prasavam chithreekarikkuka ennu paranjal kunju varunnathum kunju irangivarunna sthalavum onnumaayirikkilla chithrikarikkunnathu....oru documentry edukkan blessyyude avasyamilla....a samayathu oru garbhiniyil ninnu ammyakunna manasika avastha..10 masathey masathey manasika pain..aa kunjinte mukham kaanumbol undaakkunna santhosham....athokke athinte realitiyil kaanuthil entha kuahappom....swantham ammaye thallunnavanum...road il kalayunnavanum ulla ee kalaghattathil...its worth a watch.....
Sponsored Links ::::::::::::::::::::Remove adverts | |
Van publicity thanne...
Naattilonnum ee padathekurichu ariyaan aarume=illennu thonnunnu...
Sthiram charcha ithuthanneya ippol...![]()
FK തറവാട്ട് മുറ്റത്തെ നന്മ മരം
അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !
ee vimarshakar adhyam padam irangunnathuvare wait cheyyukayaanu vendathu
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Padathil prasavam 1.5 minute ullennu blessey vare paranju...
Athum pratheekshichu poyaaal shashi aakumennu urappaaa...
Interview With Narain Karthikeyan
പ്രസവരംഗങ്ങള്* കാണിച്ച് സിനിമ വിജയിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അത്തരം സാഹചര്യമുണ്ടായില്* ഈ പണി നിര്*ത്തുമെന്നും സംവിധായകന്* ബ്*ളെസി. തന്റെ പുതിയ സിനിമയില്* നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടുയര്*ന്ന പുതിയ വിമര്*ശനങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഇനിയും പൂര്*ത്തിയാവാത്ത സിനിമയുടെ ഒരു ഫ്രെയിം പോലും കാണാതെ അതിനെ വിമര്*ശിക്കുന്നത് ശരിയല്ല. അതിന്റെ പ്രമേയത്തെയോ കലാമൂല്യത്തെയോ കുറിച്ച് ഇപ്പോള്* വിധിയെഴുത്ത് വേണ്ട. മാതൃത്വം, സ്ത്രീത്വം എന്നിവയെക്കുറിച്ചുള്ള രേു കലാകാരന്റെ കാഴ്ചപ്പാട് എന്താണെന്ന് സൃഷ്ടി കണ്ടശേഷമാണ് വിലയിരുത്തേണ്ടത്.
അമ്മ എന്ന സ്ഥാനത്തിന്റെ മൂല്യം എന്താണെന്നും സ്വന്തം ശരീരത്തില്* നിന്ന് ഉടലെടുക്കുന്ന ഒരു ജീവനുമായുള്ള (പൊക്കിള്*ക്കൊടി മുറിച്ചുമാറ്റിയാലും) സ്ത്രീയുടെ ബന്ധത്തിന്റെ ആഴം എത്രമാത്രമാണെന്നും വ്യക്തമാക്കുകയാണ് തന്റെ ലക്ഷ്യം. സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമകളാണ് ഇതുവരേക്കും താന്* ചെയ്തിട്ടുള്ളത്. വൈകൃതമായ കാഴ്ചപ്പാടുള്ള ആളല്ല താനെന്ന് കഴിഞ്ഞ സിനിമകളിലൂടെ പ്രേക്ഷക സമൂഹത്തിന് മനസ്സിലായിട്ടുണ്ടെന്നും ബ്*ളെസി പറഞ്ഞു.
ജനങ്ങളുടെ ജീവല്*പ്രശ്*നങ്ങളെ അവഗണിച്ച് സിനിമാനടിയുടെ പ്രസവത്തിന് പിന്നാലെ പോകാന്* മാധ്യമങ്ങള്*ക്ക് നാണമില്ലേയെന്നും 'കാഴ്ച' പോലെ കലാമൂല്യമുള്ള സിനിമകളെടുത്ത ബ്*ളെസി പ്രസവം ചിത്രീകരിക്കാന്* പോയത് വിചിത്രമാണെന്നും കഴിഞ്ഞ ദിവസം കേരള നിയമസഭാ സ്പീക്കര്* ജി. കാര്*ത്തികേയന്* അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ നേതാക്കളായ ജി സുധാകരനും സെബാസ്റ്റ്യന്* പോളും ബ്ലെസിയുടെ ചിത്രത്തെ വിമര്*ശിച്ച് രംഗത്തെത്തിയിരുന്നു
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
kooduthal sadhaacharam prasangikkunnavaney aanu kooduthal sooshikendathu.....