സുഹൃത്തുക്കളെ....
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍*ന്ന് കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍* ബുധനാഴ്ച (2012 may 16) അടിയന്തിര ഓപ്പറേഷന്* നിശ്ചയിച്ചിരിക്കുന്ന ഫര്*സാന (9) എന്ന കുഞ്ഞിനു 6 കുപ്പി o -ve ഗ്രൂപ്പ് ബ്ലഡ് അടിയന്തിരമായി ആവശ്യം ഉണ്ട്... വളരെ പാവങ്ങളും കണ്ണൂര്‍* സ്വദേശികളും ആയ ഫര്*സാനയുടെ മാതാപിതാക്കള്‍*ക്ക് കൊല്ലത്ത് വലിയ പരിചയം ഇല്ല. ഹോസ്പിറ്റലിന്റെ സഹായത്താല്‍* ചികിത്സ തേടിയാണ് കണ്ണൂരില്‍* നിന്നും ഇവര്‍* എത്തിയിരിക്കുന്നത്. ഈ ബ്ലഡ് ഗ്രൂപ്പ് വളരെ അപൂര്*വ്വം ആയതിനാല്‍* എന്ത് ചെയ്യണം എന്നറിയാതെ ഫര്*സാനയുടെ മാതാപിതാക്കള്‍* വിഷമിക്കുകയാണ്. ഈ ബ്ലഡ് ഗ്രൂപ്പിലുള്ള, ആ കുഞ്ഞിന്റെ ജീവന്* രക്ഷിക്കാന്‍* കഴിയുന്ന സഹോദരങ്ങള്‍* എത്രയും പെട്ടെന്ന് ഫര്*സാനയുടെ പിതാവായ ഇബ്രാഹിം(9895905561), സാമൂഹ്യപ്രവര്*ത്തകരായ ബഷീര്‍* (8086017127), ഷംസുദീന്‍* (9947981043) എന്നിവരില്‍* ആരെയെങ്കിലും ബന്ധപ്പെട്ട് അടിയന്തിരമായി ബ്ലഡ് നല്*കാന്‍* വേണ്ട നടപടികള്‍* സ്വീകരിക്കണം എന്ന് വിനയപൂര്*വ്വം അഭ്യര്*ത്ഥിക്കുന്നു.
ഈ അഭ്യര്*ത്ഥന ദയവായി എത്രയും പെട്ടെന്ന് ഷെയര്‍* ചെയ്തു ആ കുഞ്ഞിന്റെ ജീവന്* രക്ഷിക്കാന്‍* ഒരു കൈ സഹായിക്കാന്‍* നാം ഓരോരുത്തരും തയ്യാറാകണമെന്ന് കൂടി ഓര്*മ്മിപ്പിക്കുന്നു ...