Fahad Fazil
in
Natholi oru Cheriya Meenalla
Direction
Screenplay, Dialouge
Starring
Producer
Aji Medayil
Jo Kaithamattam
Christi Kaithamattam
Banner
Good company & Angel works
Camera
Arun James
Music
Abhijith
POSTERS
ട്രിവാൻഡ്രം ലോഡ്ജിന് ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നെത്തോലി ചെറിയ മീനല്ലെന്ന്. പേര് പോലെ തന്നെ കൗതുകകരമായിരിക്കും സിനിമയുടെ പ്രമേയവുമെന്നാണ് റിപ്പോർട്ട്. ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണനാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്.
2003 ൽ വി.കെ.പ്രകാശ് തന്നെ സംവിധാനം ചെയ്ത ഫ്രീക്കി ചക്രയെന്ന ബോളിവുഡ് ചിത്രത്തിനെ പ്രമേയമാക്കിയായിരിക്കും ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ഫ്രീക്കിചക്രയിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ ചിത്രം സ്വതന്ത്രമായ അടിത്തറയുള്ള സിനിമയായിരിക്കുമെന്ന് വി.കെ.പ്രകാശ് വ്യക്തമാക്കുന്നു.
More Updates Soon >>>>>>
Last edited by Grand Master; 01-31-2013 at 05:07 PM.
Sponsored Links ::::::::::::::::::::Remove adverts | |
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
നത്തോലി ചെറിയ മീനാണോ? കാഴ്ചയില്* ചെറുതെങ്കിലും രുചിയില്* ‘ആള് വലിയവന്* തന്നെ’ എന്ന് പറയേണ്ടിവരും. എന്തായാലും നത്തോലി ചെറിയ മീനല്ല എന്ന് ഉറപ്പിച്ചുപറയാന്* ഒരാള്* വരുന്നു. മറ്റാരുമല്ല, മലയാള സിനിമയിലെ ‘വി കെ പി’ സാക്ഷാല്* വി കെ പ്രകാശ്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘നത്തോലി ചെറിയ മീനല്ല’ എന്ന് പേരിട്ടു.
ഫഹദ് ഫാസിലും മീരാ ജാസ്മിനുമാണ് ഈ സിനിമയിലെ നായകനും നായികയും. ശങ്കര്* രാമകൃഷ്ണനാണ് ചിത്രത്തിന്*റെ തിരക്കഥ രചിക്കുന്നത്. വി കെ പ്രകാശ് തന്നെ സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘ഫ്രീക്കിചക്ര’യുടെ മലയാളം റീമേക്കാണ് ‘നത്തോലി ചെറിയ മീനല്ല’. നേരത്തേ ഈ പ്രൊജക്ടിന് ‘കാര്*ബണ്* കോപ്പി’ എന്ന് പേരിട്ടിരുന്നു. ജയസൂര്യയെ നായകനായും നിശ്ചയിച്ചിരുന്നു. പിന്നീട് പേരും നായകനും മാറുകയായിരുന്നു.
“ഫ്രീക്കിചക്രയില്* നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ഈ ചിത്രം. കഥയില്* സാദൃശ്യമുണ്ടെങ്കിലും ഇത് സ്വതന്ത്രമായ അടിത്തറയുള്ള സിനിമയായിരിക്കും” - വി കെ പ്രകാശ് വ്യക്തമാക്കുന്നു.
2003ല്* പ്രദര്*ശനത്തിനെത്തിയ ഹിന്ദിച്ചിത്രം ‘ഫ്രീക്കിചക്ര’യില്* ദീപ്തി നവല്*, സുനില്* റാവു, രണ്**വീര്* ഷോരെ, സച്ചിന്* ഖേദേകര്* തുടങ്ങിയവരായിരുന്നു താരങ്ങള്*. ചിത്രം അവാര്*ഡുകള്* നേടുകയും ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളില്* പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു
padam nannaavatte... Freaky Chakra athe pole aanenkil athra pora...
Urumi kazhinju onnara varshathinidayil shankar ramakrishnan's script aayi announce cheyyunna 5th film...
Be kind, rewind.
enthonnu peraaade ithu................
Fahad...![]()