STYMAPRASAD's
ENGLISH
starring
JAYASURYA & NIVIN PAULY
[ame="http://www.youtube.com/watch?v=G96uw-cE30I&feature=g-user-u"]http://www.youtube.com/watch?v=G96uw-cE30I&feature=g-user-u[/ame]
CAST:Jayasurya,Nivin Pauly,Mukesh,Nadiya Moidu & Remya Nambeeshan
Script by Ajayan Venugopal
Shoot started from October 17
ഇംഗ്ളീഷുമായി ശ്യാമപ്രസാദ്; ഒപ്പം ജയസൂര്യയും നിവിനും
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* ജയസൂര്യ നായകനാകുന്നുവെന്ന് നേരത്തെ റിപ്പോര്*ട്ട് ചെയ്തിരുന്നു. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്* വിവരങ്ങള്* പുറത്തുവന്നിരിക്കുന്നു. ഇംഗ്ളീഷ് എന്നാണ് ചിത്രത്തിന്*റെ പേര്. ലണ്ടനില്* താമസമാക്കിയ മലയാളികളുടെ കഥയാണ് ചിത്രത്തിന്*റെ പ്രമേയം.
ജയസൂര്യക്കൊപ്പം യുവ തരംഗം നിവിന്* പോളിയും ചിത്രത്തില്* പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. മുകേഷ്, നദിയാമൊയ്തു, രമ്യാനമ്പീശന്* എന്നിവരും ചിത്രത്തിലുണ്ടാകും.
അജയന്* വേണുഗോപാല്* ചിത്രത്തിന്*റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
__________________