thanks...
appol malsaram RM v/s SD![]()
Theater malappuram Padmam
Noon Show
Status : not bad(considering Its Ns and a two or three week center)- 1st show has good parking
തുടക്കകാരന്*റെതായ ചില പോരായ്മകള്*
ഒഴിച്ചു നിര്*ത്തിയാല്*
തുടക്കം തൊട്ടു ഒടുക്കം വരെ ത്രില്ല് നിലനിര്*ത്തുന്ന
ഒരു കൊച്ചു ഇന്*വെസ്റ്റിഗേഷന്* ത്രില്ലര്* ഒരുക്കുന്നതില്* സംവിധായകന്* വിജയിച്ചു .
സുജിത് വാസുദേവിന്*റെ മോഹിപ്പിക്കുന്ന ,അതി മനോഹരമായ ഫോട്ടൊഗ്രാഫി യുടെ പിന്ബലത്തില്* പല വിരസമായ സീനുകളും പ്രേക്ഷകനെ വലിയ മുഷിച്ചില്* വരാതെ പിടിച്ചിരിത്താന്* കുറച്ചൊന്നും അല്ല സഹായിക്കുന്നത്.
മൈന്* സംഗതികള്* ആവിശ്യ പെടുന്നതിനേക്കാള്* അതി ഘോരമായി തയ്യാറാക്കിയ സ്ക്രിപ്റ്റ് .
ഒടുക്കമെത്തുമ്ബോള്* സ്തിരം ത്രില്ലര്* ക്ലീഷെകളുടെ തന്നെ ഭാണ്ഡമഴിച്ചു ശരാശരിയില്* ഒതുങുന്നിടത്ത് നിന്നു എടുക്കുന്ന ഫൈനല്* ട്വിസ്-റ്റ് സിനിമക്കു പുതുജീവന്* നല്*കുന്നു,
പ്രേകഷകനു സംത്രിപ്തിയും!!
പഴുതുകള്* അടച്ചു,
ഉദ്യോഗം നിലനിര്*ത്തികൊണ്ടുള്ള ഇന്*വെസ്റ്റ്ഗേഷന്* സ്ക്രിപ്റ്റിംഗ് ആണു സിനിമയുടെ നട്ടെല്ലു.
പ്രേക്ഷകന്*റെ യുക്തി സംബന്ധിയായ എല്ലാ ചോദ്യങ്ങളും ദുരീകരിക്കുന്നതിനിടക്കു മുഴച്ചു നിക്കുന്ന കുഞ്ഞു കുഞ്ഞു അസ്വഭാവികതള്*,
ക്ലീഷെകള്*, ഒക്കെ പോരായ്മകള്* ആയി പറയാമെങ്കിലും-
നല്ലൊരു ക്ലൈമാക്സിലൂടെ അതിനെ എല്ലാം മറികടക്കാനായതാണു സിനിമയുടെ വിജയം .
വലിയ പെര്*ഫോമന്*സ് ആവിശ്യപ്പെടാത്ത റോള്*
മികച്ച സ്ക്റീന്* പ്രെസന്*സ് ,ഗംഭീര ഡയലോഗു ഡെലിവെറി മുതലായവ കൊണ്ടു പ്രിത്വി തീര്*ത്തും മികവുറ്റ്താക്കി,
ബാക്കിയുള്ളവരും സാമാന്യം ഭേദപ്പെട്ട രീതിയില്* തന്നെ പെര്*ഫോം ചെയ്തിട്ടുണ്ട്.
പ്രിത്വിയുടെ ഒരു കിടിലന്* ഡയലോഗിനും ക്ലൈമാക്സിനും കയ്യടി വീണു.
ദ്രിശ്യവും മെമ്മറീസും പോലെ കുടുംബങ്ങളെ ആകര്*ശിക്കുന്ന തരത്തില്* ഉള്ള ഒരു
പോസ്റ്റര്* പോലും ഇല്ലാഞ്ഞിട്ടും
ത്രില്ലര്* സിനിമക്കു-
അദ്യ വാരത്തില്* തന്നെ സുന്ദരികളായ
സ്ത്രീ രത്നങ്ങളുടെ സാന്നിധ്യം മലയാളി വനിതകള്*ക്കും കുടുംബ പ്രേക്ഷകര്*ക്കും കാര്യമായി ബോധോദയം
സംഭവിച്ചതിന്*റെയും പ്രിത്വിക്കു ഏറി വെരുന്ന പ്രേക്ഷക പ്രീതിയുടെയും അടയാളങങള് ആയി തല്*ക്കാലം അനുമാനിക്കാം.
My verdict: Above avg engaging Thriller
Rating: 2.75/5
Last edited by JabbaR; 04-16-2014 at 09:41 PM.
Sponsored Links ::::::::::::::::::::Remove adverts | |
thanks...
appol malsaram RM v/s SD![]()
Thanks jabbru.....
Machante sameepa kaala assessment ellam spot on anu!.....repped!.....ella FIR-um kidu!
Thanks da...
Everyone wants a Bhagat Singh to be born, but not in their house!
THnx Jabbar...............