http://malayalam.filmibeat.com/tamil...lm-023670.html
@Basil369![]()
മണിരത്*നത്തിന്റെ ചിത്രത്തില്* ദുല്*ഖറും കാര്*ത്തിയും ഒന്നിക്കുന്നു
ഓക്കെ കണ്*മണിക്ക് ശേഷം ദുല്*ഖറെ നായകനാക്കി മണിരത്*നം പുതിയ ചിത്രം നിര്*മ്മുക്കുന്നു. കാര്*ത്തിയാണ് മറ്റൊരു നായകന്*. രണ്ടു യുവാക്കളുടെ പ്രണയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിലെ മറ്റ് വിവങ്ങളൊന്നും തന്നെ മണിരത്*നം പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ദുല്*ഖറിനെ ഫോണില്* വിളിച്ച് മണിരത്*നം സമ്മതം ചോദിക്കുകെയും, കഥയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ അറിയാതെ തന്നെമണിരത്*നത്തിന്റെ ചിത്രത്തില്* അഭിനയിക്കാന്* ദുല്*ഖര്* സമ്മതിക്കുകയും ചെയ്തു.
ഓക്കെ കണ്*മണിക്ക് ശേഷം മണിരത്*നം ചെയ്യുന്ന അടുത്ത ചിത്രം മെഗാസ്റ്റാര്* മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ള ചിത്രമാണെന്നും, ഷൂട്ടിങ് 2016 ജൂലൈയില്* തുടങ്ങുമെന്നുമായിരുന്നു ഒടുവില്* വന്ന വാര്*ത്ത.
![]()
Sponsored Links ::::::::::::::::::::Remove adverts | |