Page 351 of 361 FirstFirst ... 251301341349350351352353 ... LastLast
Results 3,501 to 3,510 of 3609

Thread: ★★AADUJEEVITHAM★★ All-Time Blockbuster ■ CINEMATIC MASTERPIECE ■ 160CR WW Gross ■

  1. #3501
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,489

    Default


    Unable to film 'Aadujeevitham' in Oman due to some Malayalis: Blessy

    https://english.mathrubhumi.com/movi...oman-1.9535034
    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3502
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai, Chalakudy
    Posts
    8,079

    Default


  4. #3503
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    40 ദിനങ്ങൾ, 100 തിയേറ്ററുകൾ; ജെെത്രയാത്ര തുടർന്ന് 'ആടുജീവിതം'



    ആടുജീവിതത്തിൽ പൃഥ്വിരാജ് | ഫോട്ടോ: www.facebook.com/PrithvirajSukumaran

    റിലീസ് ചെയ്ത് 40-ാം ദിവസവും 100-റിലധികം തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം'. ബോക്സോഫീസിലും ​ഗംഭീര കുതിപ്പാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. ആ​ഗോളതലത്തിൽ 150 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആ​ഗോള കളക്ഷൻ.


    ജീവിച്ചിരിക്കുന്ന നജീബെന്ന വ്യക്തിയുടെ സഹനത്തിന്റെയും അതിജീവനയിന്റെയും അയാളനുഭവിച്ച യഥാർഥ നോവിന്റെയുമെല്ലാം കഥയാണ് "ആടുജീവിതം". ബ്ലെസിയുടെ സംവിധാന മികവും കഥാപാത്രത്തിനായി ശരീരവും മനസും അർപ്പിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആർ. റഹ്മാന്റെ സംഗീതവും സുനിൽ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു.



    2008-ൽ ആരംഭിച്ച 'ആടുജീവിതം' വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

  5. #3504
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,489

    Default

    Highest Grossed Malayalam Movie in major territories :

    Kerala - #2018Movie
    Tamil Nadu - #ManjummelBoys
    Karnataka - #ManjummelBoys
    Telugu States - #ManjummelBoys
    North India - #Lucifer

    Gulf - #Lucifer
    UK - #Aadujeevitham
    USA - #ManjummelBoys
    Canada - #ManjummelBoys
    Australia - #Aadujeevitham
    New Zealand - #Aadujeevitham
    .

  6. #3505
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai, Chalakudy
    Posts
    8,079

    Default


  7. #3506
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai, Chalakudy
    Posts
    8,079

    Default


  8. #3507
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,489

    Default

    Weekend il show increase nu chance undo 😊
    .

  9. #3508

    Default

    Quote Originally Posted by Saathan View Post
    Weekend il show increase nu chance undo 😊
    Vere movies release ille

  10. #3509
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai, Chalakudy
    Posts
    8,079

    Default


  11. #3510
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,489

    Default

    Quote Originally Posted by manuarjun View Post
    Vere movies release ille
    aavesham shows kure undallo pinne Pavi, Nadikar vedi theernnille...
    .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •