Page 764 of 1562 FirstFirst ... 2646647147547627637647657667748148641264 ... LastLast
Results 7,631 to 7,640 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #7631
    FK Citizen kcsugeesh's Avatar
    Join Date
    Nov 2010
    Location
    calicut
    Posts
    5,780

    Default



  2. Likes K K R liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #7632
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,775

    Default

    സിങ്കം ടു എങ്ങനെ കേരളത്തില്* നിന്ന് കോടികള്* നേട


    വെറും മൂന്നാംകിട സിനിമയായ സൂര്യ നായകനായ സിങ്കം ടു കേരളത്തില്* നിന്ന് ആദ്യവാരം വാരിയത് കോടികള്*. കഥാമൂല്യമുള്ള മലയാള സിനിമകള്* ഇവിടെ തിയറ്ററില്* ആളെകിട്ടാതെ ഒരാഴ്ചകൊണ്ട് മാറുമ്പോള്* എടുത്തുപറയാന്* ഒരു മേന്*മയുമില്ലാത്ത ഈ ചിത്രം എങ്ങനെ വന്* വിജയം നേടി?അവിടെയാണ് തമിഴ്*സിനിമയുടെ മാര്*ക്കറ്റിങ് തന്ത്രം. സൂര്യയും വിജയ് യും അജിത്തും വിക്രമുമൊക്കെ നായകരാകുന്ന ചിത്രങ്ങള്* ആലോചനാഘട്ടത്തില്* കേരളത്തിലെ വരെ പത്രങ്ങളിലും ചാനലുകളിലും വാര്*ത്ത നല്*കികൊണ്ടാണ് തമിഴ് സിനിമാപ്രവര്*ത്തകര്* മാര്*ക്കറ്റിങ് തുടങ്ങുന്നത്. കേരളത്തിലെ യുവാക്കള്* ഏറ്റവുമധികം ആരാധിക്കുന്നത് ബോളിവുഡ്, കോളിവുഡ് നായകന്*മാരെയാണ്. അവരെക്കുറിച്ചുള്ള ഏതു വാര്*ത്തയും അവര്* വള്ളിപുള്ളി വിടാതെ വായിക്കും. വായിക്കുമെന്നു മാത്രമല്ല അത് ഇന്റര്*നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്യും. തമിഴില്* ഒരു സ്റ്റാര്* ചിത്രത്തിന്റെ പൂജ തുടങ്ങുന്നതുതന്നെ വന്* ആഘോഷത്തോടെയാണ്. അവിടെ തുടങ്ങുന്നു അവരുടെ രണ്ടാംഘട്ട പ്രചാരണം. മിക്കവാറും എല്ലാതാരങ്ങളെയും ആ ചടങ്ങിലേക്കു ക്ഷണിച്ചു വലിയ ഇവന്റ് മാനേജ്*മെന്റ് കമ്പനികളാണ് ആ ചടങ്ങ് സംഘടിപ്പിക്കുക. തമിഴകത്തു മാത്രമല്ല, ആന്ധ്ര, കേരളം, കര്*ണാടകം എന്നിവിടങ്ങൡലൊക്കെ ആ ചിത്രത്തിന്റെ പ്രചാരണം തുടങ്ങുകയും ചെയ്യും. ചിത്രീകരണത്തിന്റെ ഓരോഘട്ടത്തിലും അവര്* ഓണ്*ലൈന്* വഴി പ്രചാരണം നടത്തും.ഗാനചിത്രീകരണം, സിനിമയുടെ ത്രില്ലിങ് ആയ ഭാഗം എന്നിവയൊക്കെ ഓണ്*ലൈന്* വഴി പ്രചരിപ്പിക്കും. കൊലവെറി ഗാനമൊക്കെ അങ്ങനെ പ്രചരിപ്പിച്ചതാണ്. സിനിമയുടെ ഓണ്*ലൈന്* ടീസര്* ഉദ്ഘാടനം തന്നെ വന്* ചടങ്ങാണവിടെ. ഒരുദിവസം കൊണ്ട് ലക്ഷക്കണക്കിനാളുകള്* കണ്ട് എന്ന രീതിയിലുള്ള പ്രചാരണമാണ് പിന്നീട് അഴിച്ചുവിടുക. ചിത്രീകരണം കഴിഞ്ഞ് റിലീസിനുമുന്*പ് നായകന്*മാര്* കേരളം, ആന്ധ്ര, കര്*ണാടക എന്നിവിടങ്ങളിലൊക്കെ പ്രചാരണത്തിനെത്തുകയും ചെയ്യും. ഇനിചിത്രം തിയറ്ററിലെത്തിയാല്* മാത്രം മതി.ആദ്യ രണ്ടാഴ്ച കൊണ്ട് എത്ര മോശം ചിത്രമാണങ്കിലും കേരളത്തിലെ യുവാക്കള്* കണ്ടിരിക്കും. അങ്ങനെയൊരു വിജയമാണ് സിങ്കം ടുവും നേടിയത്. റിലീസിനു മുന്*പ് സൂര്യ കൊച്ചിയിലെത്തി ചാനലില്* പ്രത്യക്ഷപ്പെട്ടു, മാധ്യമങ്ങള്*ക്ക് അഭിമുഖം നല്*കി ഇതൊക്കെ സിനിമയ്ക്കു ലഭിക്കുന്ന പ്രചാരണം എത്രയാണെന്ന് ഇവിടെയുള്ള സിനിമാക്കാര്*ക്ക് അറിയില്ല. ഇനിയും ഓണ്*ലൈന്* പ്രൊമോഷന്* പോലും തുടങ്ങാത്തവരാണ് കേരളത്തിലെ സിനിമക്കാര്*.അടുത്തിടെ റിലീസായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം. നല്ല ചിത്രമായിട്ടുപോലും വേണ്ടതുപോലെ മാര്*ക്കറ്റ് ചെയ്യാന്* സാധിച്ചില്ല. കേരളത്തില്* ഒരു ചിത്രം റിലീസ് ചെയ്താല്* അതിലെ താരങ്ങളും അണിയറക്കാരും ഏതെങ്കിലും ചാലനില്* വന്ന് വലിയവായിലെ വര്*ത്തമാനം പറയും. അതുകാണുന്ന ആരും പിന്നെ ആചിത്രം കാണാന്* പോകില്ല. എന്താണ് സംസാരിക്കേണ്ടതെന്നറിയാത്തവരാണ് ഇവിടുത്തെ പ്രധാന യുവതാരങ്ങളൊക്കെ. എല്ലാവരും ദക്ഷിണേന്ത്യയില്* ആദ്യമായി ഇംഗ്ലിഷ് പറയുന്ന നായകന്*മാരായി മാറും.സിനിമാ മാര്*ക്കറ്റിങ്ങിന്് എത്രെയെത്ര സാധ്യതകളാണ് ഇന്നുള്ളത്. അതൊന്നും ഇവിടെയാരും ഉപയോഗിക്കുന്നില്ല. ആകെ ഉപയോഗിച്ചത് ആഷിഖ് അബു മാത്രമാണ്. 22 എഫ്*കെയ്ക്ക് ലഭിച്ചത് ഓണ്*ലൈന്* പബ്ലിസിറ്രിയായിരുന്നു. അതുകണ്ട് മറ്റൊരു ചിത്രവും ആ വഴിക്കു പോയില്ല. പാവം വിഡ്ഢികളായ കുറേ നിര്*മാതാക്കളുടെ പണം നഷ്ടപ്പെടുമെന്നു മാത്രം.

    Read more at: http://malayalam.oneindia.in/movies/...la-110880.html
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  5. #7633
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #7634
    FK Citizen jumail pala's Avatar
    Join Date
    Feb 2012
    Location
    Al ain..
    Posts
    7,580

    Default

    Lal jose next with dileep

  7. #7635

    Default

    Quote Originally Posted by jumail pala View Post
    Lal jose next with dileep
    e news kure nalayi kelkkunnu
    FK LOVER

  8. #7636

    Default

    Quote Originally Posted by sankarsanadh View Post
    e news kure nalayi kelkkunnu
    ithu confirme aanu :).
    Oct Shoot thudangum.... ee filminte shoot timil adutha dileep Laljose film announce cheyyum :)

  9. #7637

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    ithu confirme aanu :).
    Oct Shoot thudangum.... ee filminte shoot timil adutha dileep Laljose film announce cheyyum :)
    next vishu release ayirikkum alle
    FK LOVER

  10. #7638

    Default

    Quote Originally Posted by sankarsanadh View Post
    next vishu release ayirikkum alle
    X Mas Rls aanu.Vishu okke mass film aakum :)

  11. #7639
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,605

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    ithu confirme aanu :).
    Oct Shoot thudangum.... ee filminte shoot timil adutha dileep Laljose film announce cheyyum :)
    appo vikramadityan
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  12. #7640
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by veecee View Post
    appo vikramadityan
    DQ padam december/january thudangum next vishu release aayirikum

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •