Repost.....
Sponsored Links ::::::::::::::::::::Remove adverts | |
Repost.....
Last edited by bens; 05-27-2024 at 12:14 PM.
Repost....
Last edited by bens; 05-27-2024 at 12:15 PM.
Repost....
Last edited by bens; 05-27-2024 at 12:16 PM.
സംവിധായകൻ ജിത്തു മാധവനും ടിനി ടോമും വര്ഷങ്ങളായി അറിയാവുന്നവർ ആണ്. ആവേശം എന്ന സിനിമയിൽ ആ മൂന്നു പയ്യന്മാർ അഭിനയിച്ചതിൽ ഒരു റോളിൽ ടിനി ടോമിന്റെ മകനെയാണ് ജിത്തു മാധവൻ പ്ലാൻ ചെയ്തത് . പ്രസ്തുത ചിത്രത്തിലെ നായകൻറെ ലഹരി ഉപയോഗം മലയാളം സിനിമാ ഇൻഡസ്ട്രിയിൽ പരസ്യമായ രഹസ്യമാണ് . അതുകൊണ്ടു തന്നെ ടിനി ടോമിന്റെ ഭാര്യ ചെക്കനെ വിടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. ഈ മഹാനായ യുവനടനെ ലഹരിയടക്കം വച്ച് കൊച്ചി പോലീസ് പിടിച്ചു . പക്ഷെ കൊമ്പത്തെ സംവിധായകന്റെ മോൻ ആയതുകൊണ്ടും പിടിപാടുള്ളതുകൊണ്ടും രക്ഷപെട്ടു . എത്രയൊക്കെ ഒളിച്ചു വച്ചാലും ഇവന്റെ ഒക്കെ റിയൽ സ്വഭാവം എന്നേലും പുറത്തു വരിക തന്നെ ചെയ്യും
Ee sthreekal weakness aayitulla… nalla vellamadi and pennu pidi ulla nadanum mooparude Oru gang um undayrnnu .. gang ippam side aayi .. pakshe mahanaya aa senior superstar aaya nadan ippolum superstar aayi thanne thudarunnu.. ivarude okke real swabhavam purath varuo aavo .. nalla chorichil undalle.. Mammootty , fahad okke valareee mosham .. unni pinne ningalude priyapetta nadan okke punyaalanmar.. buhahaha ..