Pulli janichathum valarnathum oke outside kerala alle.. Pulliku avide ullavar aayittu aayirikum kooduthal sync.. Athayirikum kooduthal avide focus cheyyan ulla reason..
Allelum DQ-nte look-um samsaravum oke nammade oru naattukaran payyan touch illa.. Pala star kids-ntem jeevitha saahacharyam ithoke thanne aanu.. Pakshe athil Fahad-nu mathram aanu oru thani malayali touch ollu...
Njan oke oru thani naattinpuram kaaran aaya kondu orikalum DQ aayittu onu connection thonunilla.. I mean enne pole or nammalil orale pole enna feel thoniyittila.. Athukondu thanne DQ-nte pala roles-il ulla malayalam dialogue kelkumbo entho angu relate cheyyan pattunilla..
Sponsored Links ::::::::::::::::::::Remove adverts | |
"എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"
DQ thanne interview-il paranja karyam aanu...
ഹിന്ദി ഇൻഡസ്ട്രിയാണ് തനിക്ക് കൂടുതലായും ചേരുന്നതെന്നും ദുൽഖർ പറഞ്ഞു. ?സത്യസന്ധമായി പറഞാല്* എനിക്ക് കൂടുതലായി ഹിന്ദി ഇന്*ഡസ്ട്രിയുമായാണ് ചേര്*ച്ച തേന്നുന്നത്. അവിടത്തെ സഹസംവിധായകര്*, ക്രൂ മെമ്പേഴ്*സെല്ലാം എന്നെ പോലെയാണ് വളര്*ന്നിട്ടുള്ളത്. അവര്* വളര്*ന്നത് വലിയ നഗരങ്ങളിലാണ്. അവര്* നല്ലവണ്ണം യാത്രചെയ്യുന്നവരാണ്, ഞങ്ങള്* കാണുന്ന സിനിമകള്*, വായിക്കുന്ന പുസ്തകങ്ങളെല്ലാം ഒട്ടുമിക്കതും ഒരുപോലെയുള്ളതാണ്. എന്നാല്* ചെറിയ ഇന്*ഡസ്ട്രിയില്* ഇത്രത്തോളം ഇല്ലെങ്കിലും അവരും പുതിയ സാധ്യതകള്* തുറന്നിടുന്നു. ഇതാണ് ഞാന്* കാണുന്ന വലിയ വ്യത്യാസം.??ദുല്*ഖര്* പറഞ്ഞു.