-
07-26-2013, 12:24 AM
#1841
Ajith plays the role of cyber crime officer in the movie
and he hacks the important details of several influential
personalities of the society.
-
07-26-2013, 12:25 AM
#1842
അജിത്ത് ചിത്രത്തിന് പേരിട്ടു ആരംഭം
Posted by: Lakshmi
Updated: Thursday, July 25, 2013, 12:35 [IST]

തമിഴ് സിനിമയിലെ തല അജിത്തിന്റെ പുതിയ
ചിത്രത്തിന് പേരിട്ടു. ഷൂട്ടിങ്
തുടങ്ങി കുറച്ചുനാളായെങ്കിലും ചിത്രത്തിന്
ഇതുവരെ പേരിട്ടിരുന്നില്ല. വിഷ്ണുവര്ധന്
സംവിധാനം ചെയ്യുന്ന ചിത്രത്തിന്
ആരംഭം എന്നാണ് പേരിട്ടിരിക്കുന്നത്.
ഈ
ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോകുന്നതും ചിത്രത്തിന്
പേരിടാത്തതുമെല്ലാം ആരാധകരില്
ഏറെ ആശങ്കകളുണ്ടാക്കിയിരുന്നു.
തലയുടെ ആരാധകര് സോഷ്യല് നെറ്റ്
വര്ക്കുകളിലൂടെ സംവിധായകന്
വിഷ്ണുവര്ധനെ ഇതിന്റെ പേരില്
ഏറെ വിമാര്ശിച്ചിരുന്നു. എന്നാല്
എല്ലാ ആശങ്കകള്ക്കും വിരാമമിട്ടുകൊണ്ട്
വിഷ്ണുവര്ധന് ചിത്രത്തിന്റെ പേര്
പ്രഖ്യാപിച്ചിരിക്കുകയാണ്.
നയന്താരയാണ് ഈ ചിത്രത്തില്
അജിത്തിന്റെ നായികയായി അഭിനയിക്കുന്നത്.
വലൈ എന്നാണ് ചിത്രത്തിന്റെ പേരെന്ന്
ആദ്യം റിപ്പോര്ട്ടുകള് വന്നിരുന്നു. എന്നാല്
സംവിധായകന്
ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ചിത്രത്തിന്
പേരിടുന്ന കാര്യത്തില് അജിത്തിന്റെ ചില
നിര്ദ്ദേശങ്ങളുമുണ്ടായിരുന്നുവെന്നാണ്
കേള്ക്കുന്നത്.
തന്റെ താരപദവിയെ സൂചിപ്പിക്കുന്ന
സൂപ്പര്പേരുകളൊന്നും ചിത്രത്തിന് ഇടരുതെന്ന്
അജിത്ത് നിര്ദ്ദേശിച്ചിരുന്നുവത്രേ.
സെപ്റ്റംബറിലോ,
ഒക്ടോബറിലോ ആയിരിക്കും ചിത്രം റിലീസ്
ചെയ്യുകയെന്നാണ് അറിയുന്നത്.
നേരത്തേ അജിത്തിന്റെ അറിന്തും അറിയാമലും,
പട്ടിയല്, ബില്ല തുടങ്ങിയ ചിത്രങ്ങള്
സംവിധാനം ചെയ്തത് വിഷ്ണുവര്ധനായിരുന്നു.
എഎം രത്നമാണ് ആരംഭം നിര്മ്മിക്കുന്നത്.
ഇതിനിടെ സംവിധായകന് ശിവ ഒരുക്കുന്ന അജിത്ത്
ചിത്രം വിനായകം ബ്രദേഴ്സിന്റെ ഷൂട്ടിങ്
പുരോഗമിക്കുകയാണ്. ഇത്
2014ലെ പൊങ്കല്ചിത്രമായി റിലീസ്
ചെയ്യുമെന്നാണ് സൂചന. ഈ ചിത്രത്തില്
തമന്നയാണ് അജിത്തിന്റെ നായികയാകുന്നത്.
-
07-26-2013, 12:28 AM
#1843
Ajith-Vishnuvardhan project titled 'Arrambam'
Time:09:15 am Date: July 25, 2013

After being untitled for nearly one and half years on the
floors, Ajith Kumar's upcoming Tamil thriller has finally
been titled "Arrambam", which is being directed by
Vishnuvardhan.
"The crew has finally unveiled the name as 'Arrambam'. A
simple yet powerful title that isn't glorifying an individual
but signifying the theme of the movie," said a statement.
Produced by A.M. Ratnam, "Arrambam" also features
Nayantara, Rana Daggubati, Arya, Taapsee Pannu, Kishore,
Atul Kulkarni, Mahesh Manjrekar and Suma Ranganath.
The film, which is set for September release, has music by
Yuvan Shankar Raja.
Meanwhile, Ajith is busy shooting for Tamil romantic-drama
"Vinayagam Brothers".
-
07-26-2013, 12:33 AM
#1844
Arrambam is scheduled for sept20/27 release
-
07-26-2013, 07:59 AM
#1845
Thala Trending Globally.. wid 2 names #aarambam
& #arrambam
-
07-26-2013, 08:01 AM
#1846
-
07-26-2013, 08:02 AM
#1847
-
07-26-2013, 08:03 AM
#1848
-
07-26-2013, 08:05 AM
#1849
ARRAMBAM UPDATE :Mitraa media who is undertaking firstlook for
Arrambam movie, dir vishnu demanded them that first look
and logo of Arrambam should resemble the hardware and
software equipments itseems, this first look design will take
4 days to complete. So we can expect first look on August
3rd.
Hope it will be mass first look poster.
-
07-26-2013, 08:06 AM
#1850
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules