UP & DOWN
ഫിഫ്ത് കോള്:
ത്രില്ലറുമായി രാജീവ്കുമാര്
മാറുന്ന സിനിമയ്ക്കൊപ്പം മാറ്റത്തിന് തയാറായി ടി.കെ രാജീവ്കുമാറും. ''രതിനിര്*വേദം'' എന്ന റീമേക്കിനും 'തത്സമയം ഒരു പെണ്കുട്ടി' എന്ന ചിത്രത്തിനും ശേഷം ഒരു ക്രൈം ത്രില്ലറുമായി വരുകയാണ് അദ്ദേഹം. ഈമാസം ചിത്രീകരണം ആരംഭിക്കുന്ന 'ഫിഫ്ത് കോള്' രാജീവ്കുമാറിന്റെ കരിയറിലെ ആദ്യ ക്രൈം സസ്പെന്സ് ത്രില്ലറായിരിക്കും.
ഒരു മൊബൈല് ഫോണിന്റെ യാത്രയെ കേന്ദ്രീകരിച്ചാണ് വന്താരനിര അടങ്ങുന്ന ചിത്രം പ്ലാന് ചെയ്തിരിക്കുന്നത്. ബിജുമേനോന്, ഇന്ദ്രജിത്ത്, മനോജ്.കെ ജയന്, സണ്ണി വെയ്ന്, രമ്യ നമ്പീശന്, മേഘ്ന രാജ് തുടങ്ങിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്. കഥാഗതിയെ സംബന്ധിച്ചും മറ്റ് വിശദാംശങ്ങളും സംവിധായകന് സസ്പെന്സായി നിലനിര്ത്തിയിരിക്കുകയാണ്.
T K Rajeev Kumar is doing his first crime suspense thriller and he is excited about it. Indrajith, Biju Menon, Manoj K Jayan and Sunny Wayne appear in salient roles in the movie. Female lead roles are played by Meghna Raj and Ramya Nambisan and they are expected to cause a flutter or two. Story details are still a well-kept secret and all Rajeev Kumar would reveal is that it involves a mobile phone’s unusual journey after the main suspense. Anyway, Rajeev Kumar assures us that the theme is contemporary and interesting and the movie is an unusual
entertainer.
Cast
Indrajith
Biju Menon
Manoj K Jayan
Sunny Wayne
Meghana raj
remya nambeesan
shooting starts this month more updates soon . . .
Last edited by sprint; 01-30-2013 at 06:07 PM.
Sponsored Links ::::::::::::::::::::Remove adverts | |
Last edited by sprint; 09-06-2012 at 11:33 AM.
booked................
Staring Indrajith, Biju Menon, Manoj K Jayan and Sunny Wayne
Njan Karuthi Sunny Leone aanennu !!!!