Page 1147 of 1562 FirstFirst ... 14764710471097113711451146114711481149115711971247 ... LastLast
Results 11,461 to 11,470 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #11461
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,911

    Default


    Quote Originally Posted by BangaloreaN View Post
    Liver cirrhosis
    mayankuttikku oru courtesy parayamayirunnu......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  2. Sponsored Links ::::::::::::::::::::Remove adverts
  3. #11462
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,274

    Default

    Quote Originally Posted by BangaloreaN View Post
    Liver cirrhosis

    ..ohh....ok
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  4. #11463

    Default

    Quote Originally Posted by KARNAN View Post
    Vikram vannam kurachal wow superb sammathikanam

    pavam salim kumar nu vannam kurannapol entho asugamanenu thonunu
    Kaaryam ariyaathe chumma parayalle. Ekm medical trustil treatment il undayirinnu salim kumar. 2007- 2008 periodil. Liver endho prashnam aayitu.

  5. Likes Madhavanunni liked this post
  6. #11464
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Default

    Kure Fake News - Kure Parayum Last Roundil Undennu...Pinne Illennu...Ellaam Kandariyaam
    മമ്മൂക്ക

  7. #11465

  8. #11466
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,051

    Default

    ശശി കപൂറിന് ഫാല്*കെ അവാര്*ഡ്*
    posted on: 23 Mar 2015




    ന്യൂഡല്*ഹി: വിഖ്യാത ബോളിവുഡ് നടന്* ശശികപൂറിന് ദാദാ സാഹിബ് ഫാല്*കെ പുരസ്*കാരം. ചലച്ചിത്രമേഖലയ്ക്ക് നല്*കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്*ഡ് നല്*കുന്നത്. 77 ാം പിറന്നാളിന്റെ നിറവിലാണ് ഇന്ത്യന്* സിനിമയിലെ പരമോന്നത പുരസ്*കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

    ബാലതാരമായി ബോളിവുഡില്* അരങ്ങേറ്റം കുറിച്ച ശശികപൂര്* 60 കളോടെ മുന്*നിര താരമായി വളര്*ന്നു. മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനപേരുകളില്* ഒരാളായി തിളങ്ങി. കഭി കഭി, ഷാന്*, ത്രീശൂല്*, ജുനൂന്*, കാല്*യുഗ്, ദീവാര്*, നമക് ഹലാല്* തുടങ്ങി 160 ചിത്രങ്ങളില്* അഭിനയിച്ച ശശികപൂറിന് ന്യൂഡല്*ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്*ഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

    ജുനൂന്*, കാല്*യുഗ്, വിജേത തുടങ്ങി ആറ് ചിത്രങ്ങള്* നിര്*മ്മിച്ച ശശികപൂര്* അജൂബ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

    പ്രശസ്ത നടന്* പൃഥ്വിരാജ് കപൂറിന്റെ മകനായ ശശി കപൂര്* പൃഥ്വിരാജ് തിയേറ്ററിനെ പുനരുദ്ധരിച്ച് ബോളിവുഡിന് നല്*കി. രാജ് കപൂര്*, ഷമ്മി കപൂര്*, ശശി കപൂര്* താരത്രയങ്ങളില്* ഇളയയാളാണ് ബോളിവുഡിന്റെ ഈ പഴയപ്രണയനായകന്*.

    ചോക്ലേറ്റ് നായകന്* എന്ന പരിവേഷത്തില്* നിന്ന് മാറി സമാന്തരസിനിമകളുടെ ഭാഗമാകാനും അത്തരം ചിത്രങ്ങള്* നിര്*മ്മിക്കാനും ശശി കപൂര്* ശ്രദ്ധിച്ചു. 2001 ല്* അദ്ദേഹത്തിന് പദ്മഭൂഷണ്* ലഭിച്ചു.

    അച്ഛന്* സംവിധാനം ചെയ്ത നാടകങ്ങളായിരുന്നു ശശി കപൂറിന്റെ അഭിനയകളരി. നാലാമത്തെ വയസ്സില്* തുടങ്ങിയ അഭിനയജീവിതത്തില്* മുഹാഫിസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമര്*ശവും, 1979 ല്* മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ജുനൂന്* എന്ന ചിത്രത്തിന്റെ നിര്*മ്മാതാവായും അദ്ദേഹം ദേശീയ അവാര്*ഡ് നേടി.

  9. #11467
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  10. #11468

    Default

    Quote Originally Posted by BONY THOMAS View Post
    കന്നട നടന്* സഞ്ചാരി വിജയ് (നാന്* അവനല്ല അവളു), ദുര്*ഗേഷ് (സെഡ് പ്ലസ്) എന്നിവരാണ് മികച്ചനടനുള്ള പുരസ്*കാരത്തിന്റെ അവസാനഘട്ടത്തില്* ..

    nerathe irangiya news ellaam (pk, munnariyippu, haider) pakka fake aayirunnalle ..

  11. #11469
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,457

    Default

    Quote Originally Posted by Rohit R View Post
    കന്നട നടന്* സഞ്ചാരി വിജയ് (നാന്* അവനല്ല അവളു), ദുര്*ഗേഷ് (സെഡ് പ്ലസ്) എന്നിവരാണ് മികച്ചനടനുള്ള പുരസ്*കാരത്തിന്റെ അവസാനഘട്ടത്തില്* ..

    nerathe irangiya news ellaam (pk, munnariyippu, haider) pakka fake aayirunnalle ..
    sanchari vijay kku thanne award

  12. #11470
    Banned kadathanadan's Avatar
    Join Date
    Sep 2012
    Location
    vatakara/Bangalore
    Posts
    1,043

    Default

    Quote Originally Posted by kandahassan View Post
    sanchari vijay kku thanne award
    ithinu munp ethenkilum Kannada nadanu kittiyitundo??

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •