FAMILIES response engane ithuvare kurachu ladies response kandullu.....
Sent from my CPH1609 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
FAMILIES response engane ithuvare kurachu ladies response kandullu.....
Sent from my CPH1609 using Tapatalk
Njan kandu innu Matinee from Pothencode HK. Status Housefull. Extra showyum add cheythitundu. Eniku ithu above average film ayittanu thonniyathu. Cliche story line with mass events idakku. Prithvis direction kollam. Sthiramulla climax twist....ippum athu trend anallo. Predictable anu. Adutha kalathirangiya lalinte bhedapetta padam. Super enokke parayavunnathokke ithil undennu enikku thonunnilla.... strictly my opinion. Duration koodi poyi...izhachilum undu in between. Kurachu trim cheythu crisp aakamayirunu. Casting ellam nannayitundu. My rating-2.75/5
[QUOTE=Dr. sunny;8465287]Machanu elam bore aarikum. Kuzhapila,raja item song kidu aarikum����[/QUOTE
കൊല്ലത്തിൽ ഒന്നോ രണ്ടോ സിനിമയെ തീയേറ്റർ വാച്ച് ഉള്ളൂ. ആ കണ്ടതിൽ എന്റെ അഭിപ്രായം ഞാൻ പറയും. ഹിസ്റ്ററി നോക്കിയാൽ അറിയാം പറ്റും എന്ന് തോന്നുന്നു, ഞാൻ ആകെ ഇട്ട പോസ്റ്റ്സ്.
മച്ചാൻ ഇൗ ചൊറി അല്ലാതെ ഏതേലും സിനിമ കണ്ട് അഭിപ്രായം പറയണത് ഞാൻ കണ്ടിട്ടില്ല. അത് മചാന്റെ ഇഷ്ടം. അത് തുടർന്നു കൊണ്ടിരിക്കൂ...
അപ്പോ വേറെ വിശേഷം ഒന്നും ഇല്ലല്ലോ.
Last edited by Malayali; 03-28-2019 at 11:00 PM.
*തക തിത്തക തക തിത്തക തകതിത്തക ലാലേട്ടൻ*
*കൊഞ്ചി വന്ന പൈതലിനും നെഞ്ചിനുള്ളിൽ ലാലേട്ടൻ*
*ചഞ്ചലമാം വെല്ലുവിളിക്ക് ആരും ഇല്ല ലാലേട്ടൻ*
*അഞ്ചിതൾ പൂ തോറ്റുപോകും ചന്ദമോടെ ലാലേട്ടൻ*
*തക തിത്തക തക തിത്തക* *തക തിത്തക*
*ലാലേട്ടൻ*
*അഞ്ചു ചിഞ്ചു മഞ്ജുവിനും രോമാഞ്ചം ലാലേട്ടൻ*
*വിണ്ണിലുള്ള ചന്ദ്രനും തോറ്റുപോകും*
*ലാലേട്ടൻ*
*താരകവും കണ്ണുചിമ്മും വിസ്മയമാം ലാലേട്ടൻ*
*പെണ്ണൊരുമ്പെട്ടു മുണ്ടുടുത്താൽ അവിടെ ഉണ്ടൊരു ലാലേട്ടൻ*
*ആണൊരുത്തൻ മീശപിരിച്ചാൽ അതിലും ഉണ്ടൊരു ലാലേട്ടൻ*
*തക തിത്തക തക തിത്തക തക തിത്തക ലാലേട്ടൻ*
❤
#L #Love #Lalettan #LUCIFER
UAE Weekend thoothu varum..
On d way to home.. Metro il ente aduthu nilkunna mallu gangs ellam padathe pati anu talks... Ticket book cheyanam enoke kelkam..