Page 933 of 1562 FirstFirst ... 43383388392393193293393493594398310331433 ... LastLast
Results 9,321 to 9,330 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #9321
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,920

    Default


    Quote Originally Posted by BangaloreaN View Post
    ബി. ഉണ്ണികൃഷ്ണന് എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ ആജീവനാന്ത വിലക്ക്

    കൊച്ചി: ഫെഫ്ക ജനറല്* സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് ആജീവനാന്ത വിലക്കേര്*പ്പെടുത്താന്* എ ക്ലാസ് തിേയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* തീരുമാനിച്ചു. ഉണ്ണികൃഷ്ണന്* തിരക്കഥയെഴുതുന്നതോ സംവിധാനം ചെയ്യുന്നതോ നിര്*മിക്കുന്നതോ ആയ ചിത്രങ്ങളൊന്നും ഇനി പ്രദര്*ശിപ്പിക്കേണ്ടെന്നാണ് ഫെഡറേഷന്റെ പൊതുയോഗത്തിലെ തീരുമാനം.

    ഫെഡറേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്* പങ്കെടുക്കുന്നതില്* നിന്ന് മറ്റ് സംവിധായകരെയും സിനിമാ സംഘടനാ ഭാരവാഹികളെയും പിന്തിരിപ്പിച്ചുവെന്നാരോപിച്ചാണ് ഉണ്ണികൃഷ്ണനെതിരെ ഫെഡറേഷന്* രംഗത്തുവന്നത്.

    ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത മോഹന്*ലാല്* ചിത്രം 'മിസ്റ്റര്* ഫ്രോഡ്' പ്രദര്*ശിപ്പിക്കേണ്ടെന്ന തിേയറ്ററുടമകളുടെ തീരുമാനം സിനിമാരംഗത്ത് വന്* വിവാദത്തിനും ചേരിതിരിവിനുമാണ് കളമൊരുക്കിയത്. മെയ് എട്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ഒടുവില്* ഒരാഴ്ചയ്ക്കുശേഷം പ്രദര്*ശിപ്പിച്ചു തുടങ്ങാമെന്ന ഏകപക്ഷീയമായ നിലപാടില്* ഫെഡറേഷനെത്തിയതോടെയാണ് തര്*ക്കം തീര്*ന്നത്. 'മിസ്റ്റര്* ഫ്രോഡ്' 17 ന് റിലീസ് ചെയ്യാനും ചൊവ്വാഴ്ച ചേര്*ന്ന പൊതുയോഗത്തില്* തീരുമാനമായി.
    FEFKA-il aano fraud kali...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9322
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,451

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #9323
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,559

    Default

    മുംബൈ: അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്*പിരിയുന്നതായി സൂചനകള്*. ചില ഹിന്ദി മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്*ത്തകള്* നല്*കിയിരിക്കുന്നത്. ഐശ്വര്യ റായിക്ക് അഭിഷേകിന്റെ മാതാവ് ജയ ബച്ചന്* അമിതമായി തന്റെ കാര്യങ്ങളില്* ഇടപെടുന്നതില്* അതൃപ്തിയുണ്ടെന്നും ഇത് കുടുംബത്തില്* അമ്മായി അമ്മപ്പോരിന് ഇടയാക്കിയതായും വാര്*ത്തയില്* പറയുന്നു.

    ഇത് തന്നെയാണ് ആഷ്- അഭി ബന്ധത്തിനും അന്ത്യം കുറിക്കാന്* കാരണമാകുന്നത്. ഹേമമാലിനിയുടെയും ധര്*മേന്ദ്രയുടെയും മകള്* അഹാന ഡിയോളിന്റെ വിവാഹ ചടങ്ങിലും, അംബാനി സഹോദരങ്ങളുടെ അമ്മ കോകിലബെന്* അംബാനിയുടെ പിറന്നാള്* ചടങ്ങിലും ഇരുവരും ഒന്നിച്ചല്ല വന്നതെന്നും, കണ്ട ഭാവം നടിച്ചില്ലെന്നതും വാര്*ത്തയ്ക്ക് എരിവ് പകരുന്നു.

    അമ്മയോടുള്ള വഴക്ക് അഭിഷേകിനെയും ഐശ്വര്യയില്* നിന്നകറ്റി. കാന്* ചലച്ചിത്രമേളയില്* പങ്കെടുക്കാനായി കൈക്കുഞ്ഞായ ആരാധ്യയുമായി ഐശ്വര്യ തനിച്ചാണ് എത്തിയത്. സാധാരണ അഭിഷേക് ബച്ചന്* ഇത്തരം അവസരങ്ങളില്* ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഉണ്ടാകാറുള്ളതാണ്.

    സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഐശ്വര്യയുടെ തീരുമാനത്തിനും ആരുടെയും പിന്തുണയില്ലെന്നാണ് കേള്*ക്കുന്നത്. എന്തായാലും കാര്യത്തില്* യാതോരു ഇടപെടലും അമിതാബ് ബച്ചാന്* നടത്തിയില്ലെന്നാണ് വാര്*ത്തയില്* പറയുന്നത്. - See more at: http://www.asianetnews.tv/enews/arti....0cxkMDv4.dpuf

  5. #9324

    Default

    eeyide punyalan agarbathees kandu enthoottnu syavi ee padam.
    amen enna porri padam ivide vanhit aayi, athupole ee aanpinda padavum, malayala cinema yude gathikedu nokkane. ithano ee new generation? kastam thanne

  6. #9325

    Default Jude Antony Joseph's █▄▄★★ Nakshathrangalude Rajakumaran★★▄▄█

    Last edited by Iravikkuttan; 05-18-2014 at 06:33 AM.

  7. #9326

    Default

    Nivin,Vineeth,Chackochan,Indrajith


    Last edited by Iravikkuttan; 05-18-2014 at 06:22 AM.

  8. #9327

  9. #9328

  10. #9329
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,920

    Default


    kidilolkkidilam..

  11. #9330
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Mammootyaayi Dulqur...naseer aayi Jayaram...ivar aayirunnu apt..!

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •