fahad ikka![]()
Sponsored Links ::::::::::::::::::::Remove adverts | |
Olipporu - Mikkavarum Cinema Olichu kanan povendi varumennu thonnunnu :newGeneration:
ഇന്റര്*നെറ്റില്* ഒരു ഒളിപ്പോരിനൊരുങ്ങുകയാണ് ഫഹദ് ഫാസില്*. ഈ അങ്കപ്പുറപ്പാട് ആര്*ക്കെതിരെയാണെന്നാവും അടുത്ത സംശയം. അതിനുത്തരമറിയാന്* എ.വി. ശശിധരന്* സംവിധാനം ചെയ്യുന്ന ഒളിപ്പോര് എന്ന ചിത്രം കാണുക തന്നെ വേണം. ഗോപികൃഷ്ണന്* തിരക്കഥയൊരുക്കുന്ന ഒളിപ്പോരില്* ഒരു തില്ലങ് കഥാപാത്രമാണ് ഫഹദിനെ കാത്തിരിയ്ക്കുന്നത്. സൈബര്* വലയുടെ മറവില്* ബ്ലോഗിലൂടെ മാത്രം സാന്നിധ്യമറിയിക്കുന്ന കഥാപാത്രമാണ് ഫഹദ് ചിത്രത്തില്* അവതരിപ്പിയ്ക്കുന്നത്.
തൃശൂരിലെ ഒരു സംഘം സിനിമാപ്രേമികളുടെ കൂട്ടായ്മയായ റൗണ്ട്അപ്പ് സിനിമയാണ് ഒളിപ്പോര്* നിര്*മിയ്ക്കുന്നത്. അഭിനേത്രി, ജലത്തില്* മത്സ്യം പോലെ നിരൂപകപ്രശംസ നേടിയ ഒട്ടേറെ ഡോക്യുമെന്ററികള്* ഒരുക്കിയ ശശിധരന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണ് ചിത്രം.
കലാഭവന്* മണി, തലൈവാസല്* വിജയ്, സെറീന വഹാബ്, സിദാര്*ഥ് ഭരതന്* തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്*. നായിക പുതുമുഖമായിരിക്കും. മനോജ് മുണ്ടയാട്ട് ഛായാഗ്രഹണം നിര്*വഹിയ്ക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ജോണ്* എപി വര്*ക്കിയാണ്. സംഗീതത്തിനും കവിതകള്*ക്കും ഏറെ പ്രധാനം നല്*കുന്ന രീതിയിലാണ് ഗോപികൃഷ്ണന്* ഒളിപ്പോരിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്.
ശ്രീനാരായണ ഗുരു, പാബ്ലോ നെരൂദ, കെജി ശങ്കരപ്പിള്ള തുടങ്ങിയവരുടെയൊക്കെ കവിതകള്* ചിത്രത്തില്* ഉള്*പ്പെടുത്താന്* ഗോപികൃഷ്ണന്* ശ്രമിച്ചിട്ടുണ്ട്. തൃശൂരും ബാംഗ്ലൂരുമായി ഒളിപ്പോരിന്റെ ഷൂട്ടിങ് പൂര്*ത്തിയാവും.ഇന്റര്*നെറ്റില്* ഒരു ഒളിപ്പോരിനൊരുങ്ങുകയാണ് ഫഹദ് ഫാസില്*. ഈ അങ്കപ്പുറപ്പാട് ആര്*ക്കെതിരെയാണെന്നാവും അടുത്ത സംശയം. അതിനുത്തരമറിയാന്* എ.വി. ശശിധരന്* സംവിധാനം ചെയ്യുന്ന ഒളിപ്പോര് എന്ന ചിത്രം കാണുക തന്നെ വേണം. ഗോപികൃഷ്ണന്* തിരക്കഥയൊരുക്കുന്ന ഒളിപ്പോരില്* ഒരു തില്ലങ് കഥാപാത്രമാണ് ഫഹദിനെ കാത്തിരിയ്ക്കുന്നത്. സൈബര്* വലയുടെ മറവില്* ബ്ലോഗിലൂടെ മാത്രം സാന്നിധ്യമറിയിക്കുന്ന കഥാപാത്രമാണ് ഫഹദ് ചിത്രത്തില്* അവതരിപ്പിയ്ക്കുന്നത്. തൃശൂരിലെ ഒരു സംഘം സിനിമാപ്രേമികളുടെ കൂട്ടായ്മയായ റൗണ്ട്അപ്പ് സിനിമയാണ് ഒളിപ്പോര്* നിര്*മിയ്ക്കുന്നത്. അഭിനേത്രി, ജലത്തില്* മത്സ്യം പോലെ നിരൂപകപ്രശംസ നേടിയ ഒട്ടേറെ ഡോക്യുമെന്ററികള്* ഒരുക്കിയ ശശിധരന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണ് ചിത്രം. കലാഭവന്* മണി, തലൈവാസല്* വിജയ്, സെറീന വഹാബ്, സിദാര്*ഥ് ഭരതന്* തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്*. നായിക പുതുമുഖമായിരിക്കും. മനോജ് മുണ്ടയാട്ട് ഛായാഗ്രഹണം നിര്*വഹിയ്ക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ജോണ്* എപി വര്*ക്കിയാണ്. സംഗീതത്തിനും കവിതകള്*ക്കും ഏറെ പ്രധാനം നല്*കുന്ന രീതിയിലാണ് ഗോപികൃഷ്ണന്* ഒളിപ്പോരിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്.
Read more at: ???? ???????????- fahad fazil in olipporu - Oneindia Malayalam
all the bestttttttttttttttttttt
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
[ame=http://www.youtube.com/watch?v=bjDmiaIeM2M&feature=player_embedded]OLIPPORU -TEASER - YouTube[/ame]