Page 8 of 91 FirstFirst ... 6789101858 ... LastLast
Results 71 to 80 of 908

Thread: • "D" Company • Company Angam Thudangi • Average Reports •

  1. #71
    FK Lover Sulaiman's Avatar
    Join Date
    Aug 2011
    Location
    Malappuram
    Posts
    3,909

    Default


    Quote Originally Posted by FIGHTER View Post
    oru Runway model alle.....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #72
    FK Lover Sulaiman's Avatar
    Join Date
    Aug 2011
    Location
    Malappuram
    Posts
    3,909

    Default

    Quote Originally Posted by iddivettu shamsu View Post
    dileep alla dulquar aanu kettathu
    Dileep mathiyarnu..ella super starkalum orumichu veendum

  4. #73

    Default

    * Action Kings In One Screen *
    മലയാളത്തിലെ ആക്ഷന്* രാജാക്കന്മാര്* ഏറ്റുമുട്ടുന്നു.

    മലയാള സിനിമയില്* ആക്ഷന്* സിനിമകളുടെ തമ്പുരാക്കന്**മാര്* ആരൊക്കെയാണ്. പെട്ടെന്ന് മനസില്* വരുന്നത് രണ്ടുപേരുകളാണ്, അല്ലേ? ജോഷിയും ഷാജി കൈലാസും. രണ്ടുപേരും ചെയ്ത ഇടിവെട്ടു പടങ്ങളുടെ പട്ടിക പരിശോധിച്ചാല്* അമ്പരക്കും. എത്ര വമ്പന്* ഹിറ്റുകളാണ് ഈ സംവിധായകര്* മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്!

    ഒരു കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഷാജി കൈലാസും ജോഷിയും ഒരുമിച്ച് ഒരു പടം ചെയ്താല്* എങ്ങനെയുണ്ടാവും? ഒരുപക്ഷേ, മലയാളത്തിലെ ആക്ഷന്* സിനിമയുടെ അവസാന വാക്ക് ആ ചിത്രമായി മാറും അല്ലേ? എന്നാല്* അങ്ങനെയൊരു ചിത്രം വരുന്നു.

    ജോഷിയും ഷാജി കൈലാസും ഒരു സിനിമയ്ക്ക് വേണ്ടി ഒത്തുചേരുകയാണ്. ഇവര്* മാത്രമല്ല, ആക്ഷന്* സിനിമകളിലൂടെ പേരെടുത്ത എം പത്മകുമാര്*, ദീപന്*, വിനോദ് വിജയന്* എന്നിവരുമുണ്ട്. രഞ്ജിത്തിന്*റെ ‘കേരള കഫെ’ മോഡല്* ഒരു ചിത്രം!

    അഞ്ച് ആക്ഷന്* ത്രില്ലര്* സിനിമകളുടെ ഒരു പാക്കേജാണ് ലക്*ഷ്യമിടുന്നത്. ഷാജി കൈലാസിന് വേണ്ടി രാജേഷ് ജയരാമന്* തിരക്കഥയെഴുതും. ജോഷിയുടെ ചിത്രത്തിന് രഞ്ജന്* പ്രമോദിന്*റേതാണ് രചന. ജോഷിയും രഞ്ജനും ‘നരന്*’ എന്ന മെഗാഹിറ്റിന് ശേഷം ഒന്നിക്കുകയാണ്.

    എം പത്മകുമാറിന് ജി എസ് അനില്* തിരക്കഥയൊരുക്കും. ദീപനുവേണ്ടി അനൂപ് മേനോനാണ് എഴുതുന്നത്. വിനോദ് വിജയന്* സ്വന്തം രചനയില്* ചിത്രമെടുക്കും.

    തകര്*പ്പന്* ആക്ഷന്* രംഗങ്ങളാണ് സിനിമയുടെ പ്രത്യേകത. മാഫിയ ശശി, കനല്* കണ്ണന്*, അനല്* അരശ്, ത്യാഗരാജന്* എന്നിവരാണ് സിനിമയുടെ ആക്ഷന്* കോറിയോഗ്രാഫി തയ്യാറാക്കുന്നത്. എം ജയചന്ദ്രന്*, രതീഷ് വേഗ, ജാസി ഗിഫ്റ്റ്, ദീപക് ദേവ്, രാഹുല്* രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.

    മമ്മൂട്ടി, മോഹന്*ലാല്*, സുരേഷ്ഗോപി, പൃഥ്വിരാജ് തുടങ്ങിയവര്* ഈ സിനിമയില്* അഭിനയിക്കുമെന്നാണ് അറിയുന്നത്. സെപ്റ്റംബറില്* ചിത്രം പ്രദര്*ശനത്തിനെത്തിക്കത്തക്ക രീതിയില്* അണിയറ പ്രവര്*ത്തനങ്ങള്* പുരോഗമിക്കുന്നു. ഡി കട്ട്*സ് സിനിമാ കമ്പനിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ആക്ഷന്* എന്*റര്*ടെയ്നര്* നിര്*മ്മിക്കുന്നത്.




    Last edited by jawoose; 03-20-2012 at 08:31 PM.
    Waiting For It

  5. Likes AnWaR liked this post
  6. #74

    Default

    all the best

    anthology filmsinu keralathil market undu....hindiyil ellam flop aayathanu
    My ratings for last 5 Lalettan movies:
    * 03/25 - Empuraan - 3/5
    * 12/24 - Barroz - 2.8/5
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5













  7. #75

    Default

    all the best....
    ithu nadannal kidukkum....
    dulquarum undennu kettu anchamanayi....
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  8. #76
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,489

    Default

    dileep onnum venda... action ennu paranju padathinte mood kalayum...

    Dulquer thanne mathi

    Prithvi + Dulquer
    .

  9. #77

    Default

    itu nadakkumoo

    endayalum fansukaarkku adutha world war tudanganulla vedi marunnu aayi..

  10. #78
    FK Visitor sweety pie's Avatar
    Join Date
    Nov 2010
    Location
    Mumbai-City of dreams!!!
    Posts
    481

    Default

    all the best
    GOD,if I can't have what i want
    let me at least want what i have.

  11. #79

    Default

    joshy- ranjan pramod team kidukkum..

  12. #80

    Default

    Ee padam ALL INDIA RELEASE cheyyanam

    oru ulsatavam aakanam

    Onam release

    verey oru padavum release paadillaaaaa

    ooooooooooohhhhh:romancham:

    Waiting For It

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •