ആസിഫ് അലി സെലക്ടീവാണ്. വരുന്ന വേഷങ്ങളെല്ലാം കയറിച്ചെയ്യുന്ന താരമല്ല. വളരെ ശ്രദ്ധിച്ച്, ഒരുപാട് കഥകള്* കേട്ട്, അതില്* നിന്ന് നല്ല കഥകള്* തെരഞ്ഞെടുത്ത്, അതില്* തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്* കഴിയുന്ന കഥാപാത്രങ്ങളെയാണ് ആസിഫ് അവതരിപ്പിക്കാറുള്ളത്.
Last edited by National Star; 06-24-2012 at 09:11 PM.
"ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."