Page 766 of 1562 FirstFirst ... 2666667167567647657667677687768168661266 ... LastLast
Results 7,651 to 7,660 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #7651
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,111

    Default


    Quote Originally Posted by KARNAN View Post
    DQ nu entha award ???? aaranu malayalam mikacha nadan..?
    Best debut ..!! Best Actor Fahad for 22FK. !

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7652
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by K K R View Post
    Best debut ..!! Best Actor Fahad for 22FK. !
    fahad 22fk..? enthinu athilu avan alallo main character rima alle.?

  4. #7653
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,111

    Default

    Quote Originally Posted by KARNAN View Post
    ikka aayirikum ennu ente manassu parayunnu..
    Quote Originally Posted by MALABARI View Post
    https://fbcdn-sphotos-a-a.akamaihd.n...41347349_n.jpg



    ikkka thanneyayirikkumennu ente manassu parayunnu

  5. #7654

  6. #7655
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #7656
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Quote Originally Posted by wayanadan View Post
    Appo pande festival seasonil evide tamil padangal kalikarund...!

  8. #7657
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. Likes LALIKKA liked this post
  10. #7658
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    മഞ്*ജുവാര്യര്*- ദിലീപ്* വേര്*പിരിയല്*: സുഹൃത്തുക്കള്* ഹോട്ടലില്* ഒത്തുകൂടി
    Story Dated: Saturday, July 27, 2013 12:47


    mangalam malayalam online newspaper

    തൃശൂര്*: താരദമ്പതികളായ മഞ്*ജുവാര്യരും ദിലീപും വേര്*പിരിയുന്നതിനു ധാരണയായെങ്കിലും മാധ്യമവാര്*ത്തകളില്* നിന്നു ഒഴിഞ്ഞുനില്*ക്കാന്* നടപടികള്* വൈകിപ്പിക്കുന്നതായി സൂചന.

    കുടുംബകോടതിയില്* നല്*കുന്നതിനു സംയുക്*തഹര്*ജി തയ്ായറാക്കിയ ശേഷം അടുത്തിടെ നഗരത്തിലെ നക്ഷത്രഹോട്ടലില്* ഇരുവരുടേയും സുഹൃത്തുക്കള്* ഒത്തുകൂടിയിരുന്നു. സൗഹൃദാന്തരീക്ഷത്തില്* പിരിയണമെന്നാണ്* ധാരണയത്രെ. വിഴുപ്പലക്കലില്* നിന്നു വിട്ടുനില്*ക്കും. താമസിയാതെ സംയുക്*തഹര്*ജി നല്*കിയേക്കും.

    ആഴ്*ചകള്*ക്കു മുമ്പ്* ഇരുവരും തൃശൂരിലെ കോടതിയില്* ഹര്*ജി നല്*കാനെത്തുമെന്ന്* വാര്*ത്ത പരന്നതിനെ തുടര്*ന്ന്* വന്*മാധ്യമപ്പട തമ്പടിച്ചിരുന്നു. പോലീസിന്* കോടതിപരിസരത്ത്* വി.ഐ.പി എത്തുമെന്ന നിര്*ദേശവും കിട്ടിയിരുന്നതാണ്*. ഇതനുസരിച്ച്* സുരക്ഷയും ഏര്*പ്പെടുത്തി. എന്നാല്* അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. കുട്ടിയെ കൈമാറുന്നതു സംബന്ധിച്ചായിരുന്നു ഇരുവര്*ക്കുമിടയിലെ മുഖ്യതര്*ക്കം.
    - See more at: http://www.mangalam.com/print-editio....Lcjpn0jw.dpuf
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  11. #7659
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    അന്*പതിന്റെ ചിറകിലേറി വാനമ്പാടി പറക്കുമ്പോള്*..




    ആയിരം കര്*ണങ്ങളുമായി മലയാളി കാത്തിരിക്കുന്ന സ്വന്തം ഗായിക കെ.എസ്. ചിത്ര അന്*പതിന്റെ നിറവില്*. ആസ്വാദകമനസിലേയ്ക്ക് മഞ്ഞള്*പ്രസാദം ചാര്*ത്തിനല്*കിയ ചിത്രയുടെ സ്വരത്തില്* മലയാളി സ്വന്തം ഈണം തിരിച്ചറിയുകയായിരുന്നു. പ്രശസ്തിയുടെ ഭാരം കൂടുന്തോറും വിനീതയാകുന്ന സൗമ്യജീവിതം. കാലം നല്*കിയ കനല്*ച്ചൂളകളെ ആത്മവിശ്വാസത്തിന്റെ നറുപുഞ്ചിരിയാല്* കെടുത്തിക്കളഞ്ഞ് നിത്യസുഗന്ധിയായി സംഗീതപ്രേമികളുടെ ഹൃദയത്തിലേയ്ക്ക് ഈ നാദധാര ഒഴുകിയെത്തുന്നു.ചിത്രയുടെ പാട്ടിന്റെ വഴികളെക്കുറിച്ച്... പാട്ടില്* അലിഞ്ഞ ജീവിതത്തെക്കുറിച്ച്..

    സംഗീതസാന്ദ്രമായ കുടുംബത്തില്* അധ്യാപകദമ്പതികളായ കരമന കൃഷ്ണന്*നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് ജനനം.
    ചിത്രയിലെ സംഗീത താല്പര്യം കണ്ടെത്തിയതും വളര്*ത്തിയതും സംഗീതജ്ഞന്*കൂടിയായ പിതാവ് കൃഷ്ണന്* നായര്* ആയിരുന്നു. സംഗീതത്തിലെ ആദ്യ ഗുരുവും അച്ഛന്* തന്നെയായിരുന്നു. ചേച്ചി ബീനയും നന്നായി പാടുമായിരുന്നു. ചേച്ചിയെ മാവേലിക്കര പ്രഭാകരവര്*മ്മയും ഹരിഹരനുമൊക്കെ വീട്ടില്*വന്ന് സംഗീതം പഠിപ്പിക്കുമ്പോള്* കേട്ട് പഠിച്ചാണ് കൊച്ചുചിത്ര സംഗീതത്തിന്റെ ബാലപാഠങ്ങള്* ഹൃദിസ്ഥമാക്കുന്നത്.

    കേന്ദ്ര ഗവണ്*മെന്റിന്റെ കള്*ച്ചറല്* നാഷനല്* ടാലന്റ് സേര്*ച്ച് സ്*കോളര്*ഷിപ്പിനായി അപേക്ഷിച്ച ചിത്രയ്ക്ക് അടിസ്ഥാന അക്കാദമിക് യോഗ്യത ഇല്ലാതിരുന്നിട്ടും സംഗീതവാസനയുടെ പിന്*ബലത്തില്* 1978 മുതല്* 1984 വരെ ഏഴുവര്*ഷം കേന്ദ്ര ഗവണ്*മെന്റ് സ്*കോളര്*ഷ് ലഭിച്ചു. പഠനം ഇഷ്ടഗുരു ഡോ. കെ. ഓമനക്കുട്ടിയുടെ കീഴില്*. അന്തരിച്ച സംഗീത സംവിധായകന്* എം.ജി. രാധാകൃഷ്ണന്റെ സഹോദരി കൂടിയായ ഓമനക്കുട്ടി ചിത്രയ്ക്ക് ഗുരു മാത്രമായിരുന്നില്ല, സ്വന്തം മകള്*ക്കെന്നപോലെ സ്*നേഹവും വാത്സല്യവും കരുതലും ഒപ്പം സംഗീതവും പകര്*ന്നു നല്*കിയ വഴികാട്ടികൂടിയായിരുന്നു. കര്*ണാടക സംഗീതത്തിലെ മഹാമനീഷികളുടെ നിധികുംഭങ്ങള്* രാഗകീര്*ത്തന പാഠങ്ങളായി ചിത്രയ്ക്കു ഗുരു പകര്*ന്നു തുടങ്ങി. ഇതിനിടെ സംസ്ഥാന സ്*കൂള്* യുവജനോത്സവത്തില്* ലളിത സംഗീതത്തിന് ഒന്നാം സമ്മാനം. എം.ജി. രാധാകൃഷ്ണന്* ചിട്ടപ്പെടുത്തിയ ''ഓടക്കുഴലേ... ഓടക്കുഴലേ..'' എന്നു തുടങ്ങുന്ന ഗാനമാണ് അന്ന് ചിത്ര ആലപിച്ചത്. സംഗീതലോകം ചിത്രയെ ശ്രദ്ധിച്ചുതുടങ്ങി. ഒന്*പതാം ക്*ളാസില്* പഠിക്കുമ്പോഴാണ് സിനിമാ ഗാനരംഗത്തേയ്ക്കുള്ള ചിത്രയുടെ ആദ്യചുവടുവയ്പ്പ്. ഓ.വി.ആര്*. എന്ന സംഗീതസംവിധയകനായിരുന്നു ജ്യോതിസേ.. എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത്. പക്ഷേ വൈദ്യുതി തകരാര്* ആ റെക്കോഡിന് തടസമായി. ഇന്നത്തെപ്പോലെ സാങ്കേതിക സൗകര്യങ്ങള്* അന്ന് വളര്*ന്നിട്ടില്ല. ചിത്രയെ അവതരിപ്പിച്ച സംഗീതസംവിധായകന്* എന്ന തൂവല്* അങ്ങനെ എം.ജി. രാധാകൃഷ്ണനു സ്വന്തമായി.

    കെ. എസ് ചിത്രയിലെ ഗായികയെ വളര്*ത്തിയതില്* ഗാനഗന്ധര്*വ്വന്* യേശുദാസിന്റെ പിന്തുണയുമുണ്ടായിരുന്നു. ആറുവയസ്സുള്ളപ്പോള്* ആറ്റുകാല്* ക്ഷേത്രത്തില്* യേശുദാസിന്റെ കച്ചേരികേള്*ക്കാന്* വാശിപിടിച്ച് കരഞ്ഞ ചിത്ര അന്ന് കച്ചേരികഴിഞ്ഞ് ഇറങ്ങിയ യേശുദാസിനെ പരിചയപ്പെട്ടത് അച്ഛന്റെ തോളത്തിരുന്നാണ്. ഒരിക്കല്* യേശുദാസിനൊപ്പം ഗാനമേളയ്ക്ക് പാടാനെത്തിയ സുജാതയെ ആരോഗ്യസ്ഥിതി പാടാന്* അനുവദിക്കാതിരുന്നപ്പോള്* പരിപാടി കേള്*ക്കാനെത്തിയ ചിത്രയെ വേദിയിലേയ്ക്ക് ക്ഷണിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. തുടര്*ന്ന് അദ്ദേഹത്തിന്റെ സംഗീത വഴികളില്* ചിത്രയേയും ഒപ്പംകൂട്ടി.

    സിനിമാ സംഗീത ലോകത്തേയ്ക്ക് ചിത്രയെന്ന ഗായികയെ വീണ്ടും അവതരിപ്പിച്ചത് എം.ജി. രാധാകൃഷ്ണന്*തന്നെ ആയിരുന്നു. 1979 ല്* 'അട്ടഹാസം'മെന്ന ചിത്രത്തില്* 'ചെല്ലം ചെല്ലം' എന്ന ഗാനം അദ്ദേഹത്തിനുവേണ്ടി പാടി. എന്നാല്* ഒരു വര്*ഷത്തിന് ശേഷമാണ് ആ ചിത്രം പ്രേക്ഷകരിലേയ്*ക്കെത്തിയത്. ഇതിനിടെ പത്മരാജന്* സംവിധാനം ചെയ്ത 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തില്* രാധാകൃഷ്ണന്റെ തന്നെ സംഗീതത്തില്* അരുന്ധതിയുമൊത്ത് പാടിയ 'അരികിലോ അകലെയോ' എന്ന ഈ ഗാനം പാടി. പിന്നണി ഗായിക എന്ന നിലയില്* ചിത്ര പാടി പുറത്തിറങ്ങിയ ആദ്യം ചലച്ചിത്രഗാനമായിരുന്നു അത്. 'ഞാന്* ഏകനാണ്' എന്ന ചിത്രത്തിലെ രജനീ... പറയൂ....., പ്രണയ വസന്തം തളിരണിയുമ്പോള്*.. എന്നീ ഗാനങ്ങള്* എം.ജി.ആറിന്റെതന്നെ ഈണത്തില്* ആലപിച്ചപ്പോള്* അന്ന് മലയാളചലച്ചിത്രഗാനങ്ങള്* പാടിയിരുന്ന അന്യഭാഷാ ഗായികമാരുടേതില്*നിന്ന് വ്യത്യസ്തമായ ഈ ലളിതസുന്ദരശബ്ദം മലയാളിയുടെ ഹൃദയത്തിലേയ്ക്ക് നിറയുകയായിരുന്നു. പിന്നീട് ധാരാളം ചിത്രങ്ങള്*, സംഗീത സംവിധായകര്*, ലത്തീന്* ഉള്*പ്പെടെ വിവിധ ഭാഷകള്*.. ചിത്രയുടെ സംഗീതധാര ശാന്തമായി മുന്നോട്ട് ഒഴുകി.

    തമിഴില്* ഇളയരാജ സംഗീത സംവിധാനം നിര്*വ്വഹിച്ച നീ താനേ അന്നക്കുയില്* എന്ന ചിത്രത്തില്* അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്* ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്* ശ്രദ്ധേയയായി. 1986ല്* 'സിന്ധുഭൈരവി'യിലെ പാടറിയേന്* പടിപ്പറിയേന്* എന്ന ഗാനം ചിത്രയ്ക്ക് ആദ്യ ദേശീയഅവാര്*ഡ് നേടിക്കൊടുത്തു. ചിത്രയുടെ ശബ്ദമാധുരി ദേശങ്ങള്*ക്കപ്പുറത്തേയ്ക്ക് പറന്നുതുടങ്ങി. സംഗീതം മുഖ്യവിഷയമായി ബിരുദാന്തരബിരുദം നേടിയ ചിത്രയ്ക്ക് സത്യഭാമ യൂണിവേഴ്*സിറ്റി ഓണറെറി ഡോക്ടറേറ്റും സമ്മാനിച്ചു.

    മലയാളം, തമിഴ്, തെലുങ്ക്,കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരം പാട്ടുകള്* ചലച്ചിത്രങ്ങള്*ക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകള്* അല്ലാതെയും പാടി. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്*കാരവും വിവിധ സംസ്ഥാന സര്*ക്കാരുകളുടെ പുരസ്*കാരവും പലതവണ ചിത്രയെ തേടിയെത്തി. 2005 ല്* പത്മശ്രീ പുരസ്*കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.

    തികഞ്ഞ കൃഷ്ണഭക്തയാണ് ചിത്ര. 2002 ല്* പുറത്തിറങ്ങിയ 'നന്ദനം' എന്ന രഞ്ജിത്ത് ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികത്തുമ്പില്* പിറന്ന ''കാര്*മുകില്* വര്*ണ്ണന്റെ ചുണ്ടില്*... '' എന്നു തുടങ്ങുന്ന വരികളെ രവീന്ദ്രന്* എന്ന സംഗീത സംവിധായകന്* ചിത്രയെന്ന ഗായികയ്ക്ക് നല്*കിയതും നിമിത്തമായിരിക്കാം. ചന്ദന സുഗന്ധമുള്ള ആ വരികള്*ക്ക് ചിത്ര ജീവന്* നല്*കി. പാട്ടിന്റെ അവസാന ഭാഗത്തുള്ള കൃഷ്ണാ... എന്ന വിളിയിലെ വേദന ഭഗവാന്* തൊട്ടറിഞ്ഞുവോ? നീണ്ടകാത്തിരിപ്പിനവസാനമായി ചിത്രയ്ക്ക് മകളായി നന്ദനയെ സമ്മാനിച്ചു.

    നന്ദന ഒപ്പമുണ്ടായിരുന്ന 2002-2011 കാലത്ത് ചിത്രയെ തേടിയെത്തിയ അംഗീകാരങ്ങളും ഏറെ. ഒരുപക്ഷേ കുറഞ്ഞ കാലത്തിനുള്ളില്* ഇത്രയേറെ സന്തോഷിച്ച ആരുംതന്നെ ഉണ്ടാവില്ല. അവാര്*ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടി സംഗീതലോകത്ത് ആരാധകരെ സൃഷ്ടിച്ചകാലം. സന്തോഷക്കടലിലേയ്ക്ക് ദുരന്തം ഏതൊക്കെ രൂപത്തിലാവും കടന്നു വരിക? 2011 ലെ വിഷുദിനത്തില്* ദുബായിലെ എമിറേറ്റ് ഹില്*സിലുള്ള വസതിയിലെ നീന്തല്*ക്കുളത്തില്* നന്ദന ജലസമാധിയായി. ആറ്റുനോറ്റിരുന്ന് കിട്ടിയ പൊന്നോമനയെ നഷ്ടപ്പെട്ടപ്പോള്* അത് ചിത്രയെന്ന ഗായികയുടെ പതനമാകരുതേയെന്ന് പ്രാര്*ത്ഥിച്ചുകൊണ്ട് അനേകായിരങ്ങള്* കാത്തിരുന്നു. ആ പ്രാര്*ത്ഥനകള്* സഫലമാക്കിക്കൊണ്ട് ചിത്രവീണ്ടും പാട്ടിന്റെ ലോകത്തേയ്ക്ക് തിരിച്ചെത്തി. തന്റെ ജന്മം സംഗീതത്തിന് സമര്*പ്പിക്കപ്പെട്ടതാണെന്ന തിരിച്ചറിവോടെ നെഞ്ചിലെ നെരിപ്പോടുകള്* കെടുത്തി തന്നെ സ്*നേഹിക്കുന്നവര്*ക്കായി ചിത്ര വീണ്ടും പാടി. എം.ജി ശ്രീകുമാറിന്റെ സംഗീത സംവിധാനത്തിലൂടെയായിരുന്നു രണ്ടാം വരവ്. 'സ്*നേഹം ഇഷ്ടം=അമ്മ' എന്ന ആ ചിത്രത്തിന്റെ പേരും ചിത്രയുടെ രണ്ടാം വരവ് മുന്നില്* കണ്ടുകൊണ്ടായിരുന്നോ?

    ഭര്*ത്താവ് വിജയ്ശങ്കനോടൊപ്പം ചെന്നൈയിലാണ് താമസം. ഗൂഗിളില്* കെ.എസ് ചിത്ര എന്ന് ടൈപ്പ് ചെയ്യുമ്പോള്* തെളിയുന്ന ഓരോ ചിത്രങ്ങളിലൂടെയും കണ്ണോടിക്കുമ്പോള്* നാം തന്നെ അറിയാതെ പുഞ്ചിരിച്ചുപോകും. എങ്ങും പുഞ്ചിരിക്കുന്ന ചിത്രങ്ങള്* മാത്രം. അന്*പതാം വയസ്സിലേയ്ക്ക് പ്രവേശിക്കുമ്പോഴും ആ മുഖത്ത് വിരിയുന്നത് കുട്ടിത്തംകൈവിടാത്ത കുസൃതിച്ചരി. അത് നമ്മെ എന്നും വിസ്മയപ്പെടുത്തിക്കൊണ്ടേയിരിക്കട്ടെ.
    - See more at: http://www.mangalam.com/mangalam-spe....QdzGVNuu.dpuf
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. #7660
    FK Citizen Jenny's Avatar
    Join Date
    Apr 2008
    Location
    Shanghai
    Posts
    9,682

    Default

    vaanampaadi ks chithra ku oraayiram pirannal aashamskal!!! wishing her all the happiness the world and hope she stays health for a long long time!

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •