Page 251 of 299 FirstFirst ... 151201241249250251252253261 ... LastLast
Results 2,501 to 2,510 of 2981

Thread: MAMMOOKKA's ミ►JaWaN OF VeLLiMaLa◄彡 Jana Hridayangal Keezhadakki Jawan HIT lekku

  1. #2501
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default


    payyanur shanthi CM 4 shows & KANNUR samudra 4 shows as per mathrubhumi...
    samudra yil my boss undu as per its paper ad along with savitha..
    need confirmation...

    Removed from iritty,thalassery,taliparamba.....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2502

    Default

    ജവാന്* പൊട്ടിയതിന് കാരണം മമ്മൂട്ടി തന്നെയെന്ന് ആരോപണം





    വമ്പന്* സ്വപ്നങ്ങളോടെ വന്നു എങ്ങുമെത്താതെ പോയ ജവാന്* ഓഫ് വെള്ളിമല ബോക്സോഫീസില്* പരാജയപ്പെട്ടതിനു കാരണം മമ്മൂട്ടി എന്ന നിര്*മ്മാതാവ്* തന്നെയെന്ന് ആരോപണം. മുന്*പ് മമ്മൂട്ടി തന്നെ അഭിനയിച്ചു അനശ്വരമാക്കിയ അഴകിയ രാവണന്* കളിച്ചതാണ് മമ്മൂട്ടിക്ക് വിനയായതത്രേ. ചിത്രത്തിന്റെ തിരക്കഥയില്* മമ്മൂട്ടി വരുത്തിയ ചില മാറ്റങ്ങള്* ചിത്രം പരാജയപ്പെടുന്നതിനു കാരണമായതായി ചിത്രത്തോട് അടുത്ത് പ്രവര്*ത്തിച്ച ചിലര്* കുറ്റപ്പെടുത്തുന്നു.
    ക്ലാസ്സ്*മേറ്റ്സ് എന്ന ചിത്രം വിജയിപ്പിക്കുന്നതില്* മുഖ്യ പങ്കു വഹിച്ച തിരക്കഥാകൃത്തായ ജെയിംസ്* ആല്*ബെര്*ട്ട് ആണ് ജവാനിന്റെ തിരക്കഥ എഴുതിയിരുന്നത്. എന്നാല്* മമ്മൂട്ടി തന്റെ റോള്* ശരിയാക്കുന്നതിന്റെ ഭാഗമായി അഴകിയ രാവണനിലെ വേദനിക്കുന കോടീശ്വരന്* നിര്*മ്മാതാവായി എത്തിയ പോലെ തിരക്കഥയില്* കൂട്ടി ചേര്*ത്തലും കുറയ്ക്കലും നടത്തുകയായിരുന്നു. അത് പോലെ സംവിധാനത്തിലും മമ്മൂട്ടി കൈ വെച്ച് എന്നാണു ചിത്രത്തിന്റെ അണിയറ പ്രവര്*ത്തകര്* പറയുന്നത്. ലാല്* ജോസിന്റെ ശിഷ്യനായ അനൂപ്* കണ്ണനെ ഒരു നവാഗതന്* എന്ന ലേബലില്* മമ്മൂട്ടി ഒതുക്കി എന്നും ആരോപണമുണ്ട്. ഒടുവില്* ചിത്രം അമ്പേ പരാജയപ്പെട്ടപ്പോള്* തിരക്കഥാകൃത്തും സംവിധായകനും പ്രതി ആയി കുറ്റപത്രവും തയാറായി.

    [ame]http://www.youtube.com/watch?v=9zRfICAt9N8[/ame]

    ഇതൊക്കെ പറയുമ്പോള്* വായനക്കാര്*ക്ക്* അഴകിയ രാവണനിലെ സംഗീത സംവിധായകന്* ഗാനമൊരുക്കുന്ന രംഗമാവും ഓര്*മ്മ വരിക. സുന്ദരമായി സംഗീത സംവിധായകന്* ഗാനം അവതരിപ്പിക്കുമ്പോള്* അതിഷ്ടപ്പെടാതെ മമ്മൂട്ടി എന്ന നിര്*മ്മാതാവും ശില്*ബന്ധികളായ ശ്രീനിവാസനും ഇന്നസെന്റും മറ്റൊരു രീതിയില്* അറുബോറായി ഗാനം അവതരിപ്പിക്കുന്നു. ഇത് കണ്ടിട്ട് നമ്മള്* പ്രേക്ഷകര്* കുറെയധികം ചിരിച്ചിട്ടുണ്ട്. ഇതേ ചിരി നമ്മള്* ഈ വാര്*ത്തകള്* കേള്*ക്കുമ്പോഴും ചിരിക്കേണ്ടി വരും. അന്നത്തെ കോടീശ്വരനായ മമ്മൂട്ടിക്ക് അറിയുന്ന ജോലി പണമുണ്ടാക്കുക എന്നതാണ്. അത് പോലെ ഇന്നത്തെ ഒറിജിനല്* മമ്മൂട്ടിക്ക് അറിയുന്ന ജോലി അഭിനയമാണ്. അതല്ലാതെ നിര്*മ്മാതാവിന്റെ ജോലിയിലെക്കോ അല്ലെങ്കില്* സംവിധാന പണിയിലെക്കോ അതുമല്ലെങ്കില്* തിരക്കഥ രചനയിലെക്കോ തിരിഞ്ഞാല്* നമ്മള്* കണ്ടു നില്*ക്കുന്നവര്* കൂവേണ്ടതായി വരും. മമ്മൂട്ടിയുടെ പ്ലേ ഹൗസ് ആദ്യമായി നിര്*മിച്ച ചിത്രം തന്നെ ‘പരാജയ’മാകുന്ന കാഴ്ചയാണ് നാം കണ്ടത്. മലയാളത്തിലെ ചില യുവതാരങ്ങള്* സ്*ക്രിപ്റ്റിലും സംവിധാനത്തിലും കൈവച്ച് അവര്*ക്കിഷ്ടപ്പെട്ട രീതിയിലേക്കു മാറ്റാറുണ്ട്. അതുപോലെ ശ്രമിച്ചു നോക്കിയതാണ് നമ്മുടെ മെഗാസ്റ്റാറും.

  4. #2503

    Default

    Angene ithum poyi alle?

  5. #2504
    FK Citizen michael's Avatar
    Join Date
    Oct 2011
    Location
    Banglore/kollam
    Posts
    9,720

    Default

    Quote Originally Posted by Laleattan View Post
    ജവാന്* പൊട്ടിയതിന് കാരണം മമ്മൂട്ടി തന്നെയെന്ന് ആരോപണം





    വമ്പന്* സ്വപ്നങ്ങളോടെ വന്നു എങ്ങുമെത്താതെ പോയ ജവാന്* ഓഫ് വെള്ളിമല ബോക്സോഫീസില്* പരാജയപ്പെട്ടതിനു കാരണം മമ്മൂട്ടി എന്ന നിര്*മ്മാതാവ്* തന്നെയെന്ന് ആരോപണം. മുന്*പ് മമ്മൂട്ടി തന്നെ അഭിനയിച്ചു അനശ്വരമാക്കിയ അഴകിയ രാവണന്* കളിച്ചതാണ് മമ്മൂട്ടിക്ക് വിനയായതത്രേ. ചിത്രത്തിന്റെ തിരക്കഥയില്* മമ്മൂട്ടി വരുത്തിയ ചില മാറ്റങ്ങള്* ചിത്രം പരാജയപ്പെടുന്നതിനു കാരണമായതായി ചിത്രത്തോട് അടുത്ത് പ്രവര്*ത്തിച്ച ചിലര്* കുറ്റപ്പെടുത്തുന്നു.
    ക്ലാസ്സ്*മേറ്റ്സ് എന്ന ചിത്രം വിജയിപ്പിക്കുന്നതില്* മുഖ്യ പങ്കു വഹിച്ച തിരക്കഥാകൃത്തായ ജെയിംസ്* ആല്*ബെര്*ട്ട് ആണ് ജവാനിന്റെ തിരക്കഥ എഴുതിയിരുന്നത്. എന്നാല്* മമ്മൂട്ടി തന്റെ റോള്* ശരിയാക്കുന്നതിന്റെ ഭാഗമായി അഴകിയ രാവണനിലെ വേദനിക്കുന കോടീശ്വരന്* നിര്*മ്മാതാവായി എത്തിയ പോലെ തിരക്കഥയില്* കൂട്ടി ചേര്*ത്തലും കുറയ്ക്കലും നടത്തുകയായിരുന്നു. അത് പോലെ സംവിധാനത്തിലും മമ്മൂട്ടി കൈ വെച്ച് എന്നാണു ചിത്രത്തിന്റെ അണിയറ പ്രവര്*ത്തകര്* പറയുന്നത്. ലാല്* ജോസിന്റെ ശിഷ്യനായ അനൂപ്* കണ്ണനെ ഒരു നവാഗതന്* എന്ന ലേബലില്* മമ്മൂട്ടി ഒതുക്കി എന്നും ആരോപണമുണ്ട്. ഒടുവില്* ചിത്രം അമ്പേ പരാജയപ്പെട്ടപ്പോള്* തിരക്കഥാകൃത്തും സംവിധായകനും പ്രതി ആയി കുറ്റപത്രവും തയാറായി.

    Azhakiya Ravanan - YouTube

    ഇതൊക്കെ പറയുമ്പോള്* വായനക്കാര്*ക്ക്* അഴകിയ രാവണനിലെ സംഗീത സംവിധായകന്* ഗാനമൊരുക്കുന്ന രംഗമാവും ഓര്*മ്മ വരിക. സുന്ദരമായി സംഗീത സംവിധായകന്* ഗാനം അവതരിപ്പിക്കുമ്പോള്* അതിഷ്ടപ്പെടാതെ മമ്മൂട്ടി എന്ന നിര്*മ്മാതാവും ശില്*ബന്ധികളായ ശ്രീനിവാസനും ഇന്നസെന്റും മറ്റൊരു രീതിയില്* അറുബോറായി ഗാനം അവതരിപ്പിക്കുന്നു. ഇത് കണ്ടിട്ട് നമ്മള്* പ്രേക്ഷകര്* കുറെയധികം ചിരിച്ചിട്ടുണ്ട്. ഇതേ ചിരി നമ്മള്* ഈ വാര്*ത്തകള്* കേള്*ക്കുമ്പോഴും ചിരിക്കേണ്ടി വരും. അന്നത്തെ കോടീശ്വരനായ മമ്മൂട്ടിക്ക് അറിയുന്ന ജോലി പണമുണ്ടാക്കുക എന്നതാണ്. അത് പോലെ ഇന്നത്തെ ഒറിജിനല്* മമ്മൂട്ടിക്ക് അറിയുന്ന ജോലി അഭിനയമാണ്. അതല്ലാതെ നിര്*മ്മാതാവിന്റെ ജോലിയിലെക്കോ അല്ലെങ്കില്* സംവിധാന പണിയിലെക്കോ അതുമല്ലെങ്കില്* തിരക്കഥ രചനയിലെക്കോ തിരിഞ്ഞാല്* നമ്മള്* കണ്ടു നില്*ക്കുന്നവര്* കൂവേണ്ടതായി വരും. മമ്മൂട്ടിയുടെ പ്ലേ ഹൗസ് ആദ്യമായി നിര്*മിച്ച ചിത്രം തന്നെ പരാജയമാകുന്ന കാഴ്ചയാണ് നാം കണ്ടത്. മലയാളത്തിലെ ചില യുവതാരങ്ങള്* സ്*ക്രിപ്റ്റിലും സംവിധാനത്തിലും കൈവച്ച് അവര്*ക്കിഷ്ടപ്പെട്ട രീതിയിലേക്കു മാറ്റാറുണ്ട്. അതുപോലെ ശ്രമിച്ചു നോക്കിയതാണ് നമ്മുടെ മെഗാസ്റ്റാറും.


    veendum pani balram vs tharadasinum vandemathareathinum shesahm jawaan......

  6. #2505
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    Mass Removals aanallo

  7. #2506
    FK Citizen kireedam's Avatar
    Join Date
    Nov 2011
    Location
    Thrissurkaran
    Posts
    10,820

    Default

    Script keri veendum kai vechale . .

  8. #2507
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Mammooty ithu inno innaleyo thudangiyathallallo...scriptilum directionilum etavum kooduthal swantham abhiprayangal irakunna superstar mammooty thanne!!

  9. #2508
    FK Citizen Bahuleyan's Avatar
    Join Date
    Sep 2012
    Location
    Kalluvayal
    Posts
    8,839

    Default

    Quote Originally Posted by MeoW View Post
    Mass Removals aanallo
    Ippol ethra theater il undu ?
    Panthers

  10. #2509
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Quote Originally Posted by Bahuleyan View Post
    Ippol ethra theater il undu ?
    viralil ennam!!

  11. #2510
    FK Citizen Bahuleyan's Avatar
    Join Date
    Sep 2012
    Location
    Kalluvayal
    Posts
    8,839

    Default

    Quote Originally Posted by Jo Johnson View Post
    viralil ennam!!
    Ba chetta Ba
    Panthers

  12. Likes Moviebuff369, gldnstar, Jaguar liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •