appo kunchakko-vineeth team inte oru pazhaya padam undallo full Germanyil cheythathu...appo ithemgana adya padam akunne??
Sponsored Links ::::::::::::::::::::Remove adverts | |
ീല' നീട്ടി വച്ചു, പകരം മറ്റൊരു മമ്മൂട്ടി-രഞ്*ജിത്ത്* ചിത്രം?
ആര്*.ഉണ്ണിയുടെ 'ലീല' എന്ന ചെറുകഥയെ അവലംബമാക്കി രഞ്*ജിത്ത്* സ്വന്തമായി തിരക്കഥാഭാഷ്യം ചമച്ച്* സംവിധാനം ചെയ്യാനൊരുങ്ങുന്ന 'ലീല'യുടെ ഷൂട്ടിംഗ്* തുടങ്ങാന്* കാലതാമസമുണ്ടാകുമെന്ന്* റിപ്പോര്*ട്ടുകള്*. സിനിമയുടെ പശ്*ചാത്തലത്തിന്* അനുകൂലമായ കാലാവസ്*ഥയല്ലാത്തതും പറ്റിയ ലൊക്കേഷന്* കണ്ടെത്താത്തതുമാണ്* 'ലീല' നീളാന്* പ്രധാന കാരണങ്ങളെന്ന്* കേള്*ക്കുന്നു.
അതേസമയം, 'ലീല'യിലെ താരനിരയും അണിയറക്കാരും തന്നെ പ്രധാന പങ്കാളികളാകുന്ന മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ്* ഉടന്* ആരംഭിക്കാന്* പോകുന്നതായും റിപ്പോര്*ട്ടുകളുണ്ട്*. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ സംവിധാനവും നിര്*മ്മാണവും രഞ്*ജിത്താണ്*. ഈ മാസം തന്നെ ഈ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്* ആരംഭിക്കുമെന്നാണ്* അറിയുന്നത്*.
ജര്*മ്മന്* പശ്*ചാത്തലത്തിലാണ്* ഈ സിനിമ ഒരുക്കുന്നതെന്നാണ്* റിപ്പോര്*ട്ടുകള്*.ഏറെക്കാലമായി ജര്*മ്മനിയില്* താമസമുറപ്പിച്ചയാളാണ്* കഥാനായകന്*. ഒരിക്കല്* മലയാളി താരങ്ങള്* പങ്കെടുക്കുന്ന ഒരു സ്*റ്റേജ്* ഷോയുടെ സംഘാടകനാകേണ്ടി വരുന്നു ഇദ്ദേഹത്തിന്*. അതേത്തുടര്*ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ്* ഈ ചിത്രത്തില്* ദൃശ്യവത്*ക്കരിക്കുന്നത്*. പത്തനംതിട്ടയും ജര്*മ്മനിയുമാണ്* പ്രധാന ലൊക്കേഷനുകള്*.
മമ്മൂട്ടിക്കൊപ്പം ലാലു അലക്*സ്, കോട്ടയം നസീര്*, സുരേഷ്* കൃഷ്*ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുമെന്നാണ്* അറിയുന്നത്*. നായികയെ തീരുമാനിച്ചിട്ടില്ല. സലിം അഹമ്മദ്* സംവിധാനം ചെയ്യുന്ന 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്* ഇപ്പോള്* മമ്മൂട്ടി. ഏപ്രിലില്* 'ലീല'യുടെ ഷൂട്ടിംഗ* ആരംഭിക്കുമെന്നായിരുന്നു മുന്*പ്* വന്ന റിപ്പോര്*ട്ടുകള്*. കഴിഞ്ഞ രണ്ടാഴ്*ചയായി വയനാട്ടില്* താമസിച്ച്* 'ലീല'യ്*ക്ക് തിരക്കഥയും സംഭാഷണവും എഴുതിവരികയായിരുന്നു രഞ്*ജിത്ത്*
stage show nadathunnathano theme??....njan karuthiyath oru NRI 'nanma' padamayirikkumennanu..ithu kalakkum...![]()
waiting for another pranchiyettan....