'ചെന്നെ എക്*സ്പ്രസ്' കാണാന്* 500 രൂപ
റംസാന് റിലീസ് ചെയ്യുന്ന ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ചെന്നെ എക്*സപ്രസ്സിന്റെ ടിക്കറ്റിന് വന്* വിലവര്*ധനവ്. മുംബൈയിലെ മള്*ട്ടിപ്ലക്*സ് തിയേറ്ററുകളില്* ചിത്രം കാണണമെങ്കില്* 500 രൂപയാണ് ചാര്*ജ്ജ്. ഞായര്* ഒഴികെയുള്ള ദിവസങ്ങളില്* നാല്*പ്പത് ശതമാനവും വെള്ളിയാഴ്ച 20 ശതമാനവുമാണ് ടിക്കറ്റ് വിലയുടെ വര്*ധനവ്.ചിത്രീകരണം ആരംഭിച്ച ആദ്യദിനങ്ങളില്* തന്നെ പലകാരണങ്ങള്* കൊണ്ടും വന്* പ്രചരണം ചിത്രം നേടിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ ട്രയിലറും ആഘോഷത്തോടെയാണ് പ്രേക്ഷകര്* സ്വീകരിച്ചത്. ആക്ഷന്*, കോമഡി, റൊമാന്റിക് തുടങ്ങി എല്ലാ ചേരുവകളോടും കൂടിയ പോസ്റ്ററുകളും പ്രേക്ഷകരെ കുറച്ചൊന്നുമല്ല ആകര്*ഷിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്* ഷാറൂഖ് ഖാന്റെ നായികയായി എത്തുന്നത് ദീപിക പദുക്കോണാണ്. ചെന്നൈ എക്*സ്പ്രസ് കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയെ മുതലെടുക്കുകയാണ് തിയേറ്റര്* ഉടമകള്*. ബോക്*സോഫീസില്* വിജയ്ക്കുമെന്നുറപ്പുള്ള ചിത്രത്തിന് ഓരോ തിയേറ്ററിലും ഓരോ ചാര്*ജ്ജാണ് ഈടാക്കുന്നത്.
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Appol keralathil angolamingolam ulla FK reportarmaril ninnum kittunna churukkamithanu
NPCB- excellent as expected.
Pullipuli- same old typical comedy/family package well exicuted by laljose.
Memories- Neat work.
Mathukutty- Nirasapeduthi
Thalaiva- As usual
Chennai exp- nothing special but colourful