ini engaaanum national award kittiyaalaa..![]()
??????????? ????????????????? , Malayalam - Mathrubhumi Movies
സലിംകുമാര്‍* നിര്*മാതാവാകുന്നു
13 Jun 2012
കോഴിക്കോട്: നടന്* സലിംകുമാര്‍* നിര്*മാതാവാകുന്നു. 'ലാഫിങ് വില്ല'യുടെ ബാനറില്‍* അദ്ദേഹം നിര്*മിക്കുന്ന സിനിമയുടെ പേര് 'മ്യൂസിക്കല്‍* ചെയര്‍*' എന്നാണ്. ഫെപിന്* അറ്റ്*ലി ആണ് രചനയും സംവിധാനവും നിര്*വഹിക്കുന്നത്. ഒ.എന്‍*.വി. എഴുതുന്ന ഗാനങ്ങള്‍*ക്ക് ശ്രീശങ്കര്‍* സംഗീതം നല്*കുന്നു.സലിംകുമാര്‍*, ശ്രീനിവാസന്*, തിലകന്*, വിജയരാഘവന്*, ശ്രീരാമന്*, സാദിഖ്, ജയരാജ്*വാര്യര്‍*, വിനോദ് കെടാമംഗലം, താഷാ കൗശിക് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍*. ഛായാഗ്രഹണം ഹരിനായര്‍*. മേക്കപ്പ് പട്ടണം റഷീദ്.
Sponsored Links ::::::::::::::::::::Remove adverts | |
ini engaaanum national award kittiyaalaa..![]()
ullathano... ithokke nadakkuo??![]()
All the best for the movie!!![]()
A child is like a butterfly in the wind. Some can fly higher than others.
But each one flies the best it can. Why compare one against the other? Each one is unique, special and beautiful.
aadaminte makan abu
lakku annan![]()