Sponsored Links ::::::::::::::::::::Remove adverts | |
ഇരുപതു വര്*ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍*ലാലും സംവിധായകന്* സിദ്ധിക്കും ഒന്നിക്കുന്ന ലേഡീസ് ആന്‍*ഡ്* ജന്റില്‍*മാന്റെ കൊച്ചിയിലെ ചിത്രീകരണം പൂര്*ത്തിയായി. മോഹന്‍*ലാലും മീര ജാസ്മിനും ഒന്നിക്കുന്ന ഒരു ഗാനരംഗം ഉടന്‍* തന്നെ ഗള്*ഫില്‍* വച്ച് ചിത്രീകരിക്കും. ചിത്രത്തിന്റെ പോസ്റ്റ്* പ്രോഡക്ഷന്‍* വര്*ക്കുകള്* വിസ്മയാമാക്സില്* നടന്നു വരുന്നു. ചിത്രം ഏപ്രില്‍* 12നാണ് റിലീസിംഗ് നിശ്ചയിച്ചിട്ടുള്ളത്. ചന്ദ്രബോസ് എന്ന വ്യക്തിയുടെ ജീവിതത്തിലേയ്ക്ക് നാല് സ്ത്രീകള്‍* കടന്നുവരുന്നതും തുടര്‍*ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂര്*ണമായും കോമഡി ഫാമിലി എന്റര്‍*ടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാലിന്റെ നര്*മ്മംകലര്*ന്ന അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആശിര്*വാദ് സിനിമാസിന്റെ ബാനറില്‍* ആന്റണി പെരുമ്പാവൂര്‍*, റോയ് സി.ജെ എന്നിവര്‍* നിര്*മ്മിക്കുന്ന ചിത്രം മാക്സ് ലാബ്* റിലീസ് പ്രദര്*ശനത്തിനെത്തിക്കും.
aattumanal payayil enna song-il achanum molum pole undaayirunnu. fans-nu thonnillengilum
enikku omanichumma vekkunna (casanova) song-il nalla look thonni.. oru dark shirt ittu karangunnathokke.. same movie-yil pakshe looks valare inconsistent aanu (club song-il okke bore)
a karyathil oru theerumanam aayi