Sponsored Links ::::::::::::::::::::Remove adverts | |
entha surprising . all these things do happen in real life . kurachu naalu munpo tvyil kandirunnu ...oru achan-amma..avarude eka makan died in a bike crash ....ee parents doctorsinte aduthu avishyapetathu maricha makante sperm collect cheythu vekkanam ennu annu which was done by the hospital . they wanted to have a grand kid through that sperm ...not sure what happened after that ...ethu district anu enu orkunilla ...may be blessy ee newsil ninum inspired ayathu avam .
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Getting gud reports touching story. Family recieved the movie
'കളിമണ്ണ്' - സിനിമയിലെ ആദ്യരംഗങ്ങള്*
ബ്ലെസി
ഇന്ത്യയിന്ന് മറ്റു രാജ്യങ്ങളുടെ മുന്നില്* ഏറ്റവും അപമാനിക്കപ്പെടുന്നത് സ്ത്രീപീഡനത്തിന്റെ കാര്യത്തിലാണ്. 'മാതൃദേവോ ഭവഃ' എന്ന് വാഴ്ത്തിയ ഒരു സംസ്*കാരത്തില്*നിന്നു മാറി, രണ്ടര വയസ്സുള്ള കുഞ്ഞിനെപ്പോലും പീഡിപ്പിക്കുന്ന തലത്തിലേക്ക് പുരുഷന്റെ കാമവെറിയെത്തിനില്ക്കുന്ന ഈ സാഹചര്യത്തില്*, സ്ത്രീയെക്കുറിച്ച് ചിലരെങ്കിലും എങ്ങനെയാണ് ചിന്തിക്കുന്നത് എന്നൊരു രാഷ്ട്രീയബോധം ആളുകളിലെത്തിക്കേണ്ട ഒരു ബാധ്യതയുണ്ടെന്ന് എനിക്കു തോന്നി. അങ്ങനെയാണ് സാധാരണമായ ഒരു പാറ്റേണില്*നിന്നും മാറി നമ്മളിന്ന് ചര്*ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമായി സിനിമ മാറുന്നതും യാഥാര്*ഥ്യത്തിന്റെയും ഭാവനയുടെയും അതിര്*വരമ്പുകള്* മായ്ചുകൊണ്ടുള്ള ഒരു പാറ്റേണിലേയ്*ക്കെത്തുന്നതും.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........