Sponsored Links ::::::::::::::::::::Remove adverts | |
കളിമണ്ണ് പ്രദര്*ശിപ്പിക്കാം : ഹൈക്കോടതി
ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന്റെ പ്രദര്*ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്*പ്പിച്ച ഹര്*ജി ഹൈക്കോടതി തള്ളി. ചിത്രത്തില്* സ്ത്രീത്വത്തെയോ മാതൃത്വത്തെയോ അപമാനിക്കുന്ന രംഗങ്ങള്* ഇല്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹര്*ജി നിരാകരിച്ചത്. ആരുടെയെങ്കിലും മൗലിക അവകാശത്തെ ഹനിക്കുന്നതല്ല കളിമണ്ണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
അഞ്ച് വനിതകള്* അടങ്ങിയ സെന്*സര്* ബോഡ് ചിത്രം പരിശോധിച്ചതാണെന്നും കോടതി പറഞ്ഞു. കളിമണ്ണില്* പ്രധാന വേഷം അവതരിപ്പിക്കുന്ന ശ്വേതാ മേനോന്* സ്വന്തം ഇഷ്ടപ്രകാരമാണ് ചിത്രവുമായി സഹകരിച്ചതെന്ന് സര്*ക്കാര്* കോടതിയെ അറിയിച്ചിരുന്നു. പീരുമേട് സ്വദേശി മാട സ്വാമിയാണ് ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
![]()
liberty annante adutha neekam enthanavo?
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
Neelakasham kanan poyapo trailer kaanichu . item song okke cinemayil pregnant avunathinu munne ullathu anu enu thonunnu . oru wannabe nadi - preg ayirikumpo husband marikunnu .... trailer kolam ...kaanan thonundu .
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ