Page 601 of 715 FirstFirst ... 101501551591599600601602603611651701 ... LastLast
Results 6,001 to 6,010 of 7142

Thread: FK JoKe CoRnEr

  1. #6001
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Quote Originally Posted by harigopal View Post
    :d:d:d:d:d

  2. Likes BangaloreaN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #6002
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

  5. Likes UoB, BangaloreaN, ACME liked this post
  6. #6003

    Default

    Quote Originally Posted by ghostrider999 View Post
    "Every second, every minute, every hour, every day it never ends, it never ends."

  7. #6004
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    Quote Originally Posted by ghostrider999 View Post

  8. #6005
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Quote Originally Posted by ghostrider999 View Post
    :d:d:d:d:d:d

  9. #6006

    Default

    Quote Originally Posted by ghostrider999 View Post

    ഷാജി കൈലാസ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ദ്രോണ എന്ന ആക്ഷൻ - സൈക്കോ - മാന്ദ്രിക - സംസ്കൃത സിനിമയിലെ ചില രംഗങ്ങൾ ഞാനൊന്നു നിരൂപിക്കാൻ ശ്രമിക്കാം . യൂറോപ്പിൽ മാത്രം കണ്ടു വരുന്ന ഇല്ലങ്ങൾ മലയാള പ്രേക്ഷകർക്ക് ധാരാളം കാട്ടി തന്ന ഷാജി സാറിന്റ്റെ ഈ ചിത്രത്തിലെയും പ്രധാന ഘടകമാണ് ഇല്ലം . അതുപോലെ നമ്മൾ അധികം കേട്ടിട്ടിലാത്ത സ്പെയിൻകാർ സംസാരിക്കുന്ന വള്ളുവനാടൻ എന്ന ഭാഷയും അദ്ദേഹം ഈ ചിത്രത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. ഇല്ല്യ , ന്റ്റെ കുട്ട്യേ തുടങ്ങിയ പതിവ് പദാവലികൾക്കൊപ്പം പാമ്പിനു പോലും പാംബ്യെ എന്നാണ് ഈ ചിത്രത്തിൽ .പട്ടാഴി കുഞ്ഞുണ്ണി എന്ന മമ്മൂക്ക ഒരില്ലം വാങ്ങാൻ പുറപെടുന്നതാണ് ചിത്രത്തിന്റ്റെ തുടക്കം . കണ്ടു മോഹിക്കുന്നതെന്തും ഞാൻ സ്വന്തമാക്കും എന്ന് ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട് . ഇദ്ദേഹം താജ് മഹൽ കണ്ടിട്ടില്ല എന്ന് പ്രേക്ഷകൻ അനുമാനിക്കുന്നു . കണ്ടു മോഹിച്ച് അതിദ്ദേഹം വാങ്ങിയിരുന്നെങ്കിൽ " താജ് ഇല്ലം " എന്ന് പേര് മാറ്റിയിട്ടേനെ . കുഞ്ഞുണ്ണി വാങ്ങാൻ പോകുന്ന ഇല്ലത്തിൽ ഒരു യക്ഷി വാടകയ്ക്ക് താമസിക്കുന്നുണ്ട് . ഇല്ലത്തിന്റ്റെ പിറകിലുള്ള സ്വിമ്മിംഗ് പൂളിൽ ആരിറങ്ങിയാലും അവർ മുങ്ങി മരിക്കും , പിന്നെ ശവം ദൂരെ പുഴയിലെ പൊങ്ങു .ഡെഡ് ബോഡി കിടക്കുന്ന വെള്ളത്തിൽ ഒറ്റക്ക് കുളിക്കാൻ പേടിയായത് കാരണം യക്ഷി ബോഡി കൊണ്ട് പുഴയിൽ തട്ടുന്നതാവാം കാരണം .കുഞ്ഞുണ്ണിയെ കൊണ്ട് ഈ ഇല്ലം വാങ്ങിക്കാൻ ശത്രുക്കൾ ശ്രമിക്കുന്നു , കാരണം കുഞ്ഞുണ്ണിയെ യക്ഷി കടിച്ചു കൊന്നാൽ കേസില്ലല്ലോ . അവർ പ്രതീക്ഷിച്ചത് പോലെതന്നെ കുഞ്ഞുണ്ണിയുടെ ശവം പുഴയിൽ പൊന്തുന്നു .

    ഇനിയാണ് കളി , കുഞ്ഞുണ്ണിയുടെ ഇരട്ട സഹോദരൻ പട്ടാഴി മാധവൻ ഒരു അരകോടിക്ക് മുകളിൽ വിലയുള്ള ലാൻഡ്* ക്രൂസറിൽ വന്നിറങ്ങുന്നു . അയാളുടെ ജോലി ഒരു ചെറിയ അമ്പലത്തിൽ പൂജാരി !!! ആ പോട്ട് , ലോണെടുത്ത് വാങ്ങിയതാകും . ഒരു നിമിഷം അദ്ദേഹം കാറിൽ നിന്നിറങ്ങാതെ കാത്തു നിൽക്കും , ഷാജി സാർ ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഇടുന്നതും നേരെ ചാടി ഇറങ്ങും .വില കൂടിയ വണ്ടിയിൽ വലിയ ഹീറോ വന്നിറങ്ങുമ്പോൾ അങ്ങനെ വേണമത്രേ !.അദ്ദേഹത്തിന്റ്റെ വേഷം അതിമനോഹരമാണ് .കൊടും വെയിലിൽ കഴുത്തിലൊരു ഷോൾ ഒക്കെ ചുറ്റിയാണ് നിൽപ്പ് .ഒപ്പം മൂന്നു ശിഷ്യമാരും . മൂന്ന് പേർക്കും ഒരേ വേഷം .വെള്ള ജുബ്ബാ , നീട്ടിയ മുടി , പിന്നെ മീശയില്ല . ഇവരെ തിരിച്ചറിയണമെങ്കിൽ അണ്ണൻ തമ്പിയിലെ മമ്മൂക്കമാരെ പോലെ മറുക് വച്ച് തിരിച്ചറിയണം .ഏതൊക്കെയോ കോംബ്ലിക്കേറ്റട് പേരുകളായത് കൊണ്ട് നമുക്ക് തൽക്കാലം സുമേഷ്-രമേശ്*-സതീഷ്* എന്ന് വിളിക്കാം .

    തിലകന്റ്റെ നേതൃത്വത്തിലുള്ള വില്ലൻ സംഘം ഇല്ലം പൊളിക്കാൻ ശ്രമിക്കുന്നു . പക്ഷെ ബോംബ്* പൊട്ടുന്നില്ല , എന്താ കാരണം ? യക്ഷി !! അപ്പോൾ അവിടെ ഭയങ്കര കാറ്റ് വീശുന്നു . കാരണം ? ന്യുനമർദ്ദം കേരളത്തിലേക്ക് തിരിച്ചു വിട്ട് കാറ്റടിപ്പിച്ച്* എല്ലാവരെയും ഭയപെടുത്തി തന്റ്റെ ഇല്ലം സംരക്ഷിക്കാൻ ശ്രമിക്കുകയാണ് ആ നിരാലംബയും അനാഥയുമായ യക്ഷി ! മന പൊളിഞ്ഞാൽ ഞാൻ എങ്ങോട്ട് പോകും ? കേറി കിടക്കാൻ ഒരിടം തുടങ്ങിയ ക്ലീഷേ ഡയലോഗുകൾ ഷാജി സാർ ഇതിൽ ചേർത്തിട്ടില്ല എങ്കിലും ഊഹിചെടുക്കേണ്ടത് പ്രേക്ഷക കർത്തവ്യമാണ് .അപ്പോൾ യക്ഷി മുറ്റത്ത്* ഉല്ലാത്തുന്നത് കണ്ട തിലകൻ മന പൊളിക്കണ്ട എന്ന് തീരുമാനിക്കുന്നു . അപ്പോൾ അവിടെയെത്തുന്ന മാധവൻ മമ്മൂക്ക ഇല്ലം ഏറ്റെടുക്കുന്നു , ഒരിക്കൽ മരിച്ച യക്ഷിയെ ഇനിയും കൊന്നു ഭസ്മമാക്കും എന്നൊക്കെ പറഞ്ഞ് അദ്ദേഹം അവിടെ എന്തൊക്കെയോ പൂജകൾ ചെയ്യുന്നു . ഓരോ പതിനഞ്ചു മിനിറ്റ് ഇടവിട്ട്* ശത്രുക്കളെ പോയി കണ്ടു സംസ്കൃതത്തിൽ ഭീഷണിപെടുത്തി പേടിപ്പിക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു . ഒരു ദിവസം പൂജ ചെയ്യുമ്പോൾ യക്ഷിയുടെ അലർച്ച കേട്ട മമ്മൂക്ക ഒരു ഉളിയെടുത്ത് പ്രതിമയിലെറിയുന്നു , പ്രതിമയിൽ നിന്നും ചോര തെറിക്കുന്നു .അടുത്ത ദിവസം മമ്മൂക്ക പോലീസിനോട് വിശദീകരിക്കുന്നു അത് പ്രതിമയിലുള്ള ഒരു പുല്ലാംകുഴലാണ് ശബ്ധമുണ്ടാക്കുന്നത് , അതാണ്* താൻ ഉളിയെറിഞ്ഞു നശിപ്പിച്ചത് എന്ന് . അപ്പോൾ ചോര തെറിച്ചത്* ? അതോ , അത് സിനിമ കണ്ടിരുന്ന പ്രേക്ഷകന്റ്റെതായിരുന്നു പോലും ! കുളത്തിൽ മുങ്ങി മരിക്കുന്നവരുടെ ബോഡി ദൂരെ പുഴയിൽ പൊങ്ങുന്നത് യക്ഷി പണിയല്ല മറിച്ച് കുളത്തിന്റ്റെ അടിത്തട്ടിൽ നിന്ന് പുഴയിലേക്ക് ഒരു ടണ്ണൽ
    ഇല്ലം പണിത മേസ്തിരി പണിഞ്ഞു വച്ചുവത്രേ ! ഇല്ലത്ത് നിന്നും പണ്ട് ചരക്കു കൊണ്ട് പോകുന്ന അന്തർവാഹിനികൾക്ക് പോകാൻ സൌകര്യത്തിന് .

    ക്ലൈമാക്സിൽ അതാ ചുവന്ന പട്ടു ചുറ്റി മനോജ്* കെ ജയൻ നടന്നു വരുന്നു . ലിപ്സ്റ്റിക് ഇട്ട് , മൂക്കിൽ ചുവന്ന സ്കെച്ച് കൊണ്ട് വരച്ച് വച്ച് , കൈയ്യിൽ കരിവളയോക്കെ ഇട്ട് ആരും കിടുങ്ങി പോകുന്ന ഭീകര രൂപം . പുള്ളിക്ക് " മൾട്ടിപ്പിൾ പേഴ്സേടൂക്കൽ ദിനോസർ " എന്നങ്ങാണ്ട് പേരുള്ള രോഗമാണത്രേ ! വീണ്ടും പുതുമ . അയാളാണ് പോലും സവിത്രിയായി മാറുന്നതും ആളെ കൊല്ലുന്നതും . അപ്പോൾ യക്ഷി സാവിത്രിയും ശരിക്കും ഇല്ലേ ? അവിടൊക്കെ കറങ്ങി നടക്കുന്നതായി നേരത്തെ കണ്ടത് ആരെ ? അതാണ്* ഷാജി സാർ . ഇല്ലാത്ത ഒന്നിനെ കണ്ടതായി സങ്കൽപ്പിച്ചു പോകുകയാണ് പ്രേക്ഷകൻ . മനോജ്* കെ ജയന്റ്റെ കഥാപാത്രം ക്ലൈമാക്സിൽ പൂർണ്ണമായും രോഗിയായി മാറുന്നു .ഓരോ നിമിഷവും സവിത്രിയായും , പിന്നെ തിരികെ പുരുഷനായും മാറുന്ന ആ അഭിനയ ചാരുത കണ്ട പ്രേക്ഷകർ അതേ രോഗം പിടിപെട്ട് അടുത്ത സീറ്റിൽ ഇരിക്കുന്നവരോട് ഞാനാരാ എന്ന് ചോദിക്കുന്നു . മമ്മൂക്ക മനോജ്* കെ ജെയന്റ്റെ ഉടുപ്പ് വലിച്ചു കീറി ആകാശത്തേക്ക് നോക്കി കന്നടയോ മറ്റോ പറയുമ്പോൾ എല്ലാം ശുഭം ! പ്രേത വിമുക്തമായ ഇല്ലം ഉടമയെ ഏൽപ്പിച്ച് മമ്മൂക്ക മടങ്ങുന്നു . പ്രേക്ഷകൻ ഒടിയുന്നു .
    maarakam

  10. #6007

    Default

    ഫാന്*സ്* ക്ഷമിക്കുക......
    ദിലീപ് ചേട്ടന്* അവതാരം ആയി അഴിഞ്ഞു ആടിയ ഈ സിനിമ കാണാന്* കഴിഞ്ഞു .......
    പഴയ സിനിമകളില്* എല്ലാം കല്യാണം കഴിയാതെ നില്*ക്കുന്ന പെങ്ങള്* ആയ്യും , പിഴച്ചു പോയ പെങ്ങായും മറ്റും അഭിനയിച്ചു തഴംബിച്ച ചേച്ചി തന്നെ അന്നു ഈ സിനിമയിലും ചേട്ടന്റെ പെങ്ങള്* ....ചേട്ടന്റെ പേര് കിടു ആണ് മാധവന്* മഹാദേവന്* .....കാരണം ചേട്ടന്* സകല കല വല്ലഭനും സര്*വോപരി മെക്കാനിക്കല്* എഞ്ചിനീയറും ആണ്..കൂടാതെ പാട്ടിലും ഡാന്സിലും ഉള്ള കഴിവുകള്* വേറെ ..പതിവുപോലെ ഏട്ടന്* ഒരു നായികയുമായി ആദ്യം അടി കൂടുകയും പിന്നെ പ്രേമിക്കുകയും ചെയുന്നു ...LIC ഓഫീസിലെ സീന്* ഒക്കെ കണ്ട പ്രേക്ഷകര്* ചാക്കാല വീട്ടില്* പോയി തമാശ കേട്ടപോലെ വിങ്ങി പൊട്ടി ഇരിക്കുന്നു ..

    ഇനി കഥ തുടങ്ങുകയായി ഏട്ടന്* പതിവുപോലെ പരോപകാരി ആണ് ..ചേട്ടന്റെ ചേട്ടന്* ഒരു accidentl മരിക്കുന്നു ,ലോറി ഇടിച്ചാണ് മരിക്കുന്നതു ,,ആ ലോറി തങ്ങളുടെ നെഞ്ചില്* കയറി എങ്കില്* എന്ന് ഇത് കാണുന്ന ആരും ആഗ്രഹിച്ചു പോകും അത്രക്ക് ഗംഭീരമായി വെറുപിക്കാന്* സാദിക്കുനുണ്ട് .പോലീസ് കമ്മിഷണര്* ആയി അഭിനയിക്കുന്ന സാറിനെ കാലില്* കെട്ടി പിടിച്ചു നമസ്കരിക്കാന്* തോന്നും ..എന്താ അഭിനയം പിന്നെ ചേട്ടന്* അവതാരം ആണല്ലോ ...സ്വന്തം എടനെ കൊന്നതാണെന്ന് അറിയുന്ന ദിലീപ് ഏട്ടന്റെ മനസിലെ മെക്കാനിക്കല്* എഞ്ചിനീയര്* സടകുടഞ്ഞു എഴുനേല്*ക്കുന്നു ,,വില്ലന്മാരായി ഒരു ലോഡ് ആള്*കാരെ തന്നെ ഏര്*പ്പാടാക്കിയിട്ടുണ്ട് ,,,ജോയ് മാത്യു സ്ഥിരം വേഷം തന്നെ പിന്നെ ചേട്ടന് കൊല്ലാനായി അനിയനും അളിയനുമായ് കുറച്ചു ഗുണ്ടകള്* വേറെയും ...സ്വന്തം ഭാരിയയെ ബലാല്*സംഗം ചെയപെട്ടു എന്ന് അറിഞ്ഞിട്ടും സ്വീകരിക്കുന ഏട്ടന്* തന്റെ വലിയ മനസു കാട്ടി പ്രേക്ഷകരുടെ കണ്ണുകളെ ഈറന്* അണിയിപിക്കുന്നു ,,സൈക്കോളജി ക്കല്* മൂവ് ... പിന്നെ വെറും ഒരു മൊബൈലും കുറെ കള്ള സിമും കൊണ്ട് ജെയിംസ്* ബോണ്ട്* പോലും ചെയാത്ത മാനസിക സംകര്*ഷം ഗുണ്ടകള്*ക്കിടയില്* ഉണ്ടാക്കി ഏട്ടന്* അവരെ തമ്മില്* തല്ലിക്കുന്നു ,ചേട്ടന്റെ കുബുധിയില്* പെട്ട് മണ്ടന്മാരായ ഗുണ്ടകള്* തമ്മില്* തല്ലുന്നു .ഇതെല്ലാം കണ്ടു കാണികള്* സ്വയം മൊബൈല്* എടുത്തു താലൈകടിച്ചു ആശ്വസിക്കുന്നു ..ജെയിംസ്* ബോണ്ട്* കഴിഞ്ഞു ഇത്രയും മൊബൈല്* ടെക്നോളജി ഉപയോഗിച്ചത് ഏട്ടന്* ആയിരിക്കും ,,ഹാറ്റ്സ് ഓഫ്* യു ജോഷി സര്* .....

    ഇനി ക്ലൈമാക്സ്* ..മുന്*പ് പറഞ്ഞ മൊബൈല്* ടെക്നോളജി ഉപയോഗിച്ച് ഏട്ടന്* എല്ലാ ശത്രുക്കളെയും വിളിച്ചു വരുത്തുന്നു പിന്നെ രണ്ടു സോഡാക്കുപ്പി ഉപയോഗിച്ച് അറ്റം ബോംബിനെക്കള്* സക്തിയുള്ള ഒരു സ്ഫോടനം ഉണ്ടാക്കി വില്ലന്മാരെ തമ്മില്* തല്ലിക്കുന്നു ..അവസാനം മെയിന്* വില്ലന്* അയ നമ്മുടെ ...പൂര്*ണ ത്രയീശ എന്ന് വിളിച്ചു നടക്കുന്ന പാവം വില്ലനെ ആയിരകണക്കിന് ആള്*കാര്* ചുറ്റും നില്*കുമ്പോള്* അവരുടെ കണ്ണില്* പൊടി ഇട്ടു ഗ്യാസ് കുറ്റി കൊണ്ട് കൊല്ലുന്നു പിന്നെ ആരും കാണാതെ ഒരു സൂപ്പര്* മാനേ പോലെ അവിടെ നിന്നും പറന്നു രക്ഷപെടുന്നു ,,ചേട്ടന്* പറക്കുന കാണുന്പോള്* ഒരു ഗ്യാസ് കുറ്റി ഏട്ടന്* സ്വന്തം ബാക്കില്* കെട്ടി വചാന്നോ പറന്നതു എന്ന സംശയത്തില്* സിനിമ അവസാനിക്കുന്നു ,,,ക്ലൈമാക്സില്* ജോയ് മാത്യു വിനു കിട്ടിയ kattikuttu സ്വന്തം നെഞ്ചില്* ഏറ്റു വാങ്ങിയ പ്രേക്ഷകര്* ജോഷി ചെടന്റെ കുടുംബക്കാരെ എല്ലാം തുമ്മിച്ചു കൊണ്ട് നാട് വിടുന്നു .
    Jinke sar ho ishq ki chaaon
    Paaon ke neeche jannat hogi

  11. #6008
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Quote Originally Posted by HariGopal View Post
    ഫാന്*സ്* ക്ഷമിക്കുക......ദിലീപ് ചേട്ടന്* അവതാരം ആയി അഴിഞ്ഞു ആടിയ ഈ സിനിമ കാണാന്* കഴിഞ്ഞു .......പഴയ സിനിമകളില്* എല്ലാം കല്യാണം കഴിയാതെ നില്*ക്കുന്ന പെങ്ങള്* ആയ്യും , പിഴച്ചു പോയ പെങ്ങായും മറ്റും അഭിനയിച്ചു തഴംബിച്ച ചേച്ചി തന്നെ അന്നു ഈ സിനിമയിലും ചേട്ടന്റെ പെങ്ങള്* ....ചേട്ടന്റെ പേര് കിടു ആണ് മാധവന്* മഹാദേവന്* .....കാരണം ചേട്ടന്* സകല കല വല്ലഭനും സര്*വോപരി മെക്കാനിക്കല്* എഞ്ചിനീയറും ആണ്..കൂടാതെ പാട്ടിലും ഡാന്സിലും ഉള്ള കഴിവുകള്* വേറെ ..പതിവുപോലെ ഏട്ടന്* ഒരു നായികയുമായി ആദ്യം അടി കൂടുകയും പിന്നെ പ്രേമിക്കുകയും ചെയുന്നു ...LIC ഓഫീസിലെ സീന്* ഒക്കെ കണ്ട പ്രേക്ഷകര്* ചാക്കാല വീട്ടില്* പോയി തമാശ കേട്ടപോലെ വിങ്ങി പൊട്ടി ഇരിക്കുന്നു .. ഇനി കഥ തുടങ്ങുകയായി ഏട്ടന്* പതിവുപോലെ പരോപകാരി ആണ് ..ചേട്ടന്റെ ചേട്ടന്* ഒരു accidentl മരിക്കുന്നു ,ലോറി ഇടിച്ചാണ് മരിക്കുന്നതു ,,ആ ലോറി തങ്ങളുടെ നെഞ്ചില്* കയറി എങ്കില്* എന്ന് ഇത് കാണുന്ന ആരും ആഗ്രഹിച്ചു പോകും അത്രക്ക് ഗംഭീരമായി വെറുപിക്കാന്* സാദിക്കുനുണ്ട് .പോലീസ് കമ്മിഷണര്* ആയി അഭിനയിക്കുന്ന സാറിനെ കാലില്* കെട്ടി പിടിച്ചു നമസ്കരിക്കാന്* തോന്നും ..എന്താ അഭിനയം പിന്നെ ചേട്ടന്* അവതാരം ആണല്ലോ ...സ്വന്തം എടനെ കൊന്നതാണെന്ന് അറിയുന്ന ദിലീപ് ഏട്ടന്റെ മനസിലെ മെക്കാനിക്കല്* എഞ്ചിനീയര്* സടകുടഞ്ഞു എഴുനേല്*ക്കുന്നു ,,വില്ലന്മാരായി ഒരു ലോഡ് ആള്*കാരെ തന്നെ ഏര്*പ്പാടാക്കിയിട്ടുണ്ട് ,,,ജോയ് മാത്യു സ്ഥിരം വേഷം തന്നെ പിന്നെ ചേട്ടന് കൊല്ലാനായി അനിയനും അളിയനുമായ് കുറച്ചു ഗുണ്ടകള്* വേറെയും ...സ്വന്തം ഭാരിയയെ ബലാല്*സംഗം ചെയപെട്ടു എന്ന് അറിഞ്ഞിട്ടും സ്വീകരിക്കുന ഏട്ടന്* തന്റെ വലിയ മനസു കാട്ടി പ്രേക്ഷകരുടെ കണ്ണുകളെ ഈറന്* അണിയിപിക്കുന്നു ,,സൈക്കോളജി ക്കല്* മൂവ് ... പിന്നെ വെറും ഒരു മൊബൈലും കുറെ കള്ള സിമും കൊണ്ട് ജെയിംസ്* ബോണ്ട്* പോലും ചെയാത്ത മാനസിക സംകര്*ഷം ഗുണ്ടകള്*ക്കിടയില്* ഉണ്ടാക്കി ഏട്ടന്* അവരെ തമ്മില്* തല്ലിക്കുന്നു ,ചേട്ടന്റെ കുബുധിയില്* പെട്ട് മണ്ടന്മാരായ ഗുണ്ടകള്* തമ്മില്* തല്ലുന്നു .ഇതെല്ലാം കണ്ടു കാണികള്* സ്വയം മൊബൈല്* എടുത്തു താലൈകടിച്ചു ആശ്വസിക്കുന്നു ..ജെയിംസ്* ബോണ്ട്* കഴിഞ്ഞു ഇത്രയും മൊബൈല്* ടെക്നോളജി ഉപയോഗിച്ചത് ഏട്ടന്* ആയിരിക്കും ,,ഹാറ്റ്സ് ഓഫ്* യു ജോഷി സര്* .....ഇനി ക്ലൈമാക്സ്* ..മുന്*പ് പറഞ്ഞ മൊബൈല്* ടെക്നോളജി ഉപയോഗിച്ച് ഏട്ടന്* എല്ലാ ശത്രുക്കളെയും വിളിച്ചു വരുത്തുന്നു പിന്നെ രണ്ടു സോഡാക്കുപ്പി ഉപയോഗിച്ച് അറ്റം ബോംബിനെക്കള്* സക്തിയുള്ള ഒരു സ്ഫോടനം ഉണ്ടാക്കി വില്ലന്മാരെ തമ്മില്* തല്ലിക്കുന്നു ..അവസാനം മെയിന്* വില്ലന്* അയ നമ്മുടെ ...പൂര്*ണ ത്രയീശ എന്ന് വിളിച്ചു നടക്കുന്ന പാവം വില്ലനെ ആയിരകണക്കിന് ആള്*കാര്* ചുറ്റും നില്*കുമ്പോള്* അവരുടെ കണ്ണില്* പൊടി ഇട്ടു ഗ്യാസ് കുറ്റി കൊണ്ട് കൊല്ലുന്നു പിന്നെ ആരും കാണാതെ ഒരു സൂപ്പര്* മാനേ പോലെ അവിടെ നിന്നും പറന്നു രക്ഷപെടുന്നു ,,ചേട്ടന്* പറക്കുന കാണുന്പോള്* ഒരു ഗ്യാസ് കുറ്റി ഏട്ടന്* സ്വന്തം ബാക്കില്* കെട്ടി വചാന്നോ പറന്നതു എന്ന സംശയത്തില്* സിനിമ അവസാനിക്കുന്നു ,,,ക്ലൈമാക്സില്* ജോയ് മാത്യു വിനു കിട്ടിയ kattikuttu സ്വന്തം നെഞ്ചില്* ഏറ്റു വാങ്ങിയ പ്രേക്ഷകര്* ജോഷി ചെടന്റെ കുടുംബക്കാരെ എല്ലാം തുമ്മിച്ചു കൊണ്ട് നാട് വിടുന്നു .

  12. #6009
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Quote Originally Posted by HariGopal View Post
    ഫാന്*സ്* ക്ഷമിക്കുക......
    ദിലീപ് ചേട്ടന്* അവതാരം ആയി അഴിഞ്ഞു ആടിയ ഈ സിനിമ കാണാന്* കഴിഞ്ഞു .......
    പഴയ സിനിമകളില്* എല്ലാം കല്യാണം കഴിയാതെ നില്*ക്കുന്ന പെങ്ങള്* ആയ്യും , പിഴച്ചു പോയ പെങ്ങായും മറ്റും അഭിനയിച്ചു തഴംബിച്ച ചേച്ചി തന്നെ അന്നു ഈ സിനിമയിലും ചേട്ടന്റെ പെങ്ങള്* ....ചേട്ടന്റെ പേര് കിടു ആണ് മാധവന്* മഹാദേവന്* .....കാരണം ചേട്ടന്* സകല കല വല്ലഭനും സര്*വോപരി മെക്കാനിക്കല്* എഞ്ചിനീയറും ആണ്..കൂടാതെ പാട്ടിലും ഡാന്സിലും ഉള്ള കഴിവുകള്* വേറെ ..പതിവുപോലെ ഏട്ടന്* ഒരു നായികയുമായി ആദ്യം അടി കൂടുകയും പിന്നെ പ്രേമിക്കുകയും ചെയുന്നു ...LIC ഓഫീസിലെ സീന്* ഒക്കെ കണ്ട പ്രേക്ഷകര്* ചാക്കാല വീട്ടില്* പോയി തമാശ കേട്ടപോലെ വിങ്ങി പൊട്ടി ഇരിക്കുന്നു ..

    ഇനി കഥ തുടങ്ങുകയായി ഏട്ടന്* പതിവുപോലെ പരോപകാരി ആണ് ..ചേട്ടന്റെ ചേട്ടന്* ഒരു accidentl മരിക്കുന്നു ,ലോറി ഇടിച്ചാണ് മരിക്കുന്നതു ,,ആ ലോറി തങ്ങളുടെ നെഞ്ചില്* കയറി എങ്കില്* എന്ന് ഇത് കാണുന്ന ആരും ആഗ്രഹിച്ചു പോകും അത്രക്ക് ഗംഭീരമായി വെറുപിക്കാന്* സാദിക്കുനുണ്ട് .പോലീസ് കമ്മിഷണര്* ആയി അഭിനയിക്കുന്ന സാറിനെ കാലില്* കെട്ടി പിടിച്ചു നമസ്കരിക്കാന്* തോന്നും ..എന്താ അഭിനയം പിന്നെ ചേട്ടന്* അവതാരം ആണല്ലോ ...സ്വന്തം എടനെ കൊന്നതാണെന്ന് അറിയുന്ന ദിലീപ് ഏട്ടന്റെ മനസിലെ മെക്കാനിക്കല്* എഞ്ചിനീയര്* സടകുടഞ്ഞു എഴുനേല്*ക്കുന്നു ,,വില്ലന്മാരായി ഒരു ലോഡ് ആള്*കാരെ തന്നെ ഏര്*പ്പാടാക്കിയിട്ടുണ്ട് ,,,ജോയ് മാത്യു സ്ഥിരം വേഷം തന്നെ പിന്നെ ചേട്ടന് കൊല്ലാനായി അനിയനും അളിയനുമായ് കുറച്ചു ഗുണ്ടകള്* വേറെയും ...സ്വന്തം ഭാരിയയെ ബലാല്*സംഗം ചെയപെട്ടു എന്ന് അറിഞ്ഞിട്ടും സ്വീകരിക്കുന ഏട്ടന്* തന്റെ വലിയ മനസു കാട്ടി പ്രേക്ഷകരുടെ കണ്ണുകളെ ഈറന്* അണിയിപിക്കുന്നു ,,സൈക്കോളജി ക്കല്* മൂവ് ... പിന്നെ വെറും ഒരു മൊബൈലും കുറെ കള്ള സിമും കൊണ്ട് ജെയിംസ്* ബോണ്ട്* പോലും ചെയാത്ത മാനസിക സംകര്*ഷം ഗുണ്ടകള്*ക്കിടയില്* ഉണ്ടാക്കി ഏട്ടന്* അവരെ തമ്മില്* തല്ലിക്കുന്നു ,ചേട്ടന്റെ കുബുധിയില്* പെട്ട് മണ്ടന്മാരായ ഗുണ്ടകള്* തമ്മില്* തല്ലുന്നു .ഇതെല്ലാം കണ്ടു കാണികള്* സ്വയം മൊബൈല്* എടുത്തു താലൈകടിച്ചു ആശ്വസിക്കുന്നു ..ജെയിംസ്* ബോണ്ട്* കഴിഞ്ഞു ഇത്രയും മൊബൈല്* ടെക്നോളജി ഉപയോഗിച്ചത് ഏട്ടന്* ആയിരിക്കും ,,ഹാറ്റ്സ് ഓഫ്* യു ജോഷി സര്* .....

    ഇനി ക്ലൈമാക്സ്* ..മുന്*പ് പറഞ്ഞ മൊബൈല്* ടെക്നോളജി ഉപയോഗിച്ച് ഏട്ടന്* എല്ലാ ശത്രുക്കളെയും വിളിച്ചു വരുത്തുന്നു പിന്നെ രണ്ടു സോഡാക്കുപ്പി ഉപയോഗിച്ച് അറ്റം ബോംബിനെക്കള്* സക്തിയുള്ള ഒരു സ്ഫോടനം ഉണ്ടാക്കി വില്ലന്മാരെ തമ്മില്* തല്ലിക്കുന്നു ..അവസാനം മെയിന്* വില്ലന്* അയ നമ്മുടെ ...പൂര്*ണ ത്രയീശ എന്ന് വിളിച്ചു നടക്കുന്ന പാവം വില്ലനെ ആയിരകണക്കിന് ആള്*കാര്* ചുറ്റും നില്*കുമ്പോള്* അവരുടെ കണ്ണില്* പൊടി ഇട്ടു ഗ്യാസ് കുറ്റി കൊണ്ട് കൊല്ലുന്നു പിന്നെ ആരും കാണാതെ ഒരു സൂപ്പര്* മാനേ പോലെ അവിടെ നിന്നും പറന്നു രക്ഷപെടുന്നു ,,ചേട്ടന്* പറക്കുന കാണുന്പോള്* ഒരു ഗ്യാസ് കുറ്റി ഏട്ടന്* സ്വന്തം ബാക്കില്* കെട്ടി വചാന്നോ പറന്നതു എന്ന സംശയത്തില്* സിനിമ അവസാനിക്കുന്നു ,,,ക്ലൈമാക്സില്* ജോയ് മാത്യു വിനു കിട്ടിയ kattikuttu സ്വന്തം നെഞ്ചില്* ഏറ്റു വാങ്ങിയ പ്രേക്ഷകര്* ജോഷി ചെടന്റെ കുടുംബക്കാരെ എല്ലാം തുമ്മിച്ചു കൊണ്ട് നാട് വിടുന്നു .

  13. #6010

    innaleyaanu ee padam kandathu... bheebalsam, bayanakam...
    btw athu dileepinte pengalallallo chettante baryayalle... athu polum manassilaakkatheyaano ee viruthan padam kandathu....

    pinne Joshi sir.... ningal thanneyaano Newdelhi, Nairsab, No.20, Nirakoottu polathe cinemakal eduthathu.. avatharam, salam kashmir okke kandappol enikku samshayam thonnipoyi...
    A Proud fan of Mammookka....!

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •