Thanks admin.............![]()
ദൃശ്യം ഊതി വീര്*പ്പിച്ച ബലൂണ്* ആണെന്ന് ആരേലും പറയുമോ, അങ്ങിനെയിക്കോ പറഞ്ഞാല്* അത് ആരേലും വിശ്വസിക്കുമോ ?.
സിനിമ സംവിധായകന്റെ കലയാണ്. ജീത്തൂ ജോസഫ്* അത് വീണ്ടും തെളിയിച്ചു. മെമ്മറീസ് എന്ന വമ്പന്* വിജയത്തിന് ശേഷം വീണ്ടും ഒരു പെടപ്പന്* പടം. സാദാരണ ഒരു വന്* ഹിറ്റ്* കഴിഞ്ഞു നമ്മടെ പുതിയ സംവിധായകര്* എല്ലാം മൂക്കും കുത്തി വീഴും, ജീത്തൂ ആ ധാരണ പൊളിച്ചെഴുതി. (മീശ മാധവന്* കഴിഞ്ഞ ലാല്* ജോസ് മുതല്* ഓര്*ഡിനറി കഴിഞ്ഞ സുഗീത് വരെ ഉദാ:).
സ്ഥലം - പത്തനംതിട്ട ഐശ്വര്യ തീയേറ്റര്*
ദിവസം - ഇന്നലെ (27 ഡിസംബര്* 2013)
ഷോ സമയം - 2.00 (ഇവിടെ ദൃശ്യം രണ്ടു ഷോ ആണ്)
നിലവാരം - ഹൌസ്ഫുള്* + എക്സ്ട്രാ കസേരകള്*
അങ്ങിനെ ഇന്നലെ ദൃശ്യം കണ്ടു, ഇവിടെ ഇന്നലെ ഫുള്* കറന്റ് ഇല്ലായിരുന്നു, അത് കൊണ്ട് ദൃശ്യം കാണാന്* വെച്ച് പിടിച്ചു. പോസ്റ്റരുകളില്* ഷോ സമയം 2.15 ആണ് കൊടുത്തിരുന്നത്, റിസര്*വേഷന്* ഉണ്ടോ എന്നറിയാന്* വിളിച്ചു ചോദിച്ചതാണ്, അന്നേരം അവര് പറഞ്ഞു പടം കാണണം എങ്കില്* 1.30 ആകുമ്പോള്* എത്തണം, നല്ല തിരക്കാണ്. ടിക്കറ്റ്* എടുത്തു പടം കാണാന്* കേറി. ദൃശ്യം തുടങ്ങി. ഡ്രൈവര്* സ്റ്റാര്* അന്തോണിയെ കണ്ടപ്പോള്*വെക്കാന്* തോന്നി. കാട്ടറബി ഒക്കെ ഓര്*മ വന്നു. അണ്ണനെ നായകനാക്കി ഭാവിയില്* ആരേലും പടം പിടിച്ചാല്* അത്ഭുതപ്പെടേണ്ട
. ജോര്*ജുകുട്ടിയുടെ ഇന്ട്രോ വെറും സിമ്പിള്* . തീയേറ്ററില്* ആറ്റന്* കയ്യടി. ഞാനും കയ്യടിച്ചു
.
കഥയൊക്കെ എല്ലാരും കുറെ പറഞ്ഞതല്ലേ, ആദ്യ പകുതി വളരെ ക്ലീന്* ആയി അങ്ങിനെ പോയി. മോഹന്*ലാല്* - മീന ജോഡി കലക്കന്* ആയി. കുട്ടികളും നന്നായി, പ്രത്യേകിച്ച് ചെറിയ കുട്ടി. ആദ്യ പകുതിയില്* അത്ഭുതപ്പെടുത്തിയത് കലാഭവന്* ഷാജോണ്* ആണ്. പിന്നെ ഏറെ നാളുകള്*ക്ക് ശേഷം കോഴിക്കോട് നാരായണന്* നായര്* ചേട്ടന് ഒരു നല്ല വേഷം കിട്ടി. ആദ്യ പകുതി അവസാനിച്ചു. പടത്തിന്റെ രണ്ടാം പകുതി തുടങ്ങി, പിന്നെ പിരിമുറുക്കത്തിന്റെ നിമിഷങ്ങള്* , സംവിധായകന്റെ ക്രാഫ്റ്റ് പ്രകടമായ രണ്ടാം പകുതി. അതിനെക്കുറിച്ച് ഒന്നും വിശദീകരിക്കുന്നില്ല, കണ്ടു ആസ്വദിക്കുക. തന്റെ കുടുംബത്തെ നേരിട്ട ഒരു വലിയ വിഷയം വെറും നാലാം ക്ലാസ്സുകാരന്* ജോര്*ജുകുട്ടി എങ്ങിനെ നേരിട്ടു എന്നത് കണ്ടു അറിയുക.
മോഹന്*ലാല്* എന്ന നടന്റെ ഒരു നല്ല വേഷം കണ്ടു, ഏറെ കാലത്തിനു ശേഷം. ലാലേട്ടന്* സൂപ്പര്* ആയി, മാരുതി കാര്* ബൂകിംഗ് ഒക്കെഅടാര്* ആയി. ശരിക്കും ഇഷ്ട്ടപെട്ടു. ദൃശ്യം സിനിമയുടെ ഫുള്* ക്രെഡിറ്റ്* ജീത്തൂ ജോസഫ്* നു തന്നെ, ഇങ്ങേരില്* നിന്നും ഇനിയും അത്ഭുതങ്ങള്* പ്രതീക്ഷിക്കുന്നു.
റേറ്റിംഗ് - 9.5/10 - ദൃശ്യം ഞാന്* ഇനിയും കാണും
Last edited by kannappanunni; 12-29-2013 at 05:14 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thanks admin alias shakvu alias kannapan![]()
jithu nte padam jithu nte padam ennu 100 vattam parayanda ...njangalku manasilayi ...![]()
Thanks kannappanunni........ @ gafoorka ingeraano admin?
'' തോമസുകുട്ടീ .............. വിട്ടോടാ ''
Koothara tittle ...adiyam rating nokiyitu anu full review vaayichathu...![]()
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ