Sponsored Links ::::::::::::::::::::Remove adverts | |
Nivin-Alphonse team up again
Deepa Gauri
Filed on February 11, 2016 | Last updated on February 11, 2016 at 7.43 am
Typical of the name, the film is an anthology of five short films, and is produced by Karthik Subbaraj. While Alphonse will direct Nivin's film, which also features Bobby Simha (who had acted in Neram), the other directors include Sameer Sulthan, Mohith Mehra, Logesh Kanakaraj and Guru Smaran.
[COLOR=#666666 !important]THE DREAM TEAM is back again, this time, albeit for a short film. Director Alphonse Putharen and actor Nivin Pauly, after the super-duper success of Premam are joining hands for a movie in Tamil, titled Aviyal.[COLOR=#666666 !important]
Typical of the name, the film is an anthology of five short films, and is produced by Karthik Subbaraj. While Alphonse will direct Nivin's film, which also features Bobby Simha (who had acted in Neram), the other directors include Sameer Sulthan, Mohith Mehra, Logesh Kanakaraj and Guru Smaran.[/COLOR][COLOR=#666666 !important]This could not have come at a better time for Nivin, who finds his fan-base in Tamil Nadu increasing leaps and bounds. His new film Action Hero Biju had reportedly the largest opening for a Malayalam film in Tamil Nadu, while his Premam continues to play at theatres in Chennai.[/COLOR][COLOR=#666666 !important]That is no small feat for the actor, who will now be seen on Jacobinte Swargarajyam, directed by Vineeth Sreenivasan. Meanwhile, Action Hero Biju has gained tremendous critical acclaim for steering away from typical police clichés and bringing out the 'true face of the police' in a realistic manner.[/COLOR][COLOR=#666666 !important]Nivin, apparently, has downplayed the role brilliantly, while cameo appearances by Suraj Venjaramoodu and Meghanathan are winning rave reviews.[/COLOR][/COLOR]
അറിയാത്ത നമ്പറില്* നിന്ന് വിളിച്ചാല്* ഫോണ്* എടുക്കില്ല; അതിന് കാരണമുണ്ട്: നിവിന്* പോളി Written by: Rohini Published: Thursday, February 11, 2016, 15:22 [IST] Give your rating: സോഷ്യല്* നെറ്റ്*വര്*ക്കില്* ഷെയര്* ചെയ്യൂ: ഷെയര്* ട്വീറ്റ് ഷെയര്* Comments (0) മെയില്* നിവിന്* പോളി ഫോണ്* വിളിച്ചാല്* എടുക്കില്ല എന്നത് പല മുതിര്*ന്ന സംവിധായകന്മാരും പരാതിപ്പെട്ട കാര്യമാണ്. എന്നാല്* ഇനിയും അറിയാത്ത നമ്പറില്* നിന്ന് ഫോണ്* വന്നാല്* എടുക്കില്ല എന്ന നിലപാടില്* തന്നെ ഉറച്ചു നില്*ക്കുകയാണ് നിവിന്* പോളി Action Hero Biju (U): നിങ്ങളുടെ ടിക്കറ്റ്* ഇപ്പോള്* തന്നെ ബുക്ക്* ചെയ്യൂ! അറിയാത്ത നമ്പറില്* നിന്ന് ഫോണ്* വന്നാല്* എടുക്കാന്* നിന്നാല്* പിന്നെ അതിനേ സമയമുണ്ടാവൂ എന്ന് നിവിന്* പറയുന്നു. പക്ഷെ അറിയുന്ന നമ്പറില്* നിന്ന് കോള്* വന്നാള്* തിരിച്ചുവിളിയ്ക്കും. ഷൂട്ടിങ് സമയത്തും ഫോണ്* എടുക്കാറില്ല എന്ന് നിവിന്* പോളി പറയുന്നു. മനോരമയ്ക്ക് നല്*കിയ അഭിമുഖത്തില്* സംസാരിക്കുകയായിരുന്നു നിവിന്* പോളി. പുതിയ ചിത്രമായ ആക്ഷന്* ഹീറോ ബിജുവിന്റെ വിശേഷവും നിവിന്* അഭിമുഖത്തില്* പങ്കുവച്ചു. തുടര്*ന്ന് വായിക്കൂ
ഞാന്* ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന് പറച്ചിലുണ്ട്, ബിജു അങ്ങനെയല്ല: നിവിന്* പോളി
ആക്ഷന്* ഹീറോ ബിജു യാഥാര്*ത്ഥ്യത്തില്* നിന്ന് വ്യതിചലിക്കാത്ത വളരെ സത്യസന്ധമായ സിനിമയാണ്. അന്യഭാഷയില്* കാണുന്നതുപോലെ ആക്ഷന്* രംഗങ്ങളൊന്നുമില്ല. സിനിമ കണ്ടു കഴിയുമ്പോള്* ആരും അയ്യേ എന്ന് പറയില്ല.
എല്ലാ വികാര വിചാരങ്ങളുമുള്ള പൊലീസുകാരനാണ് ബിജു. നമ്മുടെ അച്ഛനോ, അയല്*പ്പക്കത്തെ ആരെങ്കിലുമോ പൊലീസിലുണ്ടാവില്ലേ. സാധാരണ ജീവിതത്തില്* അവരും സാധാരണക്കാരാണ്. സിനിമകളില്* മാത്രമാണ് പൊലീസുകാരെ അമാനുഷികമായി ചിത്രീകരിക്കുന്നത്. ആക്ഷന്* ഹീറോ ബിജു മനുഷ്യത്വമുള്ള റൊമാന്റിക്കായ പൊലീസുകാരനാണ്
ഞാന്* ചോക്ലേറ്റ് മാത്രമേ ചെയ്യൂ എന്ന പറച്ചിലുണ്ട്. ഇതൊരു സബ് ഇന്*സ്*പെക്ടറുടെ കഥയാണ്. അതില്* ചോക്ലേറ്റാകുന്നതില്* പരിധിയുണ്ടല്ലോ. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ആകര്*ഷിക്കുന്ന ചിത്രമാണ്. അശ്ലീലമായ ഒരു സംഭാഷണം പോലും ചിത്രത്തിലില്ല. ഒരുപാട് കാര്യങ്ങള്* പറയാതെ പറയുന്ന ചിത്രം. അച്ഛനും അമ്മയും ഓര്*ത്തിരിക്കേണ്ട സന്ദേശം പറയുന്ന ചിത്രം
എബ്രിഡ് ഷൈന്* എന്ന സംവിധായകനുള്ള വിശ്വാസം വളരെ വലുതാണ്. അദ്ദേഹം തരുന്ന ഏത് വേഷവും അത്രയേറെ ക്വാളിറ്റിയുള്ള വേഷമായിരിക്കും എന്ന വിശ്വാസമെനിക്കുണ്ടായിരുന്നു. 1983 എന്ന ഒറ്റ ചിത്രം മതി ആ സംവിധായകന്റെ ക്വാളിറ്റി മനസ്സിലാക്കാന്*. വളരെ ആധികാരികമായി പഠിച്ചാണ് ഷൈന്* ചേട്ടന്* ഓരോ സിനിമയും എടുക്കുന്നത്. വെറുതേ ഒരു പൊലീസ് ചിത്രമെടുത്തേക്കാം എന്ന് കരുതി എടുത്ത ചിത്രമല്ല ഇത്. ചിത്രത്തിന് വേണ്ടി ഞാന്* എടുത്തതിനെക്കാള്* പ്രയത്*നം ഷൈന്* ചേട്ടന്* ഈ ചിത്രത്തിന് വേണ്ടി എടുത്തിട്ടുണ്ട്.
Mysskin assistant brings Nivin Pauly back in Tamil film
Posted: 2016-02-02 08:22:17
Nivin Pauly cannot be brought under the list of Malayalam actors who acted in Tamil films because those actors after making a strong hold for them in Malayalam industry wished to act in Tamil films. But Nivin Pauly is different from it. After one or two year of debut in Malayalam, he came to Tamil film because of a call from his friend Alphonse Putharen.
Alphonse Putharen made his first directorial debut in Tamil through the film “Neram”. This film gave him a strong position in Tamil film industry. After this film Nivin made a series of Malayalam film and has grown as a famous actor who makes huge box office collection. Watching his act in Bangalore days, Oru Vadakkan Selfie and Premam, a crush has been created for him among Tamil fans. Now he is to make entry again to Tamil industry.
Many filmmakers are racing among themselves to commit Nivin Pauly in their films. But this lucky chance has been obtained by an assistant of Mysskin who worked with him in Mugamoodi film Gautham Ramachandran. This film will differ from usual Nivin Pauly comedy genre to a serious type film.
- See more at: http://tamilplex.com/article/eng/201....9H8vgS3s.dpuf
Athum sheriyaanu, dqvnte vaimoodipesavum SAH okke pole, pakshe ee randu padangal iriikiyittum TNil hit ayirunnu, so it was still getting collection from kerala more than any normal tamil movie tho bad WOM
malayalam version vennam ennu parayan karyam, malayalam - tamil oru equal importance thongan aanu, it is not that bad of an idea in terms of profit either ....
but ulidavaru kandante polathe padam aanenkil keralathil vijayikkan aanu sadhyatha ollu