[ame]http://www.youtube.com/watch?v=WsbPBJE0-Dw[/ame]
`കൊച്ചി ടു കോടമ്പാക്കം' ചിത്രീകരണം പൂര്*ത്തിയായി
ജയറാംനായകനായ `കൊച്ചിടുകോടമ്പാക്കം' ചിത്രീകരണംപൂര്*ത്തിയായി. നവാഗതനായവേണുപ്രദീപ്*സംവിധാനംചെയ്യുന്നചിത്രംസിനിമയ്*ക്കുള്ളിലെസിനിമയുടെകഥയാണ്*പറയുന്നത്*. ചിത്രത്തില്*ജയറാംസൂപ്പര്*സ്*റ്റാറിന്റെവേഷംചെയ്യുന്നു. സൂപ്പര്*സ്*റ്റാറുംതന്റെആരാധകരുംതമ്മിലുള്ളസ്*നേഹത്തിന്റെവിദ്വേഷത്തിന്റെയുംകഥയാണ്*ചിത്രംപറയുന്നത്*. ഒരുദിവസംകൊച്ചിയില്*വച്ച്*താരംപങ്കെടുത്തപരിപാടിക്കിടയില്*നാലുപേര്*അടങ്ങുന്നചെറുപ്പക്കാരായആരാധകര്*തങ്ങളുടെആരാധനാപാത്രത്തെഅനുകരിക്കുന്നു. ഇതില്*ആകൃഷ്*ടനാകുന്നതാരംതന്റെഫാന്*സിനെകോടമ്പാക്കത്തേക്ക്*ക്ഷണിക്കുകയാണ്*. എന്നാല്*ഇവര്*കോടമ്പാക്കത്ത്*എത്തുമ്പോള്*തിരക്കുകളിലായിരുന്നസൂപ്പര്*സ്*റ്റാര്*ഇവരെഗൗനിക്കുന്നില്ല. ഇതില്*ദേഷ്യവുംസങ്കടവുംവരുന്നചെറുപ്പക്കാര്*രസകരമായവഴികളിലൂടെതാരത്തെഒരുപാഠംപഠിപ്പിക്കുന്നകഥ. ശ്രീരാം, ഇന്ദ്രന്*സ്*, ധീനിഷ്*പണിക്കര്*, ദില്ലിഗണേഷ്*, ധര്*മ്മജന്*ബോള്*ഹാട്ടി, ഉണ്ണിഎസ്*. നായര്*, പ്രിയ, ചാരുതബൈജു, റീനബഷീര്*, ലതാറാവുതുടങ്ങിയവര്*ഹാസരസമുള്ളഈചിത്രത്തില്*അഭിനയിക്കുന്നു.
Official Website: Home
Last edited by maryland; 10-27-2012 at 10:42 PM.
Sponsored Links ::::::::::::::::::::Remove adverts | |
[ame]http://www.youtube.com/watch?v=WsbPBJE0-Dw[/ame]
Last edited by maryland; 05-29-2012 at 02:49 AM.
trailer pora
enkilum oru hit pratheekshikkam
al d best.......
thread owner ethaayaalum padam kaanoolla..............
vyaaajan engilum kaanaan idavaratte....
dhithaaanu kuttikalee ee padathile naaayika......(ennu thonnunnu)
![]()