ABCD Set For A Big Opening Weekend Gross
ABCD (American Born Confused Desi) has taken a mass initial today, with almost all the major centers reporting more than 90% attendance for matinee show. ABCD is set to score heavily in the first weekend, and is expected to match the opening weekend gross of Mumbai Police and Ladies & Gentleman, or even do better.!
The word of mouth is generally positive, however, Sunday shall throw up a clear-cut verdict on the film, once the families start thronging the cinema halls. ABCD has released in 78 screens in Kerala, is expected to end up grossing in the range of 70 lakhs in the opening day. .
Sponsored Links ::::::::::::::::::::Remove adverts | |
Kidilam initial aanallo, dulqu mon star aayo .
ABCD ഒരു എന്റര്*റ്റൈനര്* എന്ന നിലയ്ക്ക് നന്നായിട്ടുണ്ട്...
ഒരു സിനിമ എന്നാല്* നല്ല എന്റര്*റ്റൈനര്* ആകണം എങ്കില്*,
പഴകി പുളിക്കാത്ത വ്യത്യത തീം വേണം.
അവതരണത്തില്* പുതുമ വേണം, നല്ല കോമഡികള്* വേണം.
അതില്* പലതും സിറ്റുവേഷന്* ബേസ്ഡ് ആവുകയും കൂടെ ചെയ്*താല്* ബഹു കേമായി.
അങ്ങനെ നോക്കിയാല്* പത്തില്* 8.5 മാര്*ക്ക് നിഷ്പ്രയാസം നല്*കാം.
പിന്നെ.. ചുമ്മാ രണ്ടു പേര്* ഇങ്ങനെ ഒക്കെ ഫേമസ് ആകും എന്നും.. ഇങ്ങനെ ഒക്കെ സംഭവിക്കുമായിരിക്കും, എന്ന് നമ്മള്* അങ്ങ് മനസ്സിനെ വിശ്വസിപ്പിക്കുക.
അച്ഛന്* മകനെ നന്നാക്കാന്* വേണ്ടി ഇങ്ങനൊക്കെ ചെയ്യന്നത് കുഞ്ഞിലെ ബാലരമയില്* മായാവിയുടെ മുമ്പത്തെ പേജില്* "കെ എസ് രാമന്*"," കഥകളില്* വായിച്ചിട്ടുണ്ട് ,ഒരു പുഛ സ്വരത്തില്* പറഞ്ഞാല്*...
ടോം ഹാങ്ക്സ് ന്*റെ കാസ്റ്റ് എവേ പോലെയോ,ട്ടെര്*മിനല്* പോലെയോ ഒക്കെ എപ്പിക് ആകേണ്ട കഥ ആണിത്!!!
എതൊരു വാര്*ത്തയും സെന്സേഷനലൈസ് ചെയ്യുന്ന ന്യൂ ജനറേഷന്* ജെര്*ണളിസത്തെ അറിഞ്ഞു കൊട്ടിയതാണോ? അതോ അതും അങ്ങനൊക്കെ തന്നെ എന്ന് നമ്മള്* വിശ്വസിക്കണോ?
അവസാനം ആയപ്പോള്*... പൊളിറ്റിക്സ് എന്ന് പറഞ്ഞു കാണിച്ച ഐറ്റം ഒക്കെ സാമാന്യം ബോറായി തുടങ്ങി.
പിന്നെ ,, ബോറടിപ്പിക്കാന്* വേണ്ടി ഒരു നയികയോ... പൈങ്കിളി പ്രണയമോ ഇതില്* ഇല്ല എന്നത് വളരെ ആശ്വാസം നല്*കുന്നു.
എന്തായാലും ദുല്*ക്കര്* നല്ലൊരു ക്രൌഡ് പുള്ളര്* ആണെന്ന് തെളിച്ചു കഴിഞ്ഞു, അച്ഛന്* ഫോമില്* അല്ലാത്തത് കൊണ്ടാണോ എന്നറിയില്ല മോന്*റെ പടത്തിനു അന്യായ ഫാന്*സ്*...,,,
ചെയ്ത റോളില്* ദുല്*ക്കാരും കൂടെ അഭിനയിച്ച ആളും വളരെ നന്നായി.. ( ഏകദേശം ഇതേ റോള്* തന്നെ ആണ് ദുല്*ക്കാര്* ഉസ്താദ് ഹോട്ടലില്* തുടക്കത്തിലും ചെയ്തത്..)
ബെസ്റ്റ് ആക്ടര്* ലൂടെ ഉണ്ടാക്കി എടുത്ത നല്ല പേര് മാര്*ട്ടിന്* പ്രക്കട്ട കളഞ്ഞിട്ടില്ല..
വിനോദം എന്നാ പേരില്* സിനിമ കാണാന്* ആഗ്രഹിക്കന്നവര്* കാണുക,
അല്ലാത്ത ബുജികള്* സ്റ്റേ എവേ
ആകെ 7.5/10
FB review...
Dulqu da, mass da..![]()
![]()
![]()
A child is like a butterfly in the wind. Some can fly higher than others.
But each one flies the best it can. Why compare one against the other? Each one is unique, special and beautiful.
dulqu maas da maas.................................
Aju Varghese
ABCD interval
Much needed thought and perfect blend of cast