Page 1 of 5 123 ... LastLast
Results 1 to 10 of 42

Thread: അമൂല്യം ഈ വജ്രമാല. Diamond Necklace Review

Hybrid View

  1. #1
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default അമൂല്യം ഈ വജ്രമാല. Diamond Necklace Review

    അമൂല്യം ഈ വജ്രമാല...

    ചെന്നൈ - Woodlands
    12 മെയ്* - 3.10
    സ്റ്റാറ്റസ് - BC - 75% , FC - ഉറപ്പില്ല , ഒരു 30% കാണുമായിരിക്കും

    ഇന്*റര്*നെറ്റില്* ബുക്ക്* ചെയ്തപ്പോള്* സമയം 3.30 ആയിരുന്നു അതില്* കാണിച്ചത്* . 3.00 ആയപ്പോള്* തിയേറ്ററില്* എത്തി. 3.30ന്ടെ പടത്തിനു അധികം ആരെയും പുറത്തു കണ്ടില്ല. നോക്കിയപ്പോള്* എല്ലാരേം ഉള്ളില്* കടത്തി വിടുന്നു. ഉള്ളില്* കയറി 10 മിനിട്ടിനുള്ളില്* പടം തുടങ്ങി. ഞാന്* അന്തം വിട്ടു പോയി. താമസിച്ചു പടം തുടങ്ങുന്നത് കാണാറുണ്ട്.. ഇത് 20 മിനിറ്റ് മുമ്പേ....നേരത്തെ എത്തിയത് എന്റെ ഭാഗ്യം..


    സാരാംശം
    : മലയാള പ്രേഷകര്* സ്ഥിരം കണ്ടു മടുത്ത ,ജീവിതം അടിച്ചു പൊളിക്കുന്ന ഒരു അവിവാഹിത ചെറുപ്പക്കാരന്റെ കഥ. ഇത്തവണ ഈ ചെറുപ്പക്കാരന്* ദുബായിലെ ഒരു ഡോക്ടര്* ആണ്. എല്ലാ മാസത്തിലും കാറുകള്* മാറ്റി വാങ്ങി ക്രെഡിറ്റ്* കാര്*ഡ്* കൊണ്ട് അമ്മാനമാടുന്ന ഈ ചെറുപ്പക്കാരന്* ,ജോലി ചെയ്യുന്ന ആശുപത്രിയിലെ നെഴ്സുമായി പ്രണയത്തിലാകുന്നു. ഇതിനിടയില്* ഇദ്ദേഹത്തിന്റെ ബാങ്കിലെ ബാധ്യത വര്*ധിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്* നാട്ടില്* പോകേണ്ടി വരുന്ന ഇദ്ദേഹത്തിനു പിന്നീട് നേരിടേണ്ടി വരുന്നത് കാഠിന്യം ഏറിയ ഒരു അവസ്ഥയാണ്*. ശേഷം നിങ്ങള്* കാണുക...

    അണിയറ
    : സ്പാനിഷ്* മസാല എന്ന ചിത്രത്തിലൂടെ പ്രേഷകന് കുറച്ചു മാത്രം രസമുള്ള ഒരു വിഭവം ഉണ്ടാക്കി തന്ന ലാല്* ജോസ് ഈ വജ്രമാലയിലൂടെ തന്റെ ശോഭയ്ക്ക് കോട്ടം തട്ടിയിട്ടില്ല എന്ന് കാണിച്ചു തരുന്നു. ഇന്നത്തെ പ്രേഷകന്റെ രുചിക്കനുസരിച്ച് ചില ഘടകങ്ങള്* അദ്ദേഹം ഇതില്* കൂട്ടി ചേര്*ത്തിട്ടുണ്ട്. അത് കുറച്ചു അമിതമായോ എന്നആശ ങ്ക എനിക്കുണ്ട്. ആവര്*ത്തന വിരസമായ കഥയെ ഇക്ബാല്* കുറ്റിപ്പുറം തന്റെ കഴിവിനാല്* ആകുന്ന വിധം മനോഹരമായ ഒരു തിരക്കഥ ആക്കി മാറ്റിയിരിക്കുന്നു. ദുബായ് നഗരത്തിന്റെ മനോഹാരിത സമീര്* താഹിര്* തന്റെ അഭ്രപാളിയില്* ഒപ്പിയെടുത്ത് പ്രേഷകനെ കയ്യിലെടുക്കുന്നു. വിദ്യാസാഗര്* എന്ന സംഗീത സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ മനോഹരമായ 3 ശ്രവണ സുന്ദര ഗാനങ്ങള്* കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്നു. മലയാളത്തിലും തമിഴിലും വരികള്* ഉള്ള 'തൊട്ട് തൊട്ട്' എന്ന് തുടങ്ങുന്ന ഗാനമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.

    പ്രകടനം :
    ഫഹദ് ഫാസില്* : രണ്ടാം വരവില്* ഇത്രയേറെ പക്വത നിറഞ്ഞ പ്രകടനം കാഴ്ച വെച്ച വേറെ ഒരു നടനും മലയാളത്തില്* ഉണ്ടാകില്ല. ( കുഞ്ചാക്കോ ബോബന്* ചിലപ്പോള്* ഒരു ഒഴിച്ച് നിര്*ത്തല്* ആകാം). എന്റെ വ്യകതിപരമായ അഭിപ്രായം വെച്ച് നോക്കുമ്പോള്* മികച്ച ഒരു നടന്* എന്ന രീതിയില്* വളരാന്* സാധിക്കുന്ന ഒരു ചെറുപ്പക്കാരന്*. നല്ലൊരു നടനാകാന്* വണ്ണവും പൊക്കവും തലമുടിയും ഒന്നും വേണ്ട എന്ന് ഇദ്ദേഹം തെളിയിച്ചിരിക്കുന്നു. പക്ഷെ ദയവു ചെയ്ത് ഒരേ തരം കഥാപാത്രങ്ങള്* തന്നെ ചെയ്യാതെ നോക്കുക.
    ഗൗതമി നായര്* : മൂക്കുത്തി കുത്തിയത് കൊണ്ട് മാത്രം തമിഴത്തി ഒന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം. നോക്കുമ്പോള്* പറയുന്നത് ഒന്ന് , കേള്*ക്കുന്നത് വേറൊന്ന്. പക്ഷെ ആദ്യ പകുതിയില്* കുറച്ചു ഫലിതം നിറഞ്ഞ പ്രകടനം കൊണ്ട് ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റി. എന്നാലും കൃത്രിമത്വം തോന്നിപ്പിക്കുന്ന ഒരു പ്രകടനം ആയിട്ടാണ് എനിക്ക് തോന്നിയത്. കരയുന്ന രംഗത്ത് കണ്ണ് കൈ മറച്ചു കാണിക്കുന്നത് ഈ നടിയുടെ ദൌര്*ബല്യം കണക്കിലെടുത്ത് ആണെന്ന് ഞാന്* ഊഹിച്ചു.
    സംവൃത സുനില്* : ആദ്യ പകുതിയില്* പ്രത്യേകിച്ച് ഒന്നും ചെയ്യാന്* ഇല്ല. രണ്ടാം പകുതിയിലും ഒന്നും ഇല്ല എന്ന് വേണം പറയാന്*. കുറച്ചു ചിരിക്കുക , കുറച്ചു കരയുക. അത്ര തന്നെ.. എന്നാലും സാധാരണ പോലെ വലിയ കുഴപ്പമില്ലാതെ ചെയ്തു.
    അനുശ്രീ : ലാല്* ജോസിന്റെ പുതിയ കണ്ടു പിടിത്തം. ചിലപ്പോള്* ഇത്തിരി അമിതമാണോ എന്ന് തോന്നിപ്പിക്കുമെങ്കിലും പ്രേഷകനില്* പൊട്ടിച്ചിരിയുടെ വൈരമാല തീര്*ക്കാന്* ഈ നടിക്ക് തന്റെ
    അഭിനയം കൊണ്ട് സാധിച്ചു. പര്യവസാനത്തിലും വളരെ ശ്രദ്ധേയമായ പ്രകടനമാണ് ഈ നടി കാഴ്ച വെച്ചിരിക്കുന്നത്.

    ശ്രീനിവാസന്* , രോഹിണി തുടങ്ങിയവര്* തങ്ങളുടെ ഭാഗങ്ങള്* വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. മുത്തശിയായി സുകുമാരിയും , അനുശ്രീയുടെ അച്ഛന്* അമ്മ റോള്* ചെയ്തവരും നന്നായിരുന്നു.

    പലവക : ആദ്യപകുതി വളരെ നന്നായി തന്നെ എടുത്തിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മേന്മ. പ്രേഷകന് വളരെ നന്നായി ആസ്വദിക്കാന്* സാധിക്കുന്ന നര്*മ്മം നിറഞ്ഞ ആദ്യ പകുതിയില്* നിന്നും രണ്ടാം പകുതിയില്* എത്തുമ്പോള്* സംവിധായകന്* , ആലുക്കാസ് പരസ്യം അനാവശ്യമായി ഇതില്* ഉള്*പ്പെടുത്തിയതായി തോന്നി. രണ്ടാം പകുതിയുടെ ചിലയിടങ്ങളില്* അല്പം ഇഴച്ചില്* അനുഭവപ്പെടുന്നുമുണ്ട്. പ്രത്യേകിച്ച് പര്യവസാനത്തിലേക്ക് അടുപ്പിക്കാന്* തിരക്കഥകൃത്ത് കുറച്ചു പാട് പെട്ടു. എന്നിരുന്നാലും രണ്ടാം പകുതി ശരാശരിക്കു മുകളില്* നില്*ക്കും. മൊത്തത്തില്* നോക്കുമ്പോള്* അധികം മുഷിപ്പ് അനുഭവപ്പെടാതെ കണ്ട് ആസ്വദിക്കാവുന്ന ഒരു നല്ല ചിത്രം.

    മാര്*ക്ക്* - 7/10
    വാല്*കഷ്ണം
    * ഇദ്ദേഹവും ന്യൂ ജനറേഷന്* ആയല്ലേ ? എന്നിരുന്നാലും ആ 2 രംഗങ്ങള്* വേണ്ടായിരുന്നു..
    ** 3 വര്*ഷത്തിനുള്ളില്* മലയാള സിനിമ പൂര്*ണമായും മാരും - സംവിധായകന്* ശ്രീ ലാല്* ജോസ്....



    Attached Thumbnails Attached Thumbnails DN.jpg  
    Last edited by Jithu; 05-14-2012 at 09:07 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,965

    Default

    Nandi Jithu.

  4. #3
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,124

    Default

    thanks jithu

  5. #4
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Thanks macha!!

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  6. #5
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Quote Originally Posted by BangaloreaN View Post
    Nandi Jithu.
    Quote Originally Posted by kiran View Post
    thanks jithu
    Quote Originally Posted by Guitarist View Post
    Thanks macha!!
    Welcome BangaloreaN , kiran and Guitarist

  7. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,732

    Default

    thanks jithu...
    .

  8. #7

    Default

    MAMMOOKKA

  9. #8
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,154

    Default

    Quote Originally Posted by MALABARI View Post
    Aye..Malambhoothame....Malambhoothame...
    Mammukkayude padam pottumbol Fahadikkayudeyum Asifikkayudeyum padangal hit avunnathu thaankal engane nokkikanunnu..?
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  10. #9

    Default

    Quote Originally Posted by Makarand View Post
    Aye..Malambhoothame....Malambhoothame...
    Mammukkayude padam pottumbol Fahadikkayudeyum Asifikkayudeyum padangal hit avunnathu thaankal engane nokkikanunnu..?
    hit alla olakkayaavunnu..naalu kambi scene nirachu vechu ichiri pillere pattikkkamennallathe aalkare kayattamennu vicharikaknda...
    MAMMOOKKA

  11. #10
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,154

    Default

    Quote Originally Posted by MALABARI View Post
    hit alla olakkayaavunnu..naalu kambi scene nirachu vechu ichiri pillere pattikkkamennallathe aalkare kayattamennu vicharikaknda...
    Fahad vannathode ipo Kambi scenesnthire ettavum kooduthal mudravakyam vilikkunna alayi maari angu...!!! Ellam vidihiyude vilayattangal..!!
    Ini Fahadinodu poyi chodichunokku..." Please give me some kuths..."
    2 perum thammil ulla saundaryapinakkam angane theeratte...
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •