Sponsored Links ::::::::::::::::::::Remove adverts | |
KERALA BOXOFFICE WEEKLY REPORTS
29/08/2014~~~....
7days>
#Munnariyuppu-2.80+cr-Good Opening
#Jhon poul vathil..-0.25cr-Disaster
14days>
#Anjan-4.10cr-Above AVG
#Singam riterns-1.30cr-Flop
22days>
#Appothekkiri-2.25cr-Below AVG
28days>
#Avathaaram-6.17cr-AVG (Budget-8cr+)
33days>
#Manglish-6.05cr-HIT (Budget-5.50cr)
35days>
#Vikramadithyan-10.60cr-Super Hit (Budget-5+cr)
91days>
#Banglore days-
35+(world wide)-BLOCKBUSTER..>
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Kaalidasante aadya padam tamilil...... oru pakkaa kathai......
http://www.indiavisiontv.com/2014/09/01/349654.html
LEGENDS
നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ പിടികൂടി
ബന്*ജ്ര: 'ഇത് നമ്മുടെ ലോകം' എന്ന ചിത്രത്തിലൂടെ മലയാളികള്*ക്കും സുപരിചിതയായ നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ പിടികൂടി. രാജസ്ഥാനിലെ ബന്*ജ്ര എന്ന സ്ഥലത്തെ ഹോട്ടലില്* റെയ്ഡ് നടത്തിയപ്പോഴാണ് ഞായറാഴ്ച നടിയും ഇടപാടുകാരും അറസ്റ്റിലായത്. വളരെ ചെറിയ പ്രായം മുതല്* ടോളിവുഡ് സിനിമയില്* നിറഞ്ഞു നിന്ന താരമാണ് ശ്വേത ബസു. ശ്രീകാന്ത് അഡ്ഡാള്* സംവിധാനം ചെയ്ത 'കോത ബങ്കരു ലോകം' എന്ന തെലുങ്ക് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി. ഇത് ഞങ്ങളുടെ ലോകം എന്ന പേരില്* ഈ ചിത്രം മലയാളത്തിലും പരിഭാഷ ചെയ്യപ്പെട്ടിരുന്നു. ശ്വേതയെയും ഇടപാടുകാരായ ബിസിനസുകാരെയും റെയിഡില്* പൊലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരനായ ബാലുവുള്*പ്പടെ മുംബൈയിലെ അറിയപ്പെടുന്ന ബിസ്*നസുകാരാണ് ശ്വേതയ്ക്കപ്പം അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സിനിമയ്ക്ക് പുറമെ ബിസ്*നസും നടത്തിവന്നിരുന്ന ശ്വേത അത്തരത്തിലും അറിയിപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷന്* ചാനലുകളിലും സീരിയലുകളിലും ഈ 23കാരി സ്ഥിരം സാന്നിധ്യമാണ്.
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
Kalidas debut movie 'Oru Pakka Kadhai' launch
![]()