kandamaanam variety kooduthal cheythaal ingane aayi povum paachikkaa..![]()
Sponsored Links ::::::::::::::::::::Remove adverts | |
Secondshowk tickets book cheythirunathanu ,,, ini athu theatre rate il marich adikanam kop
padan teateril flop or disaster ayalum ....producerinu already pfofit ayi.........![]()
wild fire 🔥 kedum...
Kzkd single screenil padam rlse illanjitum filmcityil 37 per![]()
...
Ajin nte review kandu padam kaanan thonnunnu. Adutha aazhcha aduthulla theatre le show daytime ilekku maatiyaal onnu thala vekkaarunnu. Enthaayalum 200Rs koduthu kaanunnilla!
Fahad 19aamathe adavu irakkiyallo....
ഒളിപ്പോര് തനിക്ക് ഇഷ്ടമാകാത്ത പടം : ഫഹദ്* ഫാസില്‍*
തന്*റെ ഏറ്റവും പുതിയ ചിത്രമായ ഒളിപ്പോര് താന്‍* ആദ്യം ഉപേക്ഷിച്ച ചിത്രമാണെന്ന് ഫഹദ്* ഫാസില്‍* . ചിത്രത്തിലെ ബ്ലോഗറായ അജയന്റെ റോള്‍* ചെയ്യണമെന്നാവശ്യപ്പെട്ട് സംവിധായകന്* തന്നെ വിളിച്ചപ്പോള്‍* ഞാന്‍* ആദ്യം ഈ വേഷം ചെയ്യാന്‍* പറ്റില്ലെന്നാണ് പറഞ്ഞത്.
എന്നാല്‍* പിന്നീട് ആ കഥാപാത്രം തന്നെ വല്ലാതെ വേട്ടയാടി. അങ്ങനെ സ്വസ്ഥതയില്ലാതായപ്പോള്* ഞാന്‍* സംവിധായകനോട് ഈ റോള്‍* ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു ഫഹദ് വെളിപ്പെടുത്തി. മുന്‍*പ്* മമ്മൂട്ടി നായകനായ ഇമാനുവേല്‍* എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഫഹദ്* ഇതുപോലുള്ള ഒരു അഭിപ്രായം നടത്തിയിരുന്നു .അന്ന് വ്യക്തിബന്ധങ്ങളുടെ പേരിലാണ് താന്‍* ഇമാനുവേലിലെ വേഷം ചെയ്യാന്‍* സമ്മതിച്ചത് എന്ന് ഫഹദ്* പറയുകയായിരുന്നു .
എന്നാല്‍* ഫഹദിന്റെ വെളിപ്പെടുത്തലുകളെ ശരിവെക്കുന്ന റിപ്പോര്*ട്ടുകളാണ് തിയറ്ററുകളില്‍* നിന്നും ലഭിക്കുന്നത് എ വി ശശിധരന്* സംവിധാനം ചെയ്ത ഒളിപ്പോര് പൂര്*ണ പരാജയമാണെന്നാണ് നിരൂപകര്‍* വിലയിരുത്തുന്നത്. ചിത്രത്തില്‍* കൃത്യമായ കഥയോ, സംഭാഷണമോ, ക്ലൈമാക്സോ ഇല്ലെന്നാണ് വിലയിരുത്തുന്നത്.
സോഷ്യല്‍* മീഡിയ റിവ്യൂകളിലും ചിത്രത്തിനെതിരെ രൂക്ഷ വിമര്*ശനമാണ് ഉയരുന്നത്.