Malayalathil Lalettan kazinjal njan eettavaum snehikkunna nadan. Pandorikkal kadal palam ennoru cinema kandu. annanu aa nadane sharikkum manassilayathu. enne eetavum adikam akarshicha kadapathraghalil onnanu kadalpalathile 'achan vesham". pinnedu oru padu cinemakalil adeham enne vismayippichu. "odayil ninnu" ,"triveni" ,"chemmin", "anubavaghal palichakal", "yakshi" aghne aghne. Malayalam kanda ettavum mahnmaraya 5 nadanmariloral. namukkadehathinte cinemakale kurichu churcha cheyyam
Last edited by mampilly; 11-09-2012 at 09:53 PM.
Sponsored Links ::::::::::::::::::::Remove adverts | |
"Every second, every minute, every hour, every day it never ends, it never ends."
Remembering the legend
Innu evidyoo his 100th birthday ennu kandirunnu..
Deep aayittu orupaadu movies onnum kandittilla,but still outstanding ones okke kandittund
A true perfomer...![]()
മലയാള സിനിമിലെ അനശ്വര നടന്* സത്യന് നൂറു വയസ്സ്. നവംബര്‍* ഒമ്പത് 1911ല്‍* ജനിച്ച അദ്ദേഹം 1971ല്‍* ജൂണ്‍* 15ന് ഈ ലോകത്തോട് വിട പറഞ്ഞു. മാനുവേല്‍* സത്യനേശന്* നാടാര്‍* എന്നായിരുന്നു യഥാര്*ത്ഥപേര്. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്*ഡ് നേടിയിട്ടുള്ള സത്യന്* തേെന്റതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തില്‍* വളരെ പ്രസിദ്ധനായിരുന്നു. പോലീസില്‍* സേവനം അനുഷ്ഠിക്കുമ്പോഴായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. 1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആത്മസഖി എന്ന പേരില്‍* പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു.