ബന്ധത്തിൽ തനിക്കു അഭിമാനമേയുള്ളൂ എന്ന് നടി റീമ കല്ലിങ്കൽ. മലയാളത്തിലെ ഒരു മുൻനിര പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റീമ തന്റെ മനസ്സു തുറന്നത്.
മലയാള ചലച്ചിത്രലോകത്തിലെ പുതുപുത്തൻ പ്രണയകഥയിലെ നായികാനായകന്മാരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. അഷിഖും റിമയും തമ്മിലുള്ള കല്യാണം കഴിഞ്ഞു എന്നു സമീപകാലത്തു മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയുംപ്രചരിച്ചിരുന്നു. എന്നാൽ ആഷിഖ് അബു അത് നിഷേധിച്ചിരുന്നു. പക്ഷെ താനും റിമയുമായി പ്രണയത്തിലാണെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ആഷിഖ് അബുവിന്റെ കാര്യത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്ന റിമ ഇതാദ്യമായാണ് തന്റെ മനസു തുറക്കുന്നത്.
അഷിഖുമായുള്ള വിവാഹം കഴിഞ്ഞു എന്ന വാർത്ത* നിഷേധിച്ച റിമ, 22 ഫീമെയിൽ കോട്ടയം എന്ന ചിത്രം മുതൽ താനും അഷിഖും സൗഹൃദത്തിലാണെന്നും ആഷിഖ് തൻറെ ഒരു നല്ല സുഹൃത്ത് ആണെന്നും കൂട്ടിച്ചേർത്തു.
അഷിഖുമായി ഒരുമിച്ചാണോ താമസം എന്ന ചോദ്യത്തിനു റിമ വ്യക്തമായ ഉത്തരം നല്കാതെ ഒഴിഞ്ഞുമാറി. തന്റെയും അഷിഖിന്റെയും വിവാഹം അടുത്ത വർഷം പ്രതീക്ഷിക്കാം എന്നും താരം പറഞ്ഞു
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........