thanks FoY....
തിയേറ്റര്* : നര്*ത്തകി
ഷോ ടൈം : 1.30pm
സ്റ്റാറ്റസ് : ബാല്*കണി ഫുള്*
1st ക്ലാസ്സ്* : 60 , 70%
ചിത്രത്തിന്റെ കഥയെക്കുറിച്ച് കൂടുതല്* ഒന്നും വിവരിക്കുന്നില്ല. ഒരു ഡോക്ടറുടെ ജീവിതത്തില്* ഉണ്ടാകുന്ന അല്ലെങ്കില്* അയാള്* നേരിടുന്ന പ്രശ്നങ്ങള്* എല്ലാത്തരം പ്രേക്ഷകര്*ക്കും മനസിലാക്കുന്ന വിധത്തില്* വളരെ ഹൃദയ സ്പര്*സിയായി പറഞ്ഞു പോകുന്ന ഒരു മനോഹര ചിത്രം, അതാണ്* അയാളും ഞാനും തമ്മില്*,,,
പെര്*ഫോര്*മന്*സ് : പ്രിത്വിരജിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു കഥാപാത്രം കൂടി, ഡോ: രവി തരകന്*...
കൂവാനായി കച്ചകെട്ടി വന്നവരെകൊണ്ട് തന്നെ കയ്യടിപ്പിച്ച പ്രകടനം,,![]()
എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം പ്രതാപ്* പോത്തന്റെ ഡോ സാമുവല്* ആണ്, അദ്ദേഹം ആ കഥാപാത്രം ഭംഗിയാക്കി,, നരേന്*,സലിംകുമാര്*,കലാഭവന്* മണി,സുകുമാരി,സംവൃത,റിമ,രമ്യ, എല്ലാവരും അവരവരുടെ കഥാപാത്രങ്ങള്* ഭംഗിയായി ചെയ്തു,,,
പ്രിത്വിയുടെ ഇന്ട്രോ സീനില്* നല്ല ഒന്നാന്തരം കൂവല്* കിട്ടിയെങ്കിലും പിന്നീട് അങ്ങോട്ട്* ആ കൂവല്* ഉണ്ടായിരുന്നില്ല,, കയ്യടി കിട്ടിയ ഒരുപാടു സീനുകള്* ഉണ്ടായിരുന്നു, അതുപോലെ പടം കഴിഞ്ഞപോഴും നല്ല കയ്യടി ആയിരുന്നു,,
പ്രേക്ഷകര്* ആഗ്രഹിച്ചത് പോലെ തന്നെ മികച്ചൊരു ചിത്രം നല്*കിയ ലാല്*ജോസിന് ഒരായിരം നന്ദി, ഇനിയും ഇതുപോലുള്ള മികച്ച കലസ്രിഷ്ടികള്* പ്രതീക്ഷിച്ചുകൊണ്ട് നിര്*ത്തുന്നു,,,,
BO : സൂപ്പര്*ഹിറ്റ്
rating: 4.9 /5
Sponsored Links ::::::::::::::::::::Remove adverts | |
FOY............thanks for your review.........
Introcku ipposhum koovaanaayittu varunna thendikal undallo ennorkkumbol......
"Prithvi is an actor who is like wet clay and in the hands of the right potter
moulds itself into the most remarkable shape that one can think of."