Well said brooo❤️❤️❤️ഇപ്പൊ തെലുഗ് ടീംസ് ഒക്കെ മലയാളം പടം കാണാന്* തുടങ്ങിയത് തന്നെ ഒരു പരിധി വരെ dq ആണു കാരണം (ഉസ്താദ് ഹോട്ടല്* ടൈം തൊട്ടുളള കാര്യം)
DQ മലയാളം മൂവീസ് ചെയത് പുറത്ത് ഉണ്ടാകിയ റേഞ്ച് ഡെയിലി ട്വിറ്റെർ അപ്ഡേറ്സ് നോക്കുന്ന ഞങ്ങൾ ഫാന്*സിനു അറിയാം
ഇനി ഒക്കെകണ്*മണി കണ്ടു dQ യുടെ മറ്റു മലയാള മുവീസ് തേടി പിടിച്ചു കണ്ട കാര്യം വേറെ
ഇതൊക്കെ മലയാള സിനിമയുടെ ഭാവിയക്ക് തന്നെയാണ് ഗുണം
പുള്ളി ഇനി ഹിന്ദിയില്* ഒരു പോപ്പലാരിറ്റി കിട്ടിയാല്* പുള്ളിയുടെ പിന്നീടുളള മലയാള പടത്തിനു അവിടെ നല്ല റിലീസും കളക്ഷനെല്ലാം കീട്ടും
സൊ DQ സ്വന്തം ഇൻഡസ്ടറി ബ്രാൻഡ് ചെയ്യുന്നില്ല എന്ന് പറയരുത്
പിന്നെ KGF പോലെ ഒരു ഐറ്റം
ഇത് തന്നെ ഒടിയൻ ലൂടെ കുമ്മാരേട്ടനും
നോക്കിയത്
വല്ലതും ഉണ്ടായോ
If you ask any non keralite about their fav malayalam movies
ഉസ്താദ് ഹോട്ടൽ,ചാര്ലിയെ,NPCB,ബാംഗ്ലൂർ ഡേയ്സ് ഒക്കെ ആളുകള്* പറയും
അല്ലാണ്ട് പുലിമുരുഗന്* ഒടിയൻ ഉറുമി കൊച്ചുണ്ണി ഒന്നും ആരു പറയാൻ പോകുന്നില്ല
പിന്നെ പ്രേമം ഒന്നും KGF/ബാഹുബലി ടൈപ്പ് പടം അല്ല
ലോ ബജറ്റ് പടം അങ്ങ് ക്ലിക്കായി
പിന്നെ സ്റ്റാര്*ഡം പ്ലാനിങ്ങ്.
സ്റ്റാർഡോം മൂവി പ്ലാൻ ചെയ്തു ആണ് ലാലേട്ടൻ & മമ്മുക്ക സ്റ്റാർ ആയത് എന്ന് എനിക്ക് തോന്നിയിട്ടില്ല
ദേവാസുരവും ദി കിംഗ് ഒക്കെ വെറും മാസ്സ് മാത്രം അല്ല
നല്ല കണടന്*റും ഉണ്ടായിരുന്നു
കുറച്ച് മുമ്പ് മാസ്സ് അവതാർ നു വേണ്ടി പ്രിത്വി കാട്ടി കൂടിയത് ഒക്കെ ഫ്ലോപ്പ് ആയില്ലേ
ഇപ്പൊ പുള്ളി ആ പരിപാടി നിര്*ത്തിയപ്പോ അംഗീകാരവും കിട്ടി തുടങ്ങി
സോ പ്രണവ് എന്താവും എന്ന് കാണാം?
Sent from my A1601 using Tapatalk