Fahad Fazil
in
Natholi oru Cheriya Meenalla
Direction
Screenplay, Dialouge
Starring
Producer
Aji Medayil
Jo Kaithamattam
Christi Kaithamattam
Banner
Good company & Angel works
Camera
Arun James
Music
Abhijith
POSTERS
ട്രിവാൻഡ്രം ലോഡ്ജിന് ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നെത്തോലി ചെറിയ മീനല്ലെന്ന്. പേര് പോലെ തന്നെ കൗതുകകരമായിരിക്കും സിനിമയുടെ പ്രമേയവുമെന്നാണ് റിപ്പോർട്ട്. ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണനാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്.
2003 ൽ വി.കെ.പ്രകാശ് തന്നെ സംവിധാനം ചെയ്ത ഫ്രീക്കി ചക്രയെന്ന ബോളിവുഡ് ചിത്രത്തിനെ പ്രമേയമാക്കിയായിരിക്കും ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ഫ്രീക്കിചക്രയിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ ചിത്രം സ്വതന്ത്രമായ അടിത്തറയുള്ള സിനിമയായിരിക്കുമെന്ന് വി.കെ.പ്രകാശ് വ്യക്തമാക്കുന്നു.
More Updates Soon >>>>>>