Sponsored Links ::::::::::::::::::::Remove adverts | |
CINEMAX COCHIN
10.45 pm show
booking status ..enalathe show anenu thonun
പ്രേക്ഷകര്* ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ വിഷുച്ചിത്രങ്ങളില്* ഇമ്മാനുവല്* പ്രതീക്ഷ തെറ്റിക്കാതെ മുന്നേറുന്നു. എന്നാല്* റിലീസിന് മുന്*പ് തന്നെ വിജയം കണ്ട ലേഡീസ് ആന്റ് ജെന്റില്*മാന്* കുടുംബ പ്രേക്ഷകരെ അത്ര കണ്ട് രസിപ്പിച്ചില്ല. സൗണ്ട് തോമയാണ് കളക്ഷനില്* മുന്*പന്തിയില്* നില്*ക്കുന്നത് എന്നാണു റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്. വേനലവധി ആയതിനാല്* ആഘോഷചിത്രങ്ങളുടെ സംവിധായകന്* വൈശാഖും ജനപ്രിയനടന്* ദിലീപും ഒന്നിച്ച ഈ ചിത്രം തിയേറ്ററില്* കൈയ്യടി നേടി മുന്നേറുകയാണ്. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഈ ദിലീപ് കോമഡി ചിത്രം സ്വീകരിച്ചു കഴിഞ്ഞു. നന്മ നിറഞ്ഞ കഥാപാത്രത്തിലൂടെ ഇത്തവണ മമ്മൂട്ടി മികച്ച സിനിമയുടെ ഭാഗമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വളരെനാളുകള്*ക്ക് ശേഷം മമ്മൂട്ടിയ്ക്ക് ലഭിച്ച നല്ല കഥാപാത്രമാണ് ‘ഇമ്മാനുവല്*’ എന്ന് ജനങ്ങള്* സാക്ഷ്യപ്പെടുത്തുന്നു. മോഹന്*ലാല്* സിദ്ദിഖ് കൂട്ടുകെട്ടില്* പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റില്*മാന്* പ്രതീക്ഷയ്*ക്കൊത്ത് ഉയര്*ന്നില്ലെങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ആദ്യ പ്രദര്*ശന കളക്ഷനില്* ഒട്ടും പിന്നിലായില്ല ഈ ചിത്രം എന്ന് പറയാം. പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളുടെ പട്ടിക നോക്കിയാല്* ലാല്*ജോസ് ചിത്രം ഇമ്മാനുവല്* തന്നെ ഒരുപടി മുന്നില്*.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.