BOOKED...![]()
Murali Gopy
Yesterday at 8:01pm ·
Will be doing a film, in my capacity as an actor, with the supremely talented Sanal Kumar Sasidharan, soon. Have always been eager to be part of responsible indie projects; looking forward to the experience.☺️
Sanal Kumar Sasidharan shared Murali Gopy's post — with Niv Mathew.
Yesterday at 8:10pm ·
മുരളിയേട്ടനെ ഞാൻ കാണുന്നത് പൂർവജന്മത്തിലാണ്. ഞാനന്ന് കഥകളുമായി അലഞ്ഞു നടക്കുകയായിരുന്നു;) . അന്ന് പറഞ്ഞ കഥക്ക് എനിക്ക് പ്രൊഡ്യൂസറെ കിട്ടിയില്ല. അത് നടക്കാതെ പോയത് നന്നായി എന്ന് അന്നത്തെ സ്ക്രിപ്റ്റ് ഇപ്പോൾ വായിക്കുമ്പോൾ തോന്നും. ചിലകാര്യങ്ങൾ പക്ഷെ ഇങ്ങനെയാണ് നടക്കുക. നമ്മൾ വിചാരിക്കുന്നതേക്കാൾ മനോഹരമായി ശക്തമായി പിന്നീടെപ്പോഴെങ്കിലും ... ഇപ്പോൾ ചെയ്യാനിരിക്കുന്ന സിനിമ ഇപ്പോൾ ചെയ്യാതെ പോകരുതെന്ന് ഒരു തോന്നലുണ്ടായി. അങ്ങനെ ഇതിപ്പോൾ സംഭവിക്കുന്നു.
:)
Sponsored Links ::::::::::::::::::::Remove adverts | |
All the best
Sent from my ONEPLUS A3003 using Tapatalk
Thanks @ALEXI..![]()
Sanal Kumar Sasidharan
Announcing this..Next project from NIV ART Movies "Unmadiyude Maranam" (Death of Insane). Fun to post this from sky while flying to Minneapolis from New York. Poster by Dileep Daz
![]()