Sponsored Links ::::::::::::::::::::Remove adverts | |
http://www.reporteronlive.com/2013/04/17/9085.html
സിദ്ദിഖിന്റെ ജെന്റില്*മാന്* മലയാളിയല്ല; പ്രതീക്ഷ ബോളിവുഡില്*
Story Dated: April 17, 2013 10:14 amഒരൊറ്റ സിനിമ കൊണ്ട് ബോളിവുഡില്* അത്ഭുതം സൃഷ്ടിച്ച സംവിധായകനാണ് സിദ്ദിഖ്. രണ്ട് വര്*ഷം മുമ്പ് ബോഡിഗാര്*ഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്* കോടികള്* വാരിയ സംവിധായകനാണ് സിദ്ദിഖ്. എന്നാല്* സിദ്ദിഖിന്റെ ഏറ്റവും പുതിയ മലയാള ചിത്രം ലേഡീസ് ആന്*ഡ് ജെന്റില്*മാന്* പ്രദര്*ശനം തുടങ്ങി അഞ്ചു ദിവസം പിന്നിടുമ്പോഴും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനായിട്ടില്ലെന്നാണ് ബോക്സോഫീസ് റിപ്പോര്*ട്ട്.
എന്നാല്* സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജെന്റിമാന്* കേവലം ‘പൈലറ്റ് എപിസോഡ് ’ മാത്രമാണെന്നും ഈ കഥ ബോളിവുഡിലും കോളിവുഡിലും പണം വാരുമെന്നുമാണ് സിനിമാ നിരീക്ഷകര്* വിലയിരുത്തുന്നത്.
മലയാളത്തില്* വേണ്ടത്ര വിജയിക്കാതെ പോയ ബോഡിഗാര്*ഡ് ബോളിവുഡില്* കോടികള്* വാരി. രണ്ടിന്റെയും സംവിധായകന്* സിദ്ദിഖ് തന്നെയായിരുന്നു. അതെ, പുതിയ ചിത്രത്തിന്റെയും റീ മേക്ക് ജോലികള്* തുടങ്ങി കഴിഞ്ഞെന്നാണ് റിപ്പോര്*ട്ട്. ബോളിവുഡിലെ സൂപ്പര്* നടനും കൂടെ ഒരു കൂട്ടം നടിമാരും ചേര്*ന്നാല്* ലേഡീസ് ആന്റ് ജെന്റിമാന്* കഥ രക്ഷപ്പെടുമെന്ന് ഉറപ്പാണ്.
പുതിയ ചിത്രത്തിന്റെ റീമേക്ക് ചര്*ച്ചകള്* നടക്കുന്നുണ്ടെന്നും ഷൂട്ടിംഗ് ഉടനെ തുടങ്ങുമെന്നും സിദ്ദിഖ് പറഞ്ഞു. ദിലീപ്, നയന്**താര അഭിനയിച്ച ബോഡിഗാര്*ഡ് തമിഴ്, തെലുങ്ക്, കന്നഡ്, ഹിന്ദി എന്നീ ഭാഷകളില്* റീമേക്ക് ചെയ്തിരുന്നു.
അതെ, ലേഡീസ് ആന്*ഡ് ജെന്റിമാന്* ഒരിക്കലും മലയാളികളല്ല. ഇവര്* ഹിന്ദി സംസാരിക്കാന്* തുടങ്ങുന്നതോടെ ബോക്സോഫീസില്* ഹിറ്റുകള്* സൃഷ്ടിക്കുമെന്ന് കരുതാം. ബോളിവുഡില്* തനിക്ക് പ്രതീക്ഷയുണ്ട്. പ്രേക്ഷകര്* തന്റെ പുതിയ ചിത്രങ്ങള്* മുന്**സിനിമകളുമായി വിലയിരുത്തരുത്. എന്നാല്*, മുന്**സിനിമകളില്* നിന്ന് വിഭിന്നമായി മികച്ച ചിത്രം ഇറക്കാന്* താന്* എന്നും ശ്രമിക്കാറുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
Removed from vadakancheryThalam ????
HALF MAN HALF LION
ഒരൊറ്റ സിനിമ കൊണ്ട് ബോളിവുഡില്* അത്ഭുതം സൃഷ്ടിച്ച സംവിധായകനാണ് സിദ്ദിഖ്. രണ്ട് വര്*ഷം മുമ്പ് ബോഡിഗാര്*ഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്* കോടികള്* വാരിയ സംവിധായകനാണ് സിദ്ദിഖ്. എന്നാല്* സിദ്ദിഖിന്റെ ഏറ്റവും പുതിയ മലയാള ചിത്രം ലേഡീസ് ആന്*ഡ് ജെന്റില്*മാന്* പ്രദര്*ശനം തുടങ്ങി അഞ്ചു ദിവസം പിന്നിടുമ്പോഴും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനായിട്ടില്ലെന്നാണ് ബോക്സോഫീസ് റിപ്പോര്*ട്ട്.
എന്നാല്* സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജെന്റിമാന്* കേവലം ‘പൈലറ്റ് എപിസോഡ് ’ മാത്രമാണെന്നും ഈ കഥ ബോളിവുഡിലും കോളിവുഡിലും പണം വാരുമെന്നുമാണ് സിനിമാ നിരീക്ഷകര്* വിലയിരുത്തുന്നത്.
മലയാളത്തില്* വേണ്ടത്ര വിജയിക്കാതെ പോയ ബോഡിഗാര്*ഡ് ബോളിവുഡില്* കോടികള്* വാരി. രണ്ടിന്റെയും സംവിധായകന്* സിദ്ദിഖ് തന്നെയായിരുന്നു. അതെ, പുതിയ ചിത്രത്തിന്റെയും റീ മേക്ക് ജോലികള്* തുടങ്ങി കഴിഞ്ഞെന്നാണ് റിപ്പോര്*ട്ട്. ബോളിവുഡിലെ സൂപ്പര്* നടനും കൂടെ ഒരു കൂട്ടം നടിമാരും ചേര്*ന്നാല്* ലേഡീസ് ആന്റ് ജെന്റിമാന്* കഥ രക്ഷപ്പെടുമെന്ന് ഉറപ്പാണ്.
പുതിയ ചിത്രത്തിന്റെ റീമേക്ക് ചര്*ച്ചകള്* നടക്കുന്നുണ്ടെന്നും ഷൂട്ടിംഗ് ഉടനെ തുടങ്ങുമെന്നും സിദ്ദിഖ് പറഞ്ഞു. ദിലീപ്, നയന്**താര അഭിനയിച്ച ബോഡിഗാര്*ഡ് തമിഴ്, തെലുങ്ക്, കന്നഡ്, ഹിന്ദി എന്നീ ഭാഷകളില്* റീമേക്ക് ചെയ്തിരുന്നു.
അതെ, ലേഡീസ് ആന്*ഡ് ജെന്റിമാന്* ഒരിക്കലും മലയാളികളല്ല. ഇവര്* ഹിന്ദി സംസാരിക്കാന്* തുടങ്ങുന്നതോടെ ബോക്സോഫീസില്* ഹിറ്റുകള്* സൃഷ്ടിക്കുമെന്ന് കരുതാം. ബോളിവുഡില്* തനിക്ക് പ്രതീക്ഷയുണ്ട്. പ്രേക്ഷകര്* തന്റെ പുതിയ ചിത്രങ്ങള്* മുന്**സിനിമകളുമായി വിലയിരുത്തരുത്. എന്നാല്*, മുന്**സിനിമകളില്* നിന്ന് വിഭിന്നമായി മികച്ച ചിത്രം ഇറക്കാന്* താന്* എന്നും ശ്രമിക്കാറുണ്ടെന്നും സിദ്ദിഖ് പറഞ്ഞു
reporter
Siddiq ithu bollywoodil pidikkan pokuvano....athinulla scope vellom undo??
premg machaan mondayil NS photo ennum paranju itta athe photo karangi thirinju innalathe NS photoyenum paranju bababichante vakaoru divasam edutha pala anglil ninedutha photo pala divasangalil idunnath lal fansinte kuthakayayirunu..pakshe ipo same photo thanne pala divasangal enu vareyethi karyangal
photoyoke idumbo pala anglil ninedutha photo idande babicho
iniyenkilum sradichal kollam
.oru photo kond ethra divasam ivar HF aakkum
kazhiv thanne
![]()