[ame=http://www.youtube.com/watch?v=zXaAS00rBxM]Super Star Santhosh Pandit - Kamini (Exclusive) - YouTube[/ame]
മീര നന്ദന്* പ്രണയത്തില്‍*?
ഐഡിയ സ്റ്റാര്‍* സിങ്ങറിലൂടെ മലയാളികള്‍*ക്ക് സുപരിചിതയായി തീര്*ന്ന മീര നന്ദനെ സിനിമയിലെത്തിച്ചത് ലാല്‍* ജോസാണ്. അരങ്ങേറ്റം സൂപ്പര്‍* സംവിധായകന്റെ ചിത്രത്തിലൂടെയായിരുന്നെങ്കിലും മുല്ല എന്ന ആ ചിത്രം പക്ഷേ സൂപ്പര്‍*ഹിറ്റായില്ല. എന്നാല്‍* മീര ശ്രദ്ധിയ്ക്കപ്പെട്ടു.
തുടര്‍*ന്ന് മീരയ്ക്ക് തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍* അവസരം ലഭിച്ചെങ്കിലും തിരക്കുള്ള നായികയായി മാറാന്‍* കഴിഞ്ഞില്ല. മലയാളത്തിലൂടെ സിനിമാരംഗത്തെത്തിയ തന്റെ മുന്‍*ഗാമികളെ പോലെ തമിഴകത്തേയ്ക്ക് പൂര്*ണ്ണമായും ചേക്കേറാനും ഈ നടി തയ്യാറായിട്ടില്ല.
ലിമിറ്റേഷന്‍*സ് ഉള്ള നടിയാണ് താനെന്നാണ് മീര സ്വയം വിശേഷിപ്പിയ്ക്കാറുള്ളത്. അമിത ഗ്ലാമര്‍* പ്രദര്*ശനത്തിന് താന്‍* തയ്യാറല്ലെന്നാണ് നടി ഉദ്ദേശിയ്ക്കുന്നത്.
ഇതു വരെ ആരോടും പ്രണയം തോന്നിയിട്ടില്ല, പ്രണയിക്കാന്‍* സമയമില്ല, തുടങ്ങിയ ന്യായവാദങ്ങളുമായി നടന്നിരുന്ന മീരയുടെ ഉള്ളിലും ഒരു പ്രണയമുണ്ടെന്നാണ് അടുപ്പക്കാര്‍* പറയുന്നത്.
ഒരു സിനിമാ മാസികയാണ് ഇക്കാര്യം റിപ്പോര്*ട്ട് ചെയ്തത്. തന്റെ പ്രണയം മൂലം മീരയ്ക്ക് ഒട്ടേറെ പൊല്ലാപ്പുകള്‍* ഉണ്ടായതായാണ് റിപ്പോര്*ട്ട്.
തമിഴ്*സിനിമയില്‍* അഭിനയിക്കാന്‍* ചെന്നപ്പോള്‍* നടിയോട് ഒരു സംവിധായകന്* പ്രണയാഭ്യര്*ത്ഥന നടത്തിയത്രേ. എന്നാല്‍* ഇതിനെ മീര എതിര്*ത്തു. നടിയ്ക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്ന കാര്യം അറിയാത്തതിനാലാണ് സംവിധായകന്* ഇത്തരമൊരു കടുംകൈ ചെയ്യാന്‍* മുതിര്*ന്നത്.
തന്റെ പ്രണയം രഹസ്യമാക്കി വയ്ക്കുന്നത് കൂടുതല്‍* കുഴപ്പമാവുമെന്ന് യുവനടി തിരിച്ചറിഞ്ഞിരിയ്ക്കുന്നു. അതുകൊണ്ട് ഉടന്‍* തന്നെ തന്റെ പ്രണയം മീര പരസ്യമാക്കുമെന്ന് പ്രതീക്ഷിയ്ക്കാം.
Sponsored Links ::::::::::::::::::::Remove adverts | |
[ame=http://www.youtube.com/watch?v=zXaAS00rBxM]Super Star Santhosh Pandit - Kamini (Exclusive) - YouTube[/ame]
![]()
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
ee santosh panditinte videos ivide idunathonuu niruthumo pls ..........
Muttu Comedy
[ame=http://www.youtube.com/watch?v=AUFzv5XeaPw&feature=player_embedded]"ANANYA YOU ARE GREAT AND SO LUCKY " - YouTube[/ame]
പ്രണയം അവസാനിക്കുന്നില്ല
ബോളിവുഡിന്*റെ ക്ലീന്‍* ബോയ് ഇമേജില്‍* നിന്നു പ്ലേബോയ് ആയി മാറുകയാണു ഷാഹിദ് കപൂര്‍*. കരീന കപൂറുമായുള്ള പ്രണയം തകര്*ന്നതിനു ശേഷം കാമുകിമാരുടെ കാര്യത്തില്‍* ഉറച്ചു നില്*ക്കാന്‍* ഷാഹിദിനു കഴിയുന്നേയില്ല. എത്രയോ മുന്‍*നിര നായികമാരുമായി ചേര്*ത്ത് ഷാഹിദിന്*റെ പ്രണയകഥകള്‍* പുറത്തുവന്നിരിക്കുന്നു. അക്കൂട്ടത്തില്‍* പുതിയ അതിഥിയാണ് ചിത്രാംഗദ സിങ്. ഈയിടെ ഒരു അവാര്*ഡ് നൈറ്റിലാണ് ഇരുവരും തമ്മിലുള്ള അടുപ്പം കൂടുതല്‍* വ്യക്തമായത്.
അവാര്*ഡ് സെറിമണിയിലെ ഒരു ഭാഗം അവതരിപ്പിക്കാന്‍* തനിക്കൊപ്പം ചിത്രാംഗദ വേണമെന്നു ഷാഹിദ് ആവശ്യപ്പെടുകയായിരുന്നു. അനുഷ്ക ശര്*മയ്ക്കു പകരമാണു ചിത്രാംഗദയെ ഷാഹിദ് റെക്കമന്*ഡ് ചെയ്തത്. ഇരുവരും ഒന്നിച്ചു വളരെ സന്തോഷത്തോടെയാണു പരിപാടി അവതരിപ്പിച്ചത്. ഇരുവരും വളരെക്കാലമായി പരിചയത്തിലാണെന്ന പോലൊയായിരുന്നു പെരുമാറ്റം. ചിത്രാംഗദയുമായി ഷാഹിദിന്*റെ അടുപ്പം എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു.
ഷാഹിദിന്*റെ മുന്‍* പ്രണയകഥകളില്‍* ഒന്നിലെ നായിക പ്രിയങ്ക ചോപ്രയും അവാര്*ഡ് നൈറ്റിനെത്തിയിരുന്നു. എന്നാല്‍* പരസ്പരം കണ്ടുമുട്ടാനുള്ള സാധ്യത പരമാവധി ഒഴിവാക്കാന്‍* ഇരുവരും ശ്രദ്ധിച്ചു. പ്രിയങ്കയുമായുള്ള ബന്ധം ഉപേക്ഷിച്ച ഇടവേളയില്‍* ഷാഹിദിനു മറ്റൊരു കൂട്ടുകാരിയേയും കിട്ടിയിരുന്നു. കാമുകന്* ജോണ്‍* എബ്രഹാമില്‍* നിന്നു വേര്*പിരിഞ്ഞ ബിപാഷ ബസു. എന്നാല്‍* ആ ബന്ധവും അധികകാലം നീണ്ടുനിന്നില്ല.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
തൃഷയും ഹാപ്പി
സിദ്ദിഖ് എന്ന സംവിധായകന്*റെ കരിയറില്‍* എന്നും തിളങ്ങി നില്*ക്കുന്ന ചിത്രമായിരിക്കും ബോഡി ഗാര്*ഡ്. മലയാളത്തില്‍* തുടങ്ങി തമിഴ്, ഹിന്ദി ഭാഷകളിലൂടെ വിജയം ആവര്*ത്തിച്ച ചിത്രം ഇപ്പോള്‍* തെലുങ്കിലും വന്‍* വിജയം നേടുന്നു. ബോഡി ഗാര്*ഡ് എന്നു തന്നെ പേരിട്ടിരിക്കുന്ന തെലുങ്ക് വെര്*ഷനില്‍* വെങ്കിടേഷും തൃഷയുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വേഷത്തിന് ഒരുപാട് അഭിനന്ദനങ്ങളാണ് തൃഷയെ തേടിയെത്തുന്നത്. നല്ലൊരു കഥ കിട്ടിയതു തന്നെ ഭാഗ്യമെന്ന് തൃഷ.
അഭിനയ സാധ്യതയുള്ള വേഷമായിരുന്നു. ബോഡി ഗാര്*ഡിലെ കഥാപാത്രം നന്നായിരുന്നു എന്നു നിരവധി പേര്* അഭിപ്രായപ്പെട്ടു. മുന്‍*കാല നായികമാരായ സാവിത്രി, സൗന്ദര്യ എന്നിവരുമായാണ് ആളുകള്‍* താരതമ്യപ്പെടുത്തുന്നത്. അവരുമായി കംപയര്‍* ചെയ്തതു തന്നെ വലിയൊരു അംഗീകാരമായി കണക്കാക്കുന്നു. സിനിമാലോകത്തെ തന്നെ പ്രതിഭകളാണ് ഇരുവരും. അവര്‍*ക്കൊപ്പം നില്*ക്കാനുള്ള യോഗ്യതയുണ്ടെന്നു തോന്നുന്നില്ല. എങ്കിലും ഈയിടെ തെലുങ്കില്‍* അഭിനയിച്ച ഏറ്റവും മികച്ച ചിത്രമാണ് ബോഡി ഗാര്*ഡിലേതെന്ന് ഉറപ്പ്. ഇതിനിടെ തമിഴ് സിനിമയില്‍* സ്വന്തം ശബ്ദം കൊടുക്കാനും തുടങ്ങിയിരിക്കുന്നു തൃഷ. അജിത്തിനൊപ്പം അഭിനയിച്ച മങ്കാത്തയില്‍* തൃഷയുടെ ശബ്ദമാണു കേട്ടത്. വിശാല്‍* നായകനാവുന്ന സമരനിലും സ്വന്തം ശബ്ദം നല്*കുന്നതിന്*റെ സന്തോഷത്തിലാണു തൃഷ.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........