Amitha pratheeksha bendatto![]()
മമ്മൂട്ടി മീശ വടിച്ചതെന്തിന്*
Posted by: Lakshmi Published: Friday, July 19, 2013, 15:08 [IST]
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്* കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്* മമ്മൂട്ടിക്ക് മീശയില്ല. മീശയില്ലാതെ അടുത്തകാലത്തൊന്നും മമ്മൂട്ടി അഭിനയിച്ചിരുന്നില്ല. ഈ ചിത്രത്തില്* മമ്മൂട്ടി മീശയെടുക്കാന്* പ്രത്യേക കാരണമുണ്ട്. അതെന്താണെന്നു ചോദിച്ചാല്* സംവിധായകന്* രഞ്ജിത്ത് ഒറ്റ ഉത്തരമേയുള്ളൂ- ചിത്രം തിയറ്ററിലെത്തുന്നതുവരെ കാത്തിരിക്കുക.
കേരളത്തിലും ജര്*മ്മനിയിലുമായി ചിത്രീകരിച്ച ചിത്രമാണ് കടല്* കടന്നൊരു മാത്തുക്കുട്ടി. വര്*ഷങ്ങള്*ക്കു മുന്*പ് പത്തനംതിട്ടയില്* നിന്ന്ജര്*മനിയിലേക്കു കുടിയേറിയ മാത്തുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വര്*ഷങ്ങള്*ക്കു ശേഷം മാത്തുക്കുട്ടി പ്രത്യേക ദൗത്യവുമായി ജര്*മനിയില്* നിന്ന് നാട്ടില്*വരികയാണ്. ആ വരവില്* മാത്തുക്കുട്ടിയുടെ മുഖത്ത് മീശയില്ല.
മമ്മൂട്ടി മീശ വടിച്ചതെന്തിന്*
കടല്* കടന്നൊരു മാത്തുക്കുട്ടി
മമ്മൂട്ടിക്കു മാത്രമല്ല സഹനടന്*മാരായ സിദ്ദീഖ്, സുരേഷ്*കൃഷ്ണ, ശേഖര മേനോന്* എന്നിവര്*ക്കൊന്നും മീശയില്ല. എല്ലാം സിനിമയുടെ കഥയുമായി ബന്ധപ്പെട്ടതാണ്. അത് ചിത്രം കാണുമ്പോള്* മാത്രം മനസ്സിലാക്കിയാല്* മതിയെന്നാണ് സംവിധായകന്* പറയുന്നത്.
മാത്തുക്കുട്ടിക്കു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന ദൈവത്തിന്റെ സ്വന്തം കഌറ്റസ് എന്ന ചിത്രത്തില്* മമ്മൂട്ടിക്ക് മീശയുണ്ട്. മാത്തുക്കുട്ടിയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരാഴ്ച ദുബൈയില്* താമസിച്ച ശേഷമാണ് മമ്മൂട്ടി നാട്ടിലെത്തിയത് . മീശ വളരാന്* വേണ്ടിയായിരുന്നു ഈ ഇടവേള. മുത്തുമണിയാണ് മമ്മൂട്ടിയുടെ നായിക. എന്തായാലും മമ്മൂട്ടിയുടെ മീശവടിയുടെ രഹസ്യം അറിയാന്* കാത്തിരിക്കാം.
ari pranji ennu vilikkan enthaada....avan ari kattu thinnittonnumillello......
Sponsored Links ::::::::::::::::::::Remove adverts | |
Amitha pratheeksha bendatto![]()
HALF MAN HALF LION
teaserikka + ranjith kidukkum... teaser kaanunna vare veliya hope illayirunnu ee padathil !
.