Unable to film 'Aadujeevitham' in Oman due to some Malayalis: Blessy
https://english.mathrubhumi.com/movi...oman-1.9535034
.
Sponsored Links ::::::::::::::::::::Remove adverts | |
40 ദിനങ്ങൾ, 100 തിയേറ്ററുകൾ; ജെെത്രയാത്ര തുടർന്ന് 'ആടുജീവിതം'
ആടുജീവിതത്തിൽ പൃഥ്വിരാജ് | ഫോട്ടോ: www.facebook.com/PrithvirajSukumaran
റിലീസ് ചെയ്ത് 40-ാം ദിവസവും 100-റിലധികം തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം'. ബോക്സോഫീസിലും ഗംഭീര കുതിപ്പാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ 150 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ.
ജീവിച്ചിരിക്കുന്ന നജീബെന്ന വ്യക്തിയുടെ സഹനത്തിന്റെയും അതിജീവനയിന്റെയും അയാളനുഭവിച്ച യഥാർഥ നോവിന്റെയുമെല്ലാം കഥയാണ് "ആടുജീവിതം". ബ്ലെസിയുടെ സംവിധാന മികവും കഥാപാത്രത്തിനായി ശരീരവും മനസും അർപ്പിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആർ. റഹ്മാന്റെ സംഗീതവും സുനിൽ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു.
2008-ൽ ആരംഭിച്ച 'ആടുജീവിതം' വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.
Highest Grossed Malayalam Movie in major territories :
Kerala - #2018Movie
Tamil Nadu - #ManjummelBoys
Karnataka - #ManjummelBoys
Telugu States - #ManjummelBoys
North India - #Lucifer
Gulf - #Lucifer
UK - #Aadujeevitham
USA - #ManjummelBoys
Canada - #ManjummelBoys
Australia - #Aadujeevitham
New Zealand - #Aadujeevitham
.
Weekend il show increase nu chance undo 😊
.