Nepotism........
Ee shwetha basune kurachu naalu munne telugu tv channel sting operationil trap cheythathu alle....ee kochinu ethu thanne pani....![]()
ഒരു പക്ക കഥൈയുമായി നായകനിരയിലേക്ക് കാളിദാസനും
മമ്മൂട്ടിയുടെ വഴിയില്* മകന്* ദുല്*കര്*. കാമറയ്ക്ക് പിന്നില്* സഹസംവിധായകനായി മോഹന്*ലാലിന്റെ മകന്* പ്രണവ്. ഇപ്പോഴിതാ ജയറാമിന്റെ മകന്* കാളിദാസനും ബാലതാരത്തില്* നിന്ന് വളര്*ന്ന് നായകനായി അരങ്ങേറ്റം കുറിക്കുന്നു.
തമിഴ് സിനിമയിലൂടെയാണ് നായകനിരയിലേക്ക് കാളിദാസനെത്തുന്നത്. ബാലാജി തരണീധരന്* സംവിധാനം ചെയ്യുന്ന ഒരു പക്ക കഥൈ എന്ന ചിത്രത്തിലാണ് കാളിദാസന്* നായകവേഷം ചെയ്യുന്നത്.
നടുവില കൊഞ്ചം പാക്കാത കാണോം എന്ന ആദ്യ ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനംകവര്*ന്ന സംവിധായകനാണ് ബാലാജി തരണീധരന്*. ഉലകനായകന്* കമല്*ഹസ്സന്* സിനിമയുടെ ഔദ്യോഗിക ലോഞ്ച് നിര്*വഹിക്കും.
നടുവില കൊഞ്ചം പാക്കാത കാണോത്തിന്റെ ഛായാഗ്രഹണം നിര്*വഹിച്ച പ്രേംകുമാര്* തന്നെയാണ് ഈ ചിത്രത്തിന്റെയും ദൃശ്യങ്ങള്* പകര്*ത്തുക. ഗോവിന്ദ് മേനോന്റേതാണ് ഈണങ്ങള്*. വാസന്*സ് വിഷ്വല്* വെഞ്ച്വേഷ്*സിന്റെ ബാനറില്* കെ.എസ് ശ്രീനിവാസനാണ് ചിത്രം നിര്*മ്മിക്കുന്നത്.
Sponsored Links ::::::::::::::::::::Remove adverts | |
Nepotism........
Ee shwetha basune kurachu naalu munne telugu tv channel sting operationil trap cheythathu alle....ee kochinu ethu thanne pani....![]()
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Entha ee pakka kadhai....meaning....?
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
FB yil kanunna gossip okke avide thanne share cheythu kalicho. athu fk yil venda.
Ingane ulla articles okke idan Family section il oru Gossip thread undu
avide kondupoyi ittu kadi theerkkoo. Ini ittal pidichu ban tharum.