Sponsored Links ::::::::::::::::::::Remove adverts | |
http://www.manoramaonline.com/movies...ed-komali.html
DULQ AND KARTHI MANIRATHNAM NEXT......AISWARYA OR SRUTHI WILL BE THE HEROINE ..MOVIE TITLE കോമാളി, OR ഉന്‍* പാര്*വൈക്കു മട്ടും
മണിരത്നം ചിത്രത്തില്‍* ദുല്‍*ക്കറും കാര്‍*ത്തിയും
Wednesday 15 July 2015 09:30 AM IST
by സ്വന്തം ലേഖകൻ
dulquer-mani-karthi
authorFacebookauthorTwitterauthorGoogle+author Printauthor Mailauthor author Text Size
ഒകെ കണ്*മണിയിലൂടെ തമിഴകത്തിന്*റെയും കണ്*മണിയായി മാറിയ ദുല്‍*ക്കര്* സല്*മാന്‍* തന്*റെ താരപദവി ഒന്നുകൂടെ ഭദ്രമാക്കാന്‍* ഒരുങ്ങുകയാണ്. ഒകെ കണ്*മണിയ്ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും ദുല്‍*ക്കര്* തന്നെയാണ് നായകന്*. മലയാളത്തില്‍* നിന്നല്ല തമിഴകത്ത് നിന്നുപോലും മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത ഭാഗ്യമാണ് ദുല്‍*ക്കറിനെ തേടിയെത്തിരിക്കുന്നത്.
മണിരത്നത്തിന്*റെ മദ്രാസ് ടാക്കീസ് തന്നെ നിര്*മിക്കുന്ന ചിത്രത്തില്‍* കാര്‍*ത്തിയാണ് ദുല്‍*ക്കറിനൊപ്പം മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. ചിത്രത്തിനായി രണ്ടു പേരുകളും മണിരത്നം രജിസ്റ്റര്‍* ചെയ്ത് കഴിഞ്ഞു. കോമാളി, ഉന്‍* പാര്*വൈക്കു മട്ടും ഇതു രണ്ടുമാണ് ചിത്രത്തിനായി നിര്*ദ്ദേശിച്ചിരിക്കുന്ന പേരുകള്‍*.
എ. ആര്* റഹ്മാന്* തന്നെയാണ് സംഗീതം. ഛായാഗ്രഹണം പി.സി ശ്രീറാം. എഡിറ്റിങ്- ആന്‍*റണി. ചിത്രത്തിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല. ശ്രുതി ഹാസനും ഐശ്വരെ റായിയെയും പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍* ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല.
alt text×