Page 3 of 43 FirstFirst 1234513 ... LastLast
Results 21 to 30 of 421

Thread: *<"THANK YOU">* JaYaSuRyA-V.K PrAkaAsH--Nalla Cinemayude Paraajayam**

  1. #21

    Default


    Jayasurya again joins V K Prakash

    After 'Trivandrum Lodge' and 'Poppins' Jayasurya- V K Prakash team again joins for the new film 'Thank You'. The movie starts rolling in the capital city of Thiruvananthapuram.

    The screenplay of 'Thank You' is penned by Arun Lal. 'Thank You' narrates a story which takes place in the hot summer. The film is expected to be a reflection of the current socio-political system. Honey Rose is the heroine. Tini Tom, Sethu, Mridul, Mukundan, and Aiswarya Devan are also cast in important roles.

    Produced by Marikkar Films, 'Thank You' is expected to hit theatres on the first week of June. 'Thank You' is the seventh project of V K Prakash and Jayasurya together starting from 'Positive'.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

  4. #23

  5. #24

    Default

    അജ്ഞാതന്റെ ദൗത്യവുമായി വി.കെ.പി-ജയസൂര്യ ടീമിന്റെ താങ്ക് യു ( Thank You - Malayalam Movie) !

    തിരുവനന്തപുരം നഗരത്തില്* വന്നിറങ്ങുന്ന ഒരാള്*. ഒരു ഓട്ടോയില്* നഗരത്തിലെ പല സ്ഥലങ്ങളിലേക്കും അയാള്* യാത്ര നടത്തുന്നു. അയാള്* ആരാണെന്നോ അയാളുടെ വരവിന്റെ ലക്ഷ്യമെന്ത് എന്നിങ്ങനെയുള്ള ചോദ്യത്തിന്റെ ഉത്തരമാണ് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന താങ്ക് യു എന്ന ചിത്രം.

    പേര് പോലും ഇല്ലാതെയാണ് ഈ സിനിമയില്* കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. കഥാപുരോഗതിയില്* കൂടിയാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്* വെളിപ്പെടുക. കടുത്ത വേനലില്* തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. വേനലും കടുത്ത ചൂടും സിനിമയില്* ഏറെ പ്രാധാന്യമുള്ള കഥാസന്ദര്*ഭങ്ങളാണ്.

    മരിയ്ക്കാർ ഫിലിംസിന്റെ ബാനറിൽ ഷാഹുൽ ഹമീദ് മരിയ്ക്കാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് അരുണ്* ലാലാണ് . ജയസൂര്യ , സേതു , ഹണി റോസ് , ഐശ്വര്യ ദേവൻ , ടിനി ടോം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

  6. #25

    Default

    ജയസൂര്യയ്ക്ക് വികെപിയുടെ താങ്ക് യു

    കോമഡി ചിത്രങ്ങളുടെ കൂട്ടുകാരനായിരുന്നു ഒരു കാലത്ത് ജയസൂര്യ. വിനയന്*, താഹ, ഷാഫി എന്നിവരൊക്കെയായിരുന്നു ജയസൂര്യയെ നായകനാക്കി ചിത്രങ്ങളൊരുക്കിയിരുന്നത്. എന്നാല്* അനൂപ് മേനോന്*- വി.കെ.പ്രകാശ് എന്നിവരുടെ കൂട്ടത്തില്* ചേര്*ന്നതോടെ ജയസൂര്യ ആളാകെ മാറി. കോമഡി ചിത്രങ്ങള്* പാടേ ഉപേക്ഷിച്ച മട്ടാണിപ്പോള്*. ഡേറ്റുകള്* അധികവും നല്*കുന്നത് വികെ. പ്രകാശിനു മാത്രം. വികെപിയുമൊത്തുള്ള ഏഴാമത്തെ ചിത്രത്തിലാണ് ജയസൂര്യ ഇപ്പോള്* അഭിനയിക്കുന്നത്. താങ്ക് യു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്* തിരുവനന്തപുരത്തുകാരനായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. അതായത് സുരാജ് വെഞ്ഞാറമൂടിന്റെ ഭാഷയില്* സംസാരിക്കുന്ന ആളായിട്ട്. പോസിറ്റീവായിരുന്നു ജയനും വികെപിയും ചേര്*ന്നുള്ള ആദ്യചിത്രം. പിന്നീട് കോമഡി ചിത്രങ്ങളായ ഗുലുമാല്*, ത്രീ കിങ്*സ് എന്നിവ. യുക്തിക്ക് ഒരു സ്ഥാനവുമില്ലാത്ത ചിത്രങ്ങളായിരുന്നു രണ്ടും. എന്നാല്* ബ്യൂട്ടിഫുള്* വന്നതോടെ ജയസൂര്യയാകെ മാറി. അതുവരെ ചെയ്തിരുന്ന കോമഡി ചിത്രങ്ങളുടെ പാത പാടേ ഉപേക്ഷിച്ചു. അനൂപ് മേനോന്റെ കൂട്ടുകിട്ടയതോടെ ഇന്റലക്ചല്* ചിത്രങ്ങളില്* മാത്രം അഭിനയിക്കുന്ന താരമായി. ട്രിവാന്*ഡ്രം ലോഡ്ജ്,് പോപ്പിന്*സ് എന്നീ വി.കെ. പി ചിത്രങ്ങളില്* നായകനായി. അതില്* പോപ്പിന്*സ് വന്* പരാജയമായിരുന്നു. അരുണ്*ലാല്* എന്ന യുവതിരക്കഥാകൃത്താണ് വി.കെ.പി-ജയന്* ചിത്രമായ താങ്ക് യുവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാഹുല്* ഹമീദ് മരിക്കാരാണ് നിര്*മാതാവ്. സൈജു കുറുപ്പ്, ശ്രീജിത് രവി, ബാലചന്ദ്രന്*, ഹണിറോസ്, ദര്*ശിത എന്നിവരാണ് മറ്റു താരങ്ങള്*. അനൂപ് മേനോന്* മാത്രമേ ഇവരുടെ തിവ് സംഘത്തില്* നിന്ന് ഈ ചിത്രത്തില്* ഇല്ലാതുള്ളൂ. പൂര്*ണമായും തിരുവനന്തരപുരം നഗരത്തെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വി.കെ.പി-ജയന്* കൂട്ടുകെട്ടിന്റെ ആയുസ്സ് എത്രയുണ്ടെന്നറിയാന്* താങ്ക് യു തിയറ്ററില്* എത്തണം.

    Read more at: http://malayalam.oneindia.in/movies/...ou-108588.html

  7. #26
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Teaser kollaamallo...

  8. #27

    Default

    Quote Originally Posted by Jithu View Post
    Teaser kollaamallo...

  9. #28

    Default

    jayettan's getup in Thank you..............

  10. #29

  11. #30

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •