മഴ കണ്ണീരായ് പെയ്തിറങ്ങിയ ഒരു ഞായറാഴ്ച്ച...!!!
സേതുമാധവനേയും, വിദ്യാധരനേയും പിന്നെ സ്നേഹിക്കുന്ന ഒരുപാടു പേരെയും തനിച്ചാക്കി കിരീടവും, ചെങ്കോലും ഉപേക്ഷിച്ചു തിരശീലയില്‍* നിന്നും എന്നെന്നേക്കുമായി ആ പേര് മാഞ്ഞു...!!!
" എ. കെ. ലോഹിതദാസ് "
കിരീടവും ചെങ്കോലും ഉപേക്ഷിച്ചു ലോഹിതദാസ് തിരശീലകള്‍*ക്ക് പിന്നില്‍* മറഞ്ഞിട്ട് മൂന്നു വര്‍ഷം....
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Sponsored Links ::::::::::::::::::::Remove adverts | |
Ranjini Haridas, Idea Star singer, Cinema, entry
Ranjini
Oru Padam kazhinjillaa appozhekkum......................
Waiting For It